"ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
| |
14:33, 12 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ചൈനയിലുണ്ടായ വൈറസ് ഇപ്പോൾ മഹാമാരിയായി ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്നാണ് ഈ മഹാമാരിക്ക് പേര് കൊടുത്തിരിക്കുന്നത്. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതു കാരണം ആളുകൾ വിഷമത്തിലായി. പ്രവാസികൾ ഗൾഫിലുമായി. ട്രെയിൻ ബസ്സ് ,വിമാനം എന്നിവ റദ്ദാക്കി. സർക്കാർ ഓരോ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ഒരു മീറ്റർ അകലം പാലിക്കുക. കൈയും കാലും മുഖവും ഇടക്കിടക്ക് കഴുകുക. ഹാൻഡ് വാഷ് ഉപയോഗിച്ചു കൈ നന്നായി കഴുകുക. ഈ മഹാമാരി കാരണം മരണ വീട്ടിൽ വരെ ആളുകൾ പോകാതായി. പ്രവാസികൾ നാട്ടിൽ എത്തിയാൽ 28 ദിവസം നിരീക്ഷണത്തിൽ നിൽക്കണം. ഇപ്പോൾ ചക്ക വേണ്ടാത്തവർ വീട്ടിൽ ചക്കക്കുരു കൊണ്ടും ചക്കച്ചുള കൊണ്ടും വിവിധ സാധനങ്ങൾ ഉണ്ടാക്കലായി. സർക്കാറിൻ്റെ നിർദ്ദേശം കേട്ട് നമ്മളെല്ലാം വീട്ടിൽ ഇരിക്കുക .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 12/ 09/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം