"സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
ഞങ്ങളുടെ സ്‌കൂളിനെ കുറിച്ച് കൂടുതൽ  വിവരങ്ങൾ തമിഴിൽ അറിയാൻ '''''എസ് പി എച്  എസ് തമിഴ് വിക്'''''കി എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സ്‌കൂളിനെ കുറിച്ച് കൂടുതൽ  വിവരങ്ങൾ തമിഴിൽ അറിയാൻ '''[[സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ/தமிழ் விக்கி|ഈ ലിങ്ക് ക്ലിക്ക്]]''' ചെയ്യുക


எங்கள் தூய சின்னப்பர் உயர்நிலைப் பள்ளியைப்  பற்றி தெரிந்து கொள்ள '''''எஸ் பி எச் எஸ்  தமிழ் விக்கி''''' என்ற லிங்க்கை தேர்வு செய்யவும்.
[[sphs|'''எஸ் பி எச் எஸ்  தமிழ் விக்கி''']]
{{prettyurl|SPHS, Kozhinjampara}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്= കൊഴിഞ്ഞാമ്പാറ  
|സ്ഥലപ്പേര്= കൊഴിഞ്ഞാമ്പാറ  
വരി 44: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=796
|പെൺകുട്ടികളുടെ എണ്ണം 1-10=796
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1772
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1772
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 63: വരി 58:
||സ്കൂൾ ചിത്രം=സ്കൂൾ ചിത്രം.jpeg
||സ്കൂൾ ചിത്രം=സ്കൂൾ ചിത്രം.jpeg
|caption=വിസ്‌ഡം, ട്രൂത് ,സർവീസ്  
|caption=വിസ്‌ഡം, ട്രൂത് ,സർവീസ്  
|ലോഗോ=വിസ്‌ഡം, ട്രൂത് ,സർവീസ്
|ലോഗോ=  
|logo_size=50px
|logo_size=  
}}
}}


== ചരിത്രം/[[കൂടുതൽ അറിയാം]] ==
== ചരിത്രം/[[കൂടുതൽ അറിയാം]] ==
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ  പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.[[കൂടുതൽ അറിയാം]]
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ  പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.[[കൂടുതൽ അറിയാം|കൂടുതൽ അറിയാം.]]




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയം  5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഈ വിദ്യാലയം  5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
{{prettyurl|SPHS, Kozhinjampara}}[[സ്‌കൈ വ്യൂ എസ് . പി . ഹെച് .എസ് കൊഴിഞ്ഞാമ്പാറ|'''സ്‌കൈ  വ്യൂ  എസ് . പി . ഹെച് .എസ് കൊഴിഞ്ഞാമ്പാറ''']]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* റെഡ് ക്റോസ്
* [[റെഡ് ക്റോസ്]]
* എൻ.സി.സി.
* [[എൻ.സി.സി.]]
* ബാന്റ് ട്രൂപ്പ്.
* [[ബാന്റ് ട്രൂപ്പ്.]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 149: വരി 146:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*28 k.m distance from palakkad via Palakkad - Pollachi Rd
|-
*15k.m distance from chittur via chittur - coimbatore Rd
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*10 k.m distance from velanthavalam via Velanthavalam - Kozhinjampara Rd
*28 k.m distance from palakkad
 
{{Slippymap|lat= 10.743134959272398|lon= 76.8307166028902|zoom=16|width=800|height=400|marker=yes}}
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
via Palakkad - Pollachi Rd    
|----
* 28 k.m distance from palakkad
 
|}
|}
{{#multimaps: 10.743134959272398, 76.8307166028902| width=600px | zoom=18 }}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_പോൾസ്.എച്ച്.എസ്._കൊഴിഞ്ഞാംപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്