"G.V.H.S.S. CHERIAZHEEKAL/seed" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
| style="text-align: justify;" |
| style="text-align: justify;" |


==സീഡ് പദ്ധതി==
==സീഡ് ക്ലബ് ==
<blockquote>
<div>
{| cellpadding=0 cellspacing=0
{| cellpadding=0 cellspacing=0
|-
|-
വരി 17: വരി 17:


|}
|}
</blockquote>
</div>


[[പ്രമാണം:Seedimage2.jpg|thumb|center|2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു]]
[[പ്രമാണം:Seedimage2.jpg|thumb|center|2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു]]

07:33, 26 ജനുവരി 2017-നു നിലവിലുള്ള രൂപം

സീഡ് ക്ലബ്

ഇന്ത്യയിൽ സ്‌കൂൾ തലത്തിൽ നടന്നു വരുന്ന ഏറ്റവും ബൃഹത്തായ ഒരു ഹരിത സംരഭം ആണ് മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിലുള്ള സീഡ് പദ്ധതി.പ്രകൃതിയെയും മരങ്ങളെയും മണ്ണിനെയും ഒക്കെ സംരക്ഷിക്കാനായുള്ള ചിന്തയും താല്പര്യവും ഒക്കെ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

ശ്രീ .വിളയിൽ ഹരികുമാറിന്റെ നേതൃത്വത്തിൽ ഗവ വൊക്കേ‍ഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ സീഡ് പദ്ധതിയിൽ വളരെ ഊർജ്ജിതമായിത്തന്നെ പങ്കെടുത്തുവരുന്നു.സീഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്‌കൂളിന് ഒട്ടനവധി പുരസ്‌കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.


2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു

2015 -2016 ൽ സീഡിന്റെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ മാർക്കുള്ള പുരസ്കാരം ശ്രീ .വിളയിൽ ഹരികുമാറിനെ തേടിയെത്തി.

2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു
"https://schoolwiki.in/index.php?title=G.V.H.S.S._CHERIAZHEEKAL/seed&oldid=284530" എന്ന താളിൽനിന്ന് ശേഖരിച്ചത്