"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

USNAAHMED (സംവാദം | സംഭാവനകൾ)
USNAAHMED (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:




== അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ് ==
== '''''അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്''''' ==
[[പ്രമാണം:21015-LK Aptitude test Training 2025.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ പരിശീലനം 2025]]
[[പ്രമാണം:21015-LK Aptitude test Training 2025.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ പരിശീലനം 2025]]
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ പരിശീലനം സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി ....അഭിരുചി പരീക്ഷയുടെ മാതൃക ചോദ്യങ്ങൾ ചെയ്തു പരിശീലിക്കാൻ അവസരം നൽകി ...
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ പരിശീലനം സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി ....അഭിരുചി പരീക്ഷയുടെ മാതൃക ചോദ്യങ്ങൾ ചെയ്തു പരിശീലിക്കാൻ അവസരം നൽകി ...ലിറ്റിൽ കൈറ്റ്സ് അംഗമാവുന്നതിന്റെ നേട്ടങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി..




വരി 25: വരി 25:




== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ==
 
== '''''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025''''' ==
[[പ്രമാണം:21015-LK Aptitude Test 2025.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ 2025]]
2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച്ച സ്കൂൾ IT ലാബിൽ നടന്നു ..83 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 80 പേർ പരീക്ഷ എഴുതി..പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 73 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂലൈ10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാത്ഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 
 
 
 
 
== '''''പ്രിലിമിനറി''''' '''''ക്യാമ്പ്  2025''''' ==
[[പ്രമാണം:21015-cAMP Inauguration.jpg|ലഘുചിത്രം|ഉദ്ഘാടനം]]
[[പ്രമാണം:21015-PRELIMINARY CAMP.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025]]
[[പ്രമാണം:21015-LK Parents meeting 2025.jpg|ലഘുചിത്രം|രക്ഷിതാക്കളുടെ യോഗം]]
2025-28 അക്കാദമിക വർഷത്തെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 11 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2025-28 എൽ കെ ബാച്ചിലെ 40 കുട്ടികൾ പങ്കെടുത്തു ...കൈറ്റ് മാസ്റ്റർ ട്രെയ്നർ ആശ ടീച്ചർ ക്ലാസ് നയിച്ചു...എല്ലാ സെഷനുകളിലും കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 3.30 വരെ നീണ്ടു നിന്നു ...ശേഷം രക്ഷിതാക്കളുടെ യോഗവും ചേർന്നു...