"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=241 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=202 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=443 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സുനിത പി കെ | |പ്രധാന അദ്ധ്യാപകൻ=സുനിത പി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= പി ശശിധരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിജിമോൾ.എ | ||
|സ്കൂൾ ചിത്രം=പ്രമാണം:12550 3.jpg.jpg | |സ്കൂൾ ചിത്രം=പ്രമാണം:12550 3.jpg.jpg | ||
|size=350px | |size=350px | ||
| വരി 60: | വരി 60: | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ പഞ്ചായത്തിലാണ് കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു. | |||
[[എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | [[എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് കെട്ടിടങ്ങളിലായി 17ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT & GUIDE, വിദ്യാരംഗം കലാസാഹിത്യവേദി, ഇക്കോ ക്ലബ്, SEED CLUB എന്നിവ ഉണ്ട്. സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു. | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
2001 മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി. രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി. 2017 ജൂൺ മുതൽ ശ്രീ. വി. വി. ദാമോദരൻ സ്കൂൾ ഏറ്റെടുക്കുകയും ഭൗതിക സൗകര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തുകയും ഒരു നില കൂടി പണിയുകയും ചെയ്തു. | |||
== '''മുൻ പ്രധാനാധ്യാപകർ''' == | == '''മുൻ പ്രധാനാധ്യാപകർ''' == | ||
| വരി 130: | വരി 130: | ||
പ്രമാണം:SNTD22-KGD-12550 2.jpg | പ്രമാണം:SNTD22-KGD-12550 2.jpg | ||
പ്രമാണം:12550 4.jpg | പ്രമാണം:12550 4.jpg | ||
പ്രമാണം:12550 വായനക്കൂട്ടത്തിന്റെ ഉത്‌ഘാടനം.jpg | |||
പ്രമാണം:12550 2.jpg|ലഹരി | |||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറിയും, | ||
* | * നീലേശ്വരം ടൗണിൽ നിന്ന് ആറ് കിലോമീററർ തെക്ക് മാറിയും ദേശീയ പാതയോരത്താണ് സ്കൂൾ | ||
* | * ''അടുത്ത റെയിൽവെ സ്റ്റേഷൻ ചെറുവത്തൂർ (1.5കി. മീ. )'' | ||
---- | ---- | ||
{{ | {{Slippymap|lat=12.22621|lon= 75.15850|zoom=18|width=full|height=400|marker=yes}} | ||