"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:

         പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വര്‍ഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂള്‍. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്ക്കൂള്‍ 1954 ല്‍ ആണ്  സ്ഥാപിതമായത്.  എല്‍.പി.വിദ്യാലയമായി തുടങ്ങി 1982 ല്‍ യ,പി. വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികള്‍ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉള്‍പ്പെടെ 22 പേര്‍ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പ്പടുന്നവരാണ്.

== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:12, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. കൈതക്കാട്
വിലാസം
കൈതക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Suvarnan

ചരിത്രം

       പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വര്‍ഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂള്‍. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്ക്കൂള്‍ 1954 ല്‍ ആണ്  സ്ഥാപിതമായത്.  എല്‍.പി.വിദ്യാലയമായി തുടങ്ങി 1982 ല്‍ യ,പി. വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികള്‍ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉള്‍പ്പെടെ 22 പേര്‍ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പ്പടുന്നവരാണ്.

ഭൗതികസൗകര്യങ്ങള്‍

     വര്‍ഷങ്ങളായി  സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്ക്കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോള്‍ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചി മുറികള്‍, പാചകപ്പുര, സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോര്‍ മുറി, വിവിധ പ്രദേശങ്ങളില്‍ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ സ്ക്കൂളിനുള്ളൂ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്&ഗൈഡ്
  • ഇക്കോ ക്ലബ്ബ
  • നല്ല പാഠം
  • ശുചിത്വ സേന
  • ഹെല്‍ത്ത് ക്ലബ്ബ്
  • പ്രവര്‍ത്തി പരിചയം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മെന്റ്

      കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്ലാം ജമാ അത്തിന്റെ കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എം.സി. ഇബ്രാഹിം ഹാജിയാണ് ഇപ്പോഴത്തെ സ്ക്കൂള്‍ മാനേജര്‍.

മുന്‍സാരഥികള്‍

സ്ക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍.

  1. ഇ.കുഞ്ഞികൃഷ്ണന്‍ നമ്പി
  2. കെ. രാഘവന്‍
  3. ടി.ആര്‍. സഞ്ജീവന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറര്‍ സര്‍ സയ്യദ് കോളേജ് തളിപ്പറമ്പ.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

 ചെറുവത്തൂര്‍ പട്ടണത്തില്‍ നിന്ന് മടക്കര ഫിഷ് ഹാര്‍ബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റര്‍ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
"https://schoolwiki.in/index.php?title=എ._യു._പി._എസ്._കൈതക്കാട്&oldid=285740" എന്ന താളിൽനിന്ന് ശേഖരിച്ചത്