"ജി. എച്ച്.എസ്. മന്നാംക​ണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sulaikha (സംവാദം | സംഭാവനകൾ)
No edit summary
29065HM (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി ബിന്ദു
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശ്രീ സംഗീത് ബി
|പി.ടി.എ. പ്രസിഡണ്ട്=ദീപു എം ആർ  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ദീപു എം ആർ  
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു പൊന്നപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി നിഖിത ടി കെ
|സ്കൂൾ ചിത്രം=29065-school.jpeg
|സ്കൂൾ ചിത്രം=29065-school.jpeg
|size=350px
|size=350px
വരി 67: വരി 67:
................................
................................
== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big>മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ മലയോരമേഖലയായ കൊരങ്ങാട്ടി എന്ന സ്ഥലത്താണ്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ അടിമാലി ഉപജില്ലയുടേയും അടിമാലി ബി.ആർ.സിയുടേടും കീഴിലാണ് പ്രവർത്തിക്കുന്നത്.സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 2500 അടി മുകളിലായി സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളിന്റെ ഇരുവശവും കോട്ടപോലെ ഉയർന്നുനിൽക്കുന്ന മലകളാണ്.കൊരങ്ങാട്ടി എന്നപേരിൽ അറിയപ്പെടുന്ന ഈ താഴ്വാരം പ്രകൃതിരമണീയമായഒരു ഭൂപ്രദ്ദേശം ആണ്.ചിറ്റും വയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കാട്ടരുവിയും അങ്ങിങ്ങായി ചിന്നിച്ചിതറികിടക്കുന്ന മൊട്ടക്കുന്നുകളുമെല്ലാം കണ്ണിനും കരളിനും ആനന്ദം പകരുന്ന കാഴ്ചകളാണ്.വർഷംമുഴുവനും അനുഭവപ്പെടുന്ന മിതോഷ്ണകാലാവസ്ഥയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന കോടമഞ്ഞും കൊരങ്ങാട്ടിയുടെ പ്രകൃതിസവിശേഷതകളിൽപ്പെടുന്നു.</big>  
<big>മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ മലയോരമേഖലയായ കൊരങ്ങാട്ടി എന്ന സ്ഥലത്താണ്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ അടിമാലി ഉപജില്ലയുടേയും അടിമാലി ബി.ആർ.സിയുടേയും  കീഴിലാണ് പ്രവർത്തിക്കുന്നത്.സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 2500 അടി മുകളിലായി സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളിന്റെ ഇരുവശവും കോട്ടപോലെ ഉയർന്നുനിൽക്കുന്ന മലകളാണ്.കൊരങ്ങാട്ടി എന്നപേരിൽ അറിയപ്പെടുന്ന ഈ താഴ്വാരം പ്രകൃതിരമണീയമായഒരു ഭൂപ്രദ്ദേശം ആണ്. വയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കാട്ടരുവിയും അങ്ങിങ്ങായി ചിന്നിച്ചിതറികിടക്കുന്ന മൊട്ടക്കുന്നുകളുമെല്ലാം കണ്ണിനും കരളിനും ആനന്ദം പകരുന്ന കാഴ്ചകളാണ്.വർഷംമുഴുവനും അനുഭവപ്പെടുന്ന മിതോഷ്ണകാലാവസ്ഥയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന കോടമഞ്ഞും കൊരങ്ങാട്ടിയുടെ പ്രകൃതിസവിശേഷതകളിൽപ്പെടുന്നു.</big>  


<big>ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.</big>
<big>ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.</big>


<big>ഇത്രയേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ ഒരു സ്ക്കീൾ വേണമെന്ന ആവശ്യം ശക്തമായി.ആദിവാസി മൂപ്പൻമാരായ മണപ്പാടൻ പൂലാനും കൊച്ചുരാമനും അതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.തത്ഫലമായി 1957 നവംബർ മാസത്തിൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ മേൽനോട്ടത്തിൽ ചാറ്റുപാറക്കുടിയിൽ ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ആ വർഷം 42 കുട്ടിതളാണ് ഒന്നാംക്ളാസിൽ ചേർന്നത്.5 വർഷം ഈ സ്ക്കൂൾ ചാറ്റുപാറയിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെതുടർന്ന് 6 കുടികളുടെ മധ്യകേന്ദ്രമായ കൊരങ്ങാട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.ആ വർഷം തന്നെ സ്ക്കൂളഅ‍ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് ട്രൈബൽ എൽ.പി.സ്ക്കൂൾ മന്നാംകണ്ടം എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984 ലാണ് ഈ സ്ക്കൂൾ ഒരു യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടത്.</big>
<big>ഇത്രയേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ ഒരു സ്ക്കൂൾ വേണമെന്ന ആവശ്യം ശക്തമായി.ആദിവാസി മൂപ്പൻമാരായ മണപ്പാടൻ പൂലാനും കൊച്ചുരാമനും അതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.തത്ഫലമായി 1957 നവംബർ മാസത്തിൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ മേൽനോട്ടത്തിൽ ചാറ്റുപാറക്കുടിയിൽ ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ആ വർഷം 42 കുട്ടിതളാണ് ഒന്നാംക്ളാസിൽ ചേർന്നത്.5 വർഷം ഈ സ്ക്കൂൾ ചാറ്റുപാറയിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെതുടർന്ന് 6 കുടികളുടെ മധ്യകേന്ദ്രമായ കൊരങ്ങാട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.ആ വർഷം തന്നെ സ്ക്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് ട്രൈബൽ എൽ.പി.സ്ക്കൂൾ മന്നാംകണ്ടം എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984 ലാണ് ഈ സ്ക്കൂൾ ഒരു യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടത്.2011 ലാണ് ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.</big>


== ഭൗതികസൗകര്യങ്ങൾ==  
== ഭൗതികസൗകര്യങ്ങൾ==  
വരി 79: വരി 79:


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
സീനടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ വായനാ മത്സരം നടത്തപ്പെട്ടു.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.


== <big>മുൻ സാരഥികൾ</big> ==
== <big>മുൻ സാരഥികൾ</big> ==
'''<big>'''മുൻ പ്രഥമാധ്യാപകർ'''</big> :
#
#
#
''''''മുൻ അദ്ധ്യാപകർ''' :
# മഹേഷ് ജി
#ഷാജിത പി എ
#അജീഷ് കുമാർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 108: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.031108, 76.943132| width=600px | zoom=10 }}
{{Slippymap|lat= 10.031108|lon= 76.943132|zoom=16|width=800|height=400|marker=yes}}
|
|
* മച്ചിപ്ളാവിൽനിന്നും 4.5 കി.മീ അകലത്തിൽ അടിമാലി-കൊരങ്ങാട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.       
* മച്ചിപ്ളാവിൽനിന്നും 4.5 കി.മീ അകലത്തിൽ അടിമാലി-കൊരങ്ങാട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
|----
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എച്ച്.എസ്._മന്നാംക​ണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്