"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == അറബിക് ക്ലബ് == | ||
* 2025-26 അദ്ധ്യയന വർഷത്തിലെ alif talent test | === അലിഫ് ടാലന്റ് ടെസ്റ്റ് === | ||
* 2025-26 അദ്ധ്യയന വർഷത്തിലെ അലിഫ് ടാലന്റ് ടെസ്റ്റ് സ്കൂൾ തലത്തിൽ നടത്തുകയും വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു | |||
* 2025 ലെ കുത്തുപറമ്പ് ഉപജില്ല മത്സരത്തിൽ LP, HS & HSS മൂന്നു വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 3 കുട്ടികൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | |||
* കണ്ണൂർ ജില്ലാതലത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥക്കികൊണ്ട് അസ്ര മറിയം സ്‌കൂളിന് അഭിമാനമായി | |||
<gallery> | |||
പ്രമാണം:14019 alif talent test at school.jpeg | സ്കൂൾ തലം | |||
പ്രമാണം:14019- ALIF TALENT TEST 1.jpeg| ഉപജില്ല വിജയികൾ | |||
പ്രമാണം:14019- ALIF TALENT TEST 2.jpeg| കണ്ണൂർ ജില്ല വിജയി | |||
</gallery> | |||
== | == ഹിന്ദി ക്ലബ് == | ||
=== June 19 वाचन दिवस === | |||
ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വേണ്ടി നൂറുകണക്കിന് ഹിന്ദി ഭാഷയിലുള്ള വിവിധ തരം ബുക്കുകൾ പരിചയപ്പെടാനും വായിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിച്ചു. പ്രധാനാദ്ധ്യാപിക പ്രമീള ടീച്ചർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ നിരവധി പോസ്റ്ററുകൾ നിർമിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:14019 | പ്രമാണം:14019 -2June 19 वाचन दिवस.jpeg | ||
പ്രമാണം:14019 -3June 19 वाचन दिवस.jpeg | |||
പ്രമാണം:14019 -4June 19 वाचन दिवस.jpeg | |||
</gallery> | </gallery> | ||
12:15, 23 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
അറബിക് ക്ലബ്
അലിഫ് ടാലന്റ് ടെസ്റ്റ്
- 2025-26 അദ്ധ്യയന വർഷത്തിലെ അലിഫ് ടാലന്റ് ടെസ്റ്റ് സ്കൂൾ തലത്തിൽ നടത്തുകയും വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു
- 2025 ലെ കുത്തുപറമ്പ് ഉപജില്ല മത്സരത്തിൽ LP, HS & HSS മൂന്നു വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 3 കുട്ടികൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
- കണ്ണൂർ ജില്ലാതലത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥക്കികൊണ്ട് അസ്ര മറിയം സ്‌കൂളിന് അഭിമാനമായി
-
സ്കൂൾ തലം
-
ഉപജില്ല വിജയികൾ
-
കണ്ണൂർ ജില്ല വിജയി
ഹിന്ദി ക്ലബ്
June 19 वाचन दिवस
ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വേണ്ടി നൂറുകണക്കിന് ഹിന്ദി ഭാഷയിലുള്ള വിവിധ തരം ബുക്കുകൾ പരിചയപ്പെടാനും വായിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിച്ചു. പ്രധാനാദ്ധ്യാപിക പ്രമീള ടീച്ചർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ നിരവധി പോസ്റ്ററുകൾ നിർമിച്ചു.