"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
=== കരുതലായ്, കാവലായ് === | === കരുതലായ്, കാവലായ് === | ||
ആർദ്രം പദ്ധതിയുടെ ഭാഗമായി വയോജന സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവല്ക്കരിക്കുന്നതിനായി ജൂലായ് 7ന് ക്ലാസ് സംഘടിപ്പിച്ചു.കുറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ പൂർവാധ്യാപകനും, ഇപ്പോഴും സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന കെ. ഡി.പി മാഷും കുട്ടികളോട് സംസാരിച്ചു. എരമം - കുറ്റൂർ പഞ്ചായത്തിലെ സ്കൂളുൾപ്പെടുന്ന പതിനഞ്ചാം വാർഡിൽ ഒറ്റക്കു താമസിക്കുന്ന രണ്ട് വൃദ്ധ സ്ത്രീകളെ ജെ.ആർ.സി കേഡറ്റ്സും, സ്കൗട്ട് & ഗൈഡ്സും സന്ദർശിച്ചു. പൊന്നാടയണിയിച്ച് ആദരിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. ഹെഡ്മിസ്ട്രസ് റീന കുമാരി കെ.കെ, വാർഡ് മെമ്പർ സരിത.കെ, വി.ശ്രീഹരി,പ്രീത.എം, മായ.എൻ.വി എന്നിവരും പങ്കെടുത്തു. | |||
== ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ് == | == ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ് == | ||
| വരി 57: | വരി 56: | ||
ജൂലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ്തലത്തിൽ ചുമർപത്രിക ,പതിപ്പ് നിർമാണം എന്നിവയും വ്യക്തിത റോക്കറ്റ് മാതൃകാ നിർമാണം പ്രദർശനം എന്നിവ നടത്തി. | ജൂലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ്തലത്തിൽ ചുമർപത്രിക ,പതിപ്പ് നിർമാണം എന്നിവയും വ്യക്തിത റോക്കറ്റ് മാതൃകാ നിർമാണം പ്രദർശനം എന്നിവ നടത്തി. | ||
സ്വാതന്ത്ര്യദിനാഘോഷം | == സ്വാതന്ത്ര്യദിനാഘോഷം == | ||
ആഗസ്ത്15ന് സ്വാതന്ത്രദിനം സമുചിതമായ് ആഘോഷിച്ചു പ്രിൻസിപ്പൽ യൂജിൻ ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി. തുടർന്ന് കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി. | |||
== ഓണാഘോഷം == | |||
ആഗസ്ത് 29 ന് ഓണാഘോഷ പരിപാടികൾ നടത്തി. കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി , ബലൂൺ പൊട്ടിക്കൽ ലെമൺ വിത്ത് സ്പൂൺ റെയ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. പൂക്കളം ഒരുക്കി. പായസ വിതരണം നടത്തി | ആഗസ്ത് 29 ന് ഓണാഘോഷ പരിപാടികൾ നടത്തി. കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി , ബലൂൺ പൊട്ടിക്കൽ ലെമൺ വിത്ത് സ്പൂൺ റെയ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. പൂക്കളം ഒരുക്കി. പായസ വിതരണം നടത്തി | ||
കായികമേള | == കായികമേള == | ||
<gallery> | <gallery> | ||
</gallery> | </gallery> | ||