"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:39, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→പ്രവർത്തനങ്ങൾ
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 272: | വരി 272: | ||
💐ഓണ അവധിക്ക് പത്താം ക്ലാസിലെ കുട്ടികൾ സിംഗിൾ പ്രോജക്റ്റും ഗ്രൂപ്പ് പ്രോജക്റ്റും ചെയ്യുതു. | 💐ഓണ അവധിക്ക് പത്താം ക്ലാസിലെ കുട്ടികൾ സിംഗിൾ പ്രോജക്റ്റും ഗ്രൂപ്പ് പ്രോജക്റ്റും ചെയ്യുതു. | ||
[[പ്രമാണം:BS21 EKM 28027 18.jpg|ലഘുചിത്രം]] | |||
💐പത്തിലെ മാത്യൂസ് ജോസൺ ,friends എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു. | 💐പത്തിലെ മാത്യൂസ് ജോസൺ ,friends എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു. | ||
| വരി 277: | വരി 278: | ||
💐ജില്ലാതലത്തിൽ റോബോട്ടിക്സിന് സെലക്ഷൻ കിട്ടിയ ആൽവിൻ സാബു തടത്തിൽ എന്ന കുട്ടി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കയറ്റിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും റോബോട്ടിക്സിന്റെ ക്ലാസ്സെടുത്ത് ഫസ്റ്റ് സർക്യൂട്ട് പൂർത്തിയാക്കുകയും ഓരോ കുട്ടികൾക്കും അതിന്റെ സർക്യൂട്ട് പറഞ്ഞു കൊടുക്കുകയും എല്ലാവരെക്കൊണ്ടും ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന്റെ സർക്യൂട്ട് മുഴുവൻ പൂർത്തിയാക്കിയത് pictobloks ഉപയോഗിച്ചാണ്. | 💐ജില്ലാതലത്തിൽ റോബോട്ടിക്സിന് സെലക്ഷൻ കിട്ടിയ ആൽവിൻ സാബു തടത്തിൽ എന്ന കുട്ടി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കയറ്റിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും റോബോട്ടിക്സിന്റെ ക്ലാസ്സെടുത്ത് ഫസ്റ്റ് സർക്യൂട്ട് പൂർത്തിയാക്കുകയും ഓരോ കുട്ടികൾക്കും അതിന്റെ സർക്യൂട്ട് പറഞ്ഞു കൊടുക്കുകയും എല്ലാവരെക്കൊണ്ടും ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന്റെ സർക്യൂട്ട് മുഴുവൻ പൂർത്തിയാക്കിയത് pictobloks ഉപയോഗിച്ചാണ്. | ||
Free Software | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി. | ||
Free Software Dayസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ 5- ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു. | |||
---- | ---- | ||