"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2025-26 പ്രവർത്തനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു. | 2025-26 പ്രവർത്തനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു. | ||
<gallery> | |||
പ്രമാണം:14019- PRAVESHANOLSAVAM2.jpeg | |||
പ്രമാണം:14019- PRAVESHANOLSAVAM1.jpeg | |||
</gallery> | |||
== വിജയോത്സവം == | |||
SSLC, PLUS TWO, NMMS, LSS, USS - പരീക്ഷകളിൽ ഉന്നതവിജയവും വിവിധ മേഖലകളിൽ അംഗികാരം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മാനദാനവും ജൂൺ 18 ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുജാത ടീച്ചർ മുഖ്യാതിഥി ആയിരുന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ ശ്യാംലാൽ ഉൽഘാടനം നിർവഹിച്ചു. വിവിധ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു.. | |||
<gallery> | |||
പ്രമാണം:14019 VIJAYOLSAVAM5.jpeg | |||
പ്രമാണം:14019 VIJAYOLSAVAM4.jpeg | |||
പ്രമാണം:14019 VIJAYOLSAVAM3.jpeg | |||
പ്രമാണം:14019 VIJAYOLSAVAM2.jpeg | |||
പ്രമാണം:14019 VIJAYOLSAVAM1.jpeg | |||
</gallery> | |||
== '''''വായന കോർണർ''''' == | == '''''വായന കോർണർ''''' == | ||
വായന ദിനവുമായി ബന്ധപെട്ട് ജൂൺ 20 ന് സ്കൂളിൽ വായനാ കോർണർ ഉദ്ഘാടനം നടത്തി. ശ്രീ ടി.പി. നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടിയാണ് വായനാ കോർണർ ആരംഭിച്ചത്. ഉദ്ഘാടനം കുത്തുപറമ്പ് മുൻ എം എൽ എ യും കേരള ഖാദി ബോർഡ് വൈസ് ചെയർമാനുമായ ശ്രീ പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ കുത്തുപറമ്പ് ലയൺസ് ക്ലബ് സ്പോസർ ചെയ്യുന്ന പത്ര വരിസംഖ്യ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി സുജാത ടീച്ചർ ഏറ്റുവാങ്ങി . സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്യാംലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. പ്രമീള ടീച്ചർ സ്വാഗതം പറഞ്ഞു .വായനാ കോർണറിന്റെ ആരംഭം വിദ്യാർത്ഥികളിൽ പത്ര വായനയും വായന ശീലം വളർത്താനും അറിവിന്റെ ലോകത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമുള്ള ഒരു വലിയ സംരംഭമായിരുന്നു | '''വായന ദിനവുമായി ബന്ധപെട്ട്''' ജൂൺ 20 ന് സ്കൂളിൽ വായനാ കോർണർ ഉദ്ഘാടനം നടത്തി. ശ്രീ ടി.പി. നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടിയാണ് വായനാ കോർണർ ആരംഭിച്ചത്. ഉദ്ഘാടനം കുത്തുപറമ്പ് മുൻ എം എൽ എ യും കേരള ഖാദി ബോർഡ് വൈസ് ചെയർമാനുമായ ശ്രീ പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ കുത്തുപറമ്പ് ലയൺസ് ക്ലബ് സ്പോസർ ചെയ്യുന്ന പത്ര വരിസംഖ്യ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി സുജാത ടീച്ചർ ഏറ്റുവാങ്ങി . സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്യാംലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. പ്രമീള ടീച്ചർ സ്വാഗതം പറഞ്ഞു .വായനാ കോർണറിന്റെ ആരംഭം വിദ്യാർത്ഥികളിൽ പത്ര വായനയും വായന ശീലം വളർത്താനും അറിവിന്റെ ലോകത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമുള്ള ഒരു വലിയ സംരംഭമായിരുന്നു | ||
<gallery> | <gallery> | ||
പ്രമാണം:14019 vayana corner .jpeg | വായന കോർണർ ഉദ്‌ഘാടനം | പ്രമാണം:14019 vayana corner .jpeg | വായന കോർണർ ഉദ്‌ഘാടനം | ||
</gallery> | </gallery> | ||
== യുദ്ധ വിരുദ്ധ റാലി == | |||
ആഗസ്റ്റ് 6,9 തീയ്യതികളിലെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ട് റാലി സംഘടിപ്പിച്ചു | |||
പ്രധാനാധ്യാപിക പ്രമീള ടീച്ചർ റാലിക്ക് നേതൃത്വം നൽകി. കുട്ടികളിൽ യുദ്ധത്തിനാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി | |||
https://youtube.com/shorts/j4BmtdBZaec?si=UzApNaGAsrAx_x5X | |||
== സ്വാതന്ത്ര്യദിനാഘോഷം == | |||