"എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MKMLPSKANJOOR (സംവാദം | സംഭാവനകൾ)
9544459641 (സംവാദം | സംഭാവനകൾ)
9544459641 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2844831 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമകുുമാരി എ എസ്
|പ്രധാന അദ്ധ്യാപിക=സുമകുമാരി എ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജു കുെ കെ
|പി.ടി.എ. പ്രസിഡണ്ട്=Amrutha sharon
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=Sreelakshmi Saneesh
|സ്കൂൾ ചിത്രം=25225 front.jpeg
|സ്കൂൾ ചിത്രം=25225 front.jpeg
|size=380px
|size=380px
വരി 65: വരി 65:
കവിതകൊണ്ടും ജീവിതം കൊണ്ടും കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള എം.കെ.എം.എൽ.പി.സ്ക്കൂൾ 1964ലാണ് സ്ഥാപിതമായത്.പാറപ്പുറം 1759-ാം നമ്പർ എസ് എൻ ഡി പി ശാഖയാണ്  സ്ക്കൂൾ നിർമിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രി ആർ ശങ്കറാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.ജസ്റ്റിസ് ടി.എസ് രാഘവനാണ് വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.ശ്രീ കെ.എ കൃഷ്ണനാണ് പ്രഥമ മാനേജർ.ശ്രീ വി.ജി സൗമ്യൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ സി.എച്ച് മുഹമ്മദ് കോയ സ്കൂൾ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു...[[എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ/ചരിത്രം|കൂടുതൽ വായിക്കുക .....]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഭൗതിക സാഹചര്യങ്ങൾ ഏറെയുള്ള വിദ്യാലയമാണ് ഇത്. കുമാരനാശാന്റെ നാമത്തിലുള്ള ഈ വിദ്യാലയത്തിന്റെ കവാടത്തിനു സമീപത്തായി മനോഹരമായ കുമാരനാശാന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ മൈതാനവും ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തണൽ മരവും അതിനു താഴെ കുട്ടികൾക്ക് ഗുരുകുല പഠനത്തിനുതകും വിധം ഇരിപ്പിടവും സജ്ജീകരിച്ചീട്ടുണ്ട്. അതിനു സമീപം മനോഹരമായ പൂന്തോട്ടവും താമരക്കുളവും ഉണ്ട് .
[[എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാം ..........]]          

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 170: വരി 171:

== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:മഹാകവി കുമാരനാശാന്റെ പ്രതിമ .jpg|ലഘുചിത്രം]]
[[പ്രമാണം:മഹാകവി കുമാരനാശാന്റെ പ്രതിമ .jpg|ലഘുചിത്രം]]
[[പ്രമാണം:SchooooooL(1).jpg|ലഘുചിത്രം|ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം ]]
[[പ്രമാണം:SchooooooL(1).jpg|ലഘുചിത്രം|ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം ]]
വരി 178: വരി 181:
#
#
==വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം മാറമ്പിള്ളിയിൽ  എത്താം(7.8കിലോമീറ്റർ)  മാറമ്പിള്ളിയിൽ നിന്നും ഓട്ടോ മാർഗം പാറപ്പുറം  എത്താം.  (4.7 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*കാലടി ബസ്റ്റാന്റിൽ നിന്നും 7.1 കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം പാറപ്പുറം  എത്താം.(14.2 കിലോമീറ്റർ)
<br>
<br>
----
----
{{#multimaps:10.131555,76.4461 | width=900px |zoom=18}}
{{Slippymap|lat=10.131555|lon=76.4461 | width=900px |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എം._കെ._എം_എൽ._പി._എസ്._കാഞ്ഞൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്