"ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 224: | വരി 224: | ||
[[ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2023-26/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]] | [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2023-26/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]] | ||
ലിറ്റിൽ കൈറ്റ് 2025-28 മോഡൽ അഭിരുചി പരീക്ഷ നടത്തി | |||
ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6 ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19001 election 2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഇലക്ഷൻ 2025]] | |||
|[[പ്രമാണം:19001-election-3.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|ഇലക്ഷൻ 2025]] | |||
|- | |||
|[[പ്രമാണം:19001-election-5.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|ഇലക്ഷൻ 2025]] | |||
|[[പ്രമാണം:19001 election 4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഇലക്ഷൻ 2025]] | |||
|} | |||
== '''സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു''' == | |||
തേഞ്ഞിപ്പലം: ചേളാരി ജിവിഎച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സിന് കീഴിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു. പ്രധാന അധ്യാപിക ശ്രീമതി പി ബി ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി.ടി എ പ്രസിഡൻ്റ് എ കെ സൈനുൽ ആബിദ് മുഖ്യാതിഥിയായി. | |||
ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ 9F ക്ലാസിലെ എ പി മുഹമ്മദ് റഷാദ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8 സി ക്ലാസിലെ ഉമറുൽ അമീർ പി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കാലത്തിൻറെ അനിവാര്യത എന്ന വിഷയത്തെ കുറിച്ച് കുറിച്ച് പ്രഭാഷണം നടത്തി. | |||
ശേഷം ഹൈസ്കൂൾ ഐ ടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സംഘടിപ്പിച്ച റോബോ ഫെസ്റ്റ് കാണികൾക്ക് കൗതുകമായി. അൾട്രാസൗണ്ട് സെൻസർ ഉപയോഗിച്ചുള്ള റഡാർ, മോഷൻ ഡിറ്റക്ഷൻ ക്യാമറ, സ്മാർട്ട് റെയിൽവേ ഗേറ്റ്, ആനിമേഷനുകൾ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവ ശ്രദ്ധേയമായി. ലിറ്റിൽകൈറ്റ് മെന്റർ ഇ കെ മുഹമ്മദ് ഹനീഫ സ്വാഗതവും ആമിന നന്ദിയും പറഞ്ഞു. | |||
{| class="wikitable" | |||
|+ | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||