"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUMISHACP (സംവാദം | സംഭാവനകൾ)
SUMISHACP (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
== 7.'''ലഹരി വിരുദ്ധദിനാചരണം നടത്തി - 26/06/2025''' ==
== 7.'''ലഹരി വിരുദ്ധദിനാചരണം നടത്തി - 26/06/2025''' ==
വിമുക്തി ക്ലബ്,എസ്. പി. സി,സൈക്കോ സോഷ്യൽ കൗൺസിലിംഗ് പ്രോഗ്രാം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് പി. വി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അസബ്ലിയിൽ, പി. എം. സജിത്ത്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി ക്ലബ്ബ് പ്രസിഡണ്ടായ കുമാരി. എം. കെ. പൂജ ചൊല്ലി കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി. തുടർന്ന് കൂത്തുപറമ്പിലെ എക്സൈസ്, പോലീസ് അധികാരികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ നടത്തിയ തീം ഡാൻസ് പൊതുജനങ്ങളുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായി. LP, UP, HS വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, സുംബ ഡാൻസ്, SPC കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഭവനം ക്യാമ്പയിൻ, സെൽഫി കോർണർ എന്നീ പരിപാടികളും നടത്തുകയുണ്ടായി.

== 8.'''ലോക ദാരിദ്ര്യ നിർമാർജ്ജനദിനാചരണം നടത്തി - 28/06/2025''' ==
June 28 ലോക ദാരിദ്ര്യ നിർമാർജ്ജനദിന ത്തോടനുബന്ധിച്ച് ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്. പി. സി കേഡറ്റുകൾ കൂത്തുപറമ്പ് ടൗണിലും, ഗവ. ഹോസ്പിറ്റലിലും  കൂത്തുപറമ്പ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.അഖിൽ രാജിന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. പോലീസുകാരായ ബിന്ദു. കെ, രാജേഷ്. കെ,സനേഷ്. കെ.   സി. പി. ഒ മാരായ സോണിയ, ഹെർലിൻ ഫെർണാണ്ടസ്  എന്നിവർ പങ്കെടുത്തു.
== 9.'''ജന്തുജന്യ രോഗനിവാരണ യജ്ഞം''' '''-04/06/2025''' ==
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തലശ്ശേരി താലൂക്ക് സംഘടിപ്പിച്ച ജന്തുജന്യ രോഗനിവാരണ യജ്ഞം ആയിത്തറ മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പ്രദോഷ് കുമാർ (പ്രസിഡണ്ട് ഐ.വി.എ തലശ്ശേരി) അധ്യക്ഷത വഹിച്ചു. ഡോ. കെ.വി.ആശ, പി.വി. ശ്രീജിത്ത്, പി.എം.സജിത്കുമാർ സംസാരിച്ചു. മാങ്ങാട്ടിടം വെറ്ററിനറി സർജൻ ഡോ. ആഷ്മി ക്ലാസ്സെടുത്തു.
== 10.'''ബഷീർ ദിനാചരണം -07/07/2025''' ==
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാഘോഷം പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ ശ്രീ.പി.എം.സജിത്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീ. സി.പി.ശരത് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ക്വിസ് മത്സരം, മതിലുകൾ, നീലവെളിച്ചം എന്നീ കൃതികളുടെ ദൃശ്യാവിഷ്കരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നിയ, അവനിക എന്നിവർ സംസാരിച്ചു.
== 11.ഓണാഘോഷം ==
[[പ്രമാണം:14020-knr-pookalam.jpg|ലഘുചിത്രം|160x160ബിന്ദു]]
സ്കൂളിൽ ഓണാഘോഷപരിപാടികൾ നടന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കളമത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ എന്നിങ്ങനെയുള്ള വിവിധതരം മത്സരങ്ങൾ അരങ്ങേറി.