"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

St.agnes (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}  
{{prettyurl|ST.AGNES' HIGH SCHOOL MUTTUCHIRA}}
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ'''.    1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന  വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏകദേശം 834 ഓളം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മുട്ടുചിറ
|സ്ഥലപ്പേര്=മുട്ടുചിറ
വരി 11: വരി 6:
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45024
|സ്കൂൾ കോഡ്=45024
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=45024
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 42: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=935
|വിദ്യാർത്ഥികളുടെ എണ്ണം 1-10=834
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr. ജാൻസി ദേവസ്വാ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജിജി ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ ജിജി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ജാൻസി സണ്ണി
|സ്കൂൾ ചിത്രം=45024-1.jpg|
|സ്കൂൾ ചിത്രം=പ്രമാണം:45024-School photo.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ'''.    1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന  ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  
[[പ്രമാണം:Agnes.jpeg|ലഘുചിത്രം]]


[[കൂടുതൽ അറിയാൻസെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/ചരിത്രം|കൂടുതൽ അറിയാൻ]] ബഹു.മുരിക്കൻ തോമാച്ചൻ, ബഹു. കളപ്പുരയ്ക്കൽ വർക്കിച്ചൻ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. ആരംഭഘട്ട ത്തിൽ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ (1949 -1950)ആണ്. തുടർന്ന് ശ്രീമതി ശോശാമ്മ ചെറിയാൻ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആൽഫ്രിഡാ (1971 - 1977),റവ. സി.ആൻസി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോൾഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),റവ.സി.ലെയോണിറ്റ (2000-2007),റവ.സി.റിയ തെരേസ്(2007-2010), റവ.സി.ലില്ലി(2010-2013 ), റവ.സി. ലിസ് ജോ മരിയ( 2013-2016) എന്നീ പ്രഥമാധ്യാപികമാരും കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രധാന അദ്ധ്യാപികയായി റവ.സി. അനിജാ മരിയയും  ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക്  നയിക്കുന്നു . ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓർത്തുകൊണ്ട് പുത്തൻ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു.
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
[[സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/ചരിത്രം|കൂടുതൽ അറിയാൻ]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 71:


ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.
പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.കുട്ടികളുടെ  യാത്രാ സൗകര്യത്തിനായി 3 സ്കൂൾ ബസ്സുകളും ഉണ്ട്  
== പ്രവേശനോത്സവം ==
സെന്റ്  ആഗ്നസ് ഹൈ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സ്കൂൾ അസിസ്റ്റന്റ് മാനേജർ റെവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ അച്ചൻ ഉത്‌ഘാടനം ചെയ്തു. ബഹുമാനപെട്ട പഞ്ചായത്തു പ്രസിഡന്റ് ശ്രീ. പി വി സുനിൽ ,പഞ്ചായത്ത് മെമ്പർമാർ ,പി ടി എ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ്  സി. അനിജ മരിയ സി എം സി, മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ കുട്ടികൾക്ക് പൂക്കളും കത്തിച്ച മെഴുകുതിരികളും മധുര പലഹാരങ്ങളും നൽകി സ്വാഗതമോതി.


[[{{PAGENAME}} /പ്രവേശനോത്സവം ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ]]


==മാനേജ്മെന്റ്==
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''മാർ ജോസഫ് കല്ലറങ്ങാട്ട്''' കോർപ്പറേറ്റ് മാനേജരായും '''റവ.ഫാ. ജോർജ് പുല്ലുകാലായിൽ'''  കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രഥമഅദ്ധ്യാപികസിസ്റ്റർ ജിജി ജേക്കബ്  ആണ്. , സ്കൂൾ മാനേജർ ''' വെരി. റവ.ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിലാ'''ണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:45024-new.jpeg|നടുവിൽ|ലഘുചിത്രം|പകരം=]]
[[പ്രമാണം:45024-new.jpeg|നടുവിൽ|ലഘുചിത്രം|പകരം=]]
വരി 100: വരി 86:


=== റെഡ് ക്രോസ്സ്‌===
=== റെഡ് ക്രോസ്സ്‌===
JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന.
  സാമൂഹിക അവബോധവും കാരുണ്യവും ആവശ്യത്തിലിരിക്കുന്നവരോട് ദയയും കാണിക്കുക എന്നത്  ഈ ആധുനിക യുഗത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇവയിൽ ഊന്നിക്കൊണ്ട്  ജുനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നു
  സാമൂഹിക അവബോധവും കാരുണ്യവും ആവശ്യത്തിലിരിക്കുന്നവരോട് ദയയും കാണിക്കുക എന്നത്  ഈ ആധുനിക യുഗത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇവയിൽ ഊന്നിക്കൊണ്ട്  ജുനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നു
[[ചിത്രം:45024_14.jpg|300px]]
[[ചിത്രം:45024_14.jpg|300px]]


=== വിദ്യാരംഗം കലാ സാഹിത്യ വേദി===
=== വിദ്യാരംഗം കലാ സാഹിത്യ വേദി===
ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടനം ജുലൈ രണ്ടാം വാരത്തിൽ നടത്തുന്നു
വിദ്യാരംഗം


=== ക്ലബ്ബ് പ്രവർത്തനങ്ങൾ===
=== ക്ലബ്ബ് പ്രവർത്തനങ്ങൾ===
വരി 116: വരി 103:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ  ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം  കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തെയും ഇവിടുള്ള കുട്ടികളെയും അതിരറ്റ വാത്സല്യത്തോടും താല്പര്യത്തോടും നോക്കി കാണുന്ന ബഹുമാനപ്പെട്ട ജോസഫ് ഇടത്തുംപറമ്പിൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അച്ചനോടോപ്പം ചേർന്ന് സ്കൂളിന്റെ ആധ്യാത്മിക ഭൗതിക വികസനത്തിനുവേണ്ടി പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട ജോസഫ് ഇല്ലത്തുപറമ്പിൽ  അച്ചനും ബഹുമാനപ്പെട്ട പോൾ പാറക്കൽ അച്ചനുമാണ് സ്കൂളിന്റെ അസിസ്റ്റന്റ് മാനേജർമാർ.
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ  ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം  കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തെയും ഇവിടുള്ള കുട്ടികളെയും അതിരറ്റ വാത്സല്യത്തോടും താല്പര്യത്തോടും നോക്കി കാണുന്ന ബഹുമാനപ്പെട്ട എബ്രഹാം കൊല്ലിത്താനത്തുമലയിൽ  അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.  
 
== ചിത്രശാല ==
<gallery mode="slideshow">
പ്രമാണം:BS21 KTM 45024 5.jpg|തിരികെ സ്കൂളിലേക്ക്
പ്രമാണം:BS21 KTM 45024 1.jpg
പ്രമാണം:BS21 KTM 45024 2.jpg
പ്രമാണം:BS21 KTM 45024 3.jpg
</gallery>


== സാരഥികൾ ==
== സാരഥികൾ ==
വരി 164: വരി 159:
|റവ.സി. ലിസ് ജോ മരിയ
|റവ.സി. ലിസ് ജോ മരിയ
|-  
|-  
|2016-
|2016-2022
|റവ.സി. അനിജാ മരിയ   
|റവ.സി. അനിജാ മരിയ   
|}
|}
== പ്രധാന അദ്ധ്യാപിക ==
== പ്രധാന അദ്ധ്യാപിക ==
[[{{PAGENAME}} /സി.അനിജ മരിയ സി എം സി|സി.അനിജ മരിയ സി എം സി]]
റവ.സി. ആനി ജേക്കബ്


== അധ്യാപകർ /അനധ്യാപകർ ==
== അധ്യാപകർ /അനധ്യാപകർ ==
വരി 181: വരി 176:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീമതി മേരി സെബാസ്റ്റ്യൻ - ജില്ലാ പഞ്ചായത്ത് മെംബർ
*ശ്രീമതി മേരി സെബാസ്റ്റ്യൻ - ജില്ലാ പഞ്ചായത്ത് മെംബർ
*
*
*
*


വരി 186: വരി 184:
{| style="width:100%;" class="wikitable"
{| style="width:100%;" class="wikitable"
|-
|-
|style="width:70%;"|{{#multimaps:9.75702,76.50468 | width=800px| zoom=15 }}
|style="width:70%;"|{{Slippymap|lat=9.75702|lon=76.50468 |zoom=16|width=800|height=400|marker=yes}}
|style="width:30%;"|കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തിക്കും കുറുപ്പന്തറക്കും ഇടയിൽ സ്ഥിതിചെയ്യുന്നു  
|style="width:30%;"|കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തിക്കും കുറുപ്പന്തറക്കും ഇടയിൽ സ്ഥിതിചെയ്യുന്നു  
*കോട്ടയം 28 KM
*കോട്ടയം 28 KM
"https://schoolwiki.in/സെന്റ്_ആഗ്നസ്_എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്