"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ മികവുകൾ -2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
ഒന്നാം ക്ലാസിലെ പൂവ് ചിരിച്ചു എന്ന പാഠഭാഗത്തിലെ  തുള്ളിച്ചാടി കളിക്കുന്ന കുഞ്ഞിപ്പുഴുവിനെ കുട്ടികൾ നിർമ്മിച്ചത് ശ്രദ്ധേയമായി.
ഒന്നാം ക്ലാസിലെ പൂവ് ചിരിച്ചു എന്ന പാഠഭാഗത്തിലെ  തുള്ളിച്ചാടി കളിക്കുന്ന കുഞ്ഞിപ്പുഴുവിനെ കുട്ടികൾ നിർമ്മിച്ചത് ശ്രദ്ധേയമായി.
[[പ്രമാണം:Puzhu.jpg|ലഘുചിത്രം|നടുവിൽ|കുഞ്ഞിച്ചെടിയിലെ കുഞ്ഞി പുഴുക്കൾ]]
[[പ്രമാണം:Puzhu.jpg|ലഘുചിത്രം|നടുവിൽ|കുഞ്ഞിച്ചെടിയിലെ കുഞ്ഞി പുഴുക്കൾ]]
ഹരിതകേരളം പരിപാടിയുടെ ഭാഗമായി വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്.
[[പ്രമാണം:Haritha kerala.jpg|ലഘുചിത്രം|നടുവിൽ|വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്]]

21:44, 27 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല സ്കൂളിനെ പ്രതിനിധീകരിച്ച് മോണോ ആക്ട് വിഭാഗത്തിൽ ഫാത്തിമ അംമനയും കഥാപ്രസംഗ വിഭാഗത്തിൽ ഫാത്തിമ സനയും പങ്കെടുത്തു.

റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക്

ഹാദി മുഹമ്മദ് ഇഖ്ബാൽ

കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിപുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിൽ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിനി ജിഷമോൾക്ക് കാഷ് അവാർഡും ട്രോഫിയും ലഭിച്ചു.'

6 i ക്ലാസിലെ Muhammed Rizwan Badsha R എന്ന കുട്ടിയുടെ പിറന്നാൾ ദിനത്തിൽ …കുട്ടിയുടെ സന്തോഷത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ ഹെഡ് മാസ്റ്റർ അനിൽകുമാർ മാസ്റ്റർക്ക് കൈമാറുന്നു.കൂടാതെക്ലാസിലെ മുഴുവൻ കുട്ടികൾക്കും പേനയും നൽകി സന്തോഷം പങ്കിട്ടു…..

വായനാദിനത്തോടനുബന്ധിച്ച് എൽ പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പൂമ്പാറ്റ (ആൽബം) HM അനിൽ മാഷ് പ്രകാശനം ചെയ്യുന്നു.

ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് മുട്ടത്തോട് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ വിവിധതരം കലാവിരുത്

ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് മുട്ടത്തോട് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ വിവിധതരം കലാവിരുത്

ഒന്നാം ക്ലാസിലെ പൂവ് ചിരിച്ചു എന്ന പാഠഭാഗത്തിലെ തുള്ളിച്ചാടി കളിക്കുന്ന കുഞ്ഞിപ്പുഴുവിനെ കുട്ടികൾ നിർമ്മിച്ചത് ശ്രദ്ധേയമായി.

കുഞ്ഞിച്ചെടിയിലെ കുഞ്ഞി പുഴുക്കൾ

ഹരിതകേരളം പരിപാടിയുടെ ഭാഗമായി വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്.

വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്