"ഗവ എച്ച് എസ് പുഴാതി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8281585324 (സംവാദം | സംഭാവനകൾ)
8281585324 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
പ്രമാണം:13022 env2.25.jpg|alt=
പ്രമാണം:13022 env2.25.jpg|alt=
</gallery>
</gallery>
=== ബ്രിഡ്ജ് കോഴ്സ്  '''6/06/2025''' ===
ഒമ്പതാം ക്ലാസിലെ അധികപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചു.


=== മെറിറ്റ് ഡേ ആഘോഷിച്ചു.(9/06/25) ===
=== മെറിറ്റ് ഡേ ആഘോഷിച്ചു.(9/06/25) ===
വരി 30: വരി 33:
പ്രമാണം:13022-md1.jpeg|alt=
പ്രമാണം:13022-md1.jpeg|alt=
പ്രമാണം:13022-md2.jpeg|alt=
പ്രമാണം:13022-md2.jpeg|alt=
</gallery>
</gallery>'''12/06/2025'''
 
=== '''ബോധവൽക്കരണക്ലാസ്''' ===
'''ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഉപയോഗത്തെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ബോധവാന്മാരാക്കി.വന്ദന ടീച്ചർ ഷൈമ ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി'''


=== ജൂൺ 19 വായനാദിനം(19/06/25) ===
=== ജൂൺ 19 വായനാദിനം(19/06/25) ===
വായനദിനമായ ജൂൺ 19 ന് കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു .പത്താംതരത്തിലെ ശ്രീനന്ദ  ശ്രീ.പി എ ൻ പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറിയിൽ വച്ച് കുട്ടികൾക്ക് പുസ്തപരിചയം നടത്തി.<gallery>
വായനദിനമായ ജൂൺ 19 ന് കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു .പത്താംതരത്തിലെ ശ്രീനന്ദ  ശ്രീ.പി എ ൻ പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറിയിൽ വച്ച് കുട്ടികൾക്ക് പുസ്തപരിചയം നടത്തി.
പ്രമാണം:13022-vd1.jpeg|alt=
 
</gallery>
=== '''നിയമ ബോധവൽക്കരണ ക്ലാസ്(20/06/2025)''' ===
കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് 20 /6 /25 ഉച്ചയ്ക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.അഡ്വക്കേറ്റ് ശ്രീ രാധാകൃഷ്ണൻ പി ഒ വിഷയാവതരണം നടത്തി. റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് ക്ലാസ്സിൽ പ്രതിപാദിക്കുകയുണ്ടായി.
 
=== അഭിരുചി പരീക്ഷ(25/06/25) ===
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെ രഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു.
 
=== ഊർജ്ജ സംരക്ഷണദിനം (1/7/25) ===
 
==== '''എല്ലാ കുട്ടികളും പ്രതിജ്ഞ എടുത്തു''' ====
 
=== ബഷീർ ദിനം (5/7/25) ===
ക്വിസ് മത്സരം സംഘടിപ്പിച്ചു
 
'''6/7/25'''
 
വായനമാസാ ചാരണത്തിന്റെ ഭാഗമായുള്ള ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.
 
'''8/7/25'''
 
ഫയർ ആൻഡ് റെസ്ക്യൂ ടീം (കണ്ണൂർ )ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
 
'''\9/7/25'''
 
ഹിന്ദി വാചൻ പ്രതിയോഗിത മത്സരം സംഘടിപ്പിച്ചു.
 
'''11/7/25''' ലോക ജനസംഖ്യദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടന്നു.
 
'''19/7/25'''
 
Office സ്റ്റാഫ്‌സ് ആയ നാസി, ഷീമ എന്നിവർ സ്കൂൾ മുറ്റം ജില്ലി നിരത്തി മോടിപിടിപ്പിച്ചു.
 
'''21/7/25'''
 
ചന്ദ്രദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, ക്വിസ് മത്സരം, ഡിജിറ്റൽ പോസ്റ്റർ നിർമാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
 
'''21/7/25'''
 
വായനോത്സവം സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു.
 
'''22/7/25'''
 
വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനും പു. ക. സ. ജില്ലാ കമ്മിറ്റി അംഗവുമായ എം. വി. ജനാർദ്ദനൻ മാസ്റ്റർ നിർവഹിച്ചു.
 
'''23/7/25'''
 
വിമുക്തി ക്ലബ്ബ് രൂപീകരിച്ചു
 
'''31/7/25'''
 
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു.
 
'''31/7/25'''
 
ഉച്ചഭക്ഷണ പരിഷ്കരണത്തിന്റെ ഭാഗമായി രുചികരമായ മുട്ട ബിരിയാണി ഉണ്ടാക്കി കുട്ടികൾക്ക് നൽകി.