"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 169: | വരി 169: | ||
</gallery> | </gallery> | ||
[[വർഗ്ഗം:18010]] | [[വർഗ്ഗം:18010]] | ||
<gallery mode="packed"> | <gallery mode="packed-overlay" caption="79th Independence Day"> | ||
പ്രമാണം:18010 Inde 3.jpg | പ്രമാണം:18010 Inde 3.jpg | ||
പ്രമാണം:18010 Inde 4.jpg | പ്രമാണം:18010 Inde 4.jpg | ||
| വരി 183: | വരി 183: | ||
പ്രമാണം:18010 Inde 14.jpg | പ്രമാണം:18010 Inde 14.jpg | ||
</gallery> | </gallery> | ||
== '''വൈബോണം 2K25''' == | |||
[[പ്രമാണം:18010 onam2K25-1.jpg|ലഘുചിത്രം|329x329ബിന്ദു|ONAM 2K25]] | |||
പുല്ലാനൂർ: ജിവിഎച്ച്എസ്എസ് പുല്ലാനൂർ സ്കൂളിൽ വൈബോണം 2K25 ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഓണാഘോഷം ഒരു പുത്തനുണർവ് നൽകി. | |||
ഹെഡ്മിസ്ട്രസ് സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ഓണപ്പൂക്കളവും, ഓണസദ്യയും, വിവിധതരം ഓണക്കളികളും ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. | |||
പിടിഎ പ്രസിഡന്റ് ഇബ്രാഹിം, എസ്.എം.സി ചെയർമാൻ എൻ.എം റഷീദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷം വിജയകരമാക്കാൻ സഹായിച്ചത്. | |||
<gallery mode="packed-overlay" caption="വൈബോണം_2K25"> | |||
പ്രമാണം:18010 onam2K25-2.jpg | |||
പ്രമാണം:18010 onam2K25-3.jpg | |||
പ്രമാണം:18010 onam2K25-4.jpg | |||
പ്രമാണം:18010 onam2K25-5.jpg | |||
പ്രമാണം:18010 onam2K25-6.jpg | |||
പ്രമാണം:18010 onam2K25-7.jpg | |||
പ്രമാണം:18010 onam2K25-8.jpg | |||
</gallery><gallery mode="packed-overlay"> | |||
പ്രമാണം:18010 onam2K25-2.jpg | |||
പ്രമാണം:18010 onam2K25-3.jpg | |||
പ്രമാണം:18010 onam2K25-4.jpg | |||
പ്രമാണം:18010 onam2K25-5.jpg | |||
പ്രമാണം:18010 onam2K25-6.jpg | |||
പ്രമാണം:18010 onam2K25-7.jpg | |||
പ്രമാണം:18010 onam2K25-8.jpg | |||
പ്രമാണം:18010 onam2K25-9.jpg | |||
</gallery> | |||
=== കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം === | |||
'''പുല്ലനൂർ:''' സ്കൂൾ കായികരംഗത്തെ വാഗ്ദാനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുല്ലനൂർ ജി.വി.എച്ച്.എസ്.എസിലെ 2025-ലെ വാർഷിക കായികമേളക്ക് വർണ്ണാഭമായ തുടക്കമായി. സെപ്റ്റംബർ 11, 12 തീയതികളിലായി നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. | |||
പി.ടി.എ. പ്രസിഡന്റ് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രാധിക ടിച്ചറിൻ്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത ടിച്ചറിർ സ്വാഗതം ആശംസിച്ചു. എസ്.എം.സി. ചെയർമാനും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാളും പരിപാടിക്ക് ആശംസകൾ നേർന്നു. | |||
സബ് ജില്ലാ ഖോ-ഖോ ടീം അംഗമായ നന്ദന കെ.കെ. കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ് ജില്ലാ താരങ്ങളായ ദിയാന ഷെറിൻ (ഖോ-ഖോ), സഫ ബാനു (കബഡി), നന്ദന (ഖോ-ഖോ), ഷാമിൽ (ഫുട്ബോൾ), ഷിബിൽ (ഫുട്ബോൾ) എന്നിവർ ദീപശിഖ പ്രയാണം നടത്തി. അവരുടെ സാന്നിധ്യം കായികമേളയ്ക്ക് കൂടുതൽ ആവേശം പകർന്നു. | |||
വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ കായികമികവ് പ്രകടമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേള വിദ്യാർത്ഥികളുടെ കായികശേഷിക്കും കായിക മനോഭാവത്തിനും ഊർജ്ജം നൽകി. | |||
== '''പുല്ലാനൂരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു''' == | |||
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. | |||
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി. | |||
പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും ആധുനിക പരീക്ഷണങ്ങളുടെ മാതൃകകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. | |||
വ്യോമഗോളശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, രസതന്ത്രം , ശാസ്ത്രവും കൃഷിയും തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയ മോഡലുകളും ലൈവ് ഡെമോകളും കുട്ടികൾക്ക് കൗതുകം നിറഞ്ഞ അനുഭവമായി. | |||
സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷയായി. അധ്യാപകരും ശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. | |||
വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി, ശാസ്ത്രത്തോടുള്ള അവരുടെ ആകർഷണം വർധിപ്പിക്കുന്നതിനും , ജിജ്ഞാസയും അറിവും വളർത്തുന്നതിനും സഹായകമായി. | |||