"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Staghs (സംവാദം | സംഭാവനകൾ)
Staghs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
</gallery>
</gallery>
=='''ലോക പരിസ്ഥിതി ദിനം'''==
=='''ലോക പരിസ്ഥിതി ദിനം'''==
ഈ വർഷവും പരിസ്ഥിതി ദിനംവിവിധ പരിപാടികളോടെ നടത്തപ്പെട്ടു.പരിസ്ഥിതി ക്ലബ്ബിന്റെയും സീഡിന്റെയും നേതൃത്വത്തിൽ നടന്ന പൊതു പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു.കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾകൈമാറി.ഉണ്ടായിരുന്നു.പൊതു ചടങ്ങുകൾക്ക് അവസാനം വിവിധ കലാപരിപാടികൾ അരങ്ങേറി.പോസ്റ്റർ നിർമ്മാണം,കിസ്സ്,തുടങ്ങിയവ കുട്ടികൾക്ക് മത്സര ഇനങ്ങളാണ്<gallery mode="packed-hover">
ഈ വർഷവും പരിസ്ഥിതി ദിനംവിവിധ പരിപാടികളോടെ നടത്തപ്പെട്ടു.പരിസ്ഥിതി ക്ലബ്ബിന്റെയും സീഡിന്റെയും നേതൃത്വത്തിൽ നടന്ന പൊതു പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു.കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾകൈമാറി.പൊതു ചടങ്ങുകൾക്ക് അവസാനം വിവിധ കലാപരിപാടികൾ അരങ്ങേറി.പോസ്റ്റർ നിർമ്മാണം, ക്വിസ്സ്തു ടങ്ങിയവ കുട്ടികൾക്ക് മത്സര ഇനങ്ങളായി ഉണ്ടായിരുന്നു.<gallery mode="packed-hover">
Image:16002_worldenvtday24_2.jpg
Image:16002_worldenvtday24_2.jpg
Image:16002_worldenvtday24_3.jpg
Image:16002_worldenvtday24_3.jpg
വരി 44: വരി 44:


==''' അധ്യാപക ദിനാഘോഷം'''==
==''' അധ്യാപക ദിനാഘോഷം'''==
ഇത്തവണത്തെ അധ്യാപക ദിനാഘോഷം എല്ലാത്തവണത്തെയും പോലെ വൈവിധ്യപൂർണവും രസകരവും ആയിരുന്നു. അധ്യാപകർക്കായി ഹൃദയം നിറയ്ക്കുന്ന കലാവിരുന്നൊരുക്കിയ വിദ്യാർത്ഥിനികൾ, ആശംസകാർഡുകൾ ഓരോ അധ്യാപികയ്ക്കും കൈമാറി.പതിവ്പോലെ ഹെഡ്മിസ്ട്രസ് അധ്യാപികമാർക്ക് സമ്മാനങ്ങളും സ്നേഹവിരുന്നും ഒരുക്കി.


==''' ലോക വായനാദിനം'''==
==''' ലോക വായനാദിനം'''==
വരി 50: വരി 51:


=='''ഏകദിന ക്യാമ്പ് യു-പി'''==
=='''ഏകദിന ക്യാമ്പ് യു-പി'''==
യുപി വിദ്യാർഥിനികൾക്കായി ഒരുക്കിയ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.നാടക പ്രവർത്തകനായ ശ്രീ ഗിരീഷ് ആയിരുന്നു ക്യാമ്പ് നയിച്ചത്.ഒരു ദിവസം പൂർണ്ണമായും നീണ്ടുനിന്ന ക്യാമ്പ് കുട്ടികളിൽ വ്യത്യസ്തമായ അനുഭവങ്ങൾ നിറയ്ക്കുന്നതായിരുന്നു.


=='''മികവുത്സവം'''==
=='''മികവുത്സവം'''==
വരി 57: വരി 59:


==''' ശിശുദിനം'''==
==''' ശിശുദിനം'''==
എല്ലാവർഷത്തെയും പോലെ ശിശുദിനാഘോഷംഅതിഗംഭീരമായിആഘോഷിക്കപ്പെട്ടു.അധ്യാപികമാർ ഒരുക്കിയ വിവിധ കലാപ്രകടനങ്ങൾ വിദ്യാർത്ഥിനികളെ രസിപ്പിച്ചു. ഓരോ ക്ലാസിനും വേണ്ടിയുള്ള മത്സരക്കളികൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ആവേശോജ്വലമായ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് രുചികരമായ വിഭവങ്ങൾ അധ്യാപകർ ഒരുക്കി.
=='''മിക്കവൽ ഉത്സവം'''==
=='''മിക്കവൽ ഉത്സവം'''==