"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 867: | വരി 867: | ||
=== ജൂലൈ 21 ചാന്ദ്ര ദിനത്തിലെ സ്പെഷ്യൽ അസ്സെംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിച്ചു ,കൂടാതെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. === | === ജൂലൈ 21 ചാന്ദ്ര ദിനത്തിലെ സ്പെഷ്യൽ അസ്സെംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിച്ചു ,കൂടാതെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. === | ||
| വരി 931: | വരി 937: | ||
=== '''2023 - 2026 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾ പത്താം ക്‌ളാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്‌സ് ക്‌ളാസ് നൽകി . അതിൽ എൽ ഇ ഡി കത്തിക്കാനും , pictoblox എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി , എൽ ഇ ഡി മിന്നിക്കത്തിക്കാനും , ബസ്സർ ഉപയോഗിക്കാനും പരിശീലിപ്പിച്ചു .''' === | === '''2023 - 2026 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾ പത്താം ക്‌ളാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്‌സ് ക്‌ളാസ് നൽകി . അതിൽ എൽ ഇ ഡി കത്തിക്കാനും , pictoblox എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി , എൽ ഇ ഡി മിന്നിക്കത്തിക്കാനും , ബസ്സർ ഉപയോഗിക്കാനും പരിശീലിപ്പിച്ചു .''' === | ||
== '''18. റോബോട്ടിക്‌സ് ക്ലാസ് 2''' == | |||
=== '''2023 - 2026 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾ പത്താം ക്‌ളാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്‌സ് ക്‌ളാസ് നൽകി.രണ്ടാമത്തെ ക്ളസ്സിൽ ഓട്ടോമാറ്റിക് സാനിട്ടൈസർ ഡിസ്പെൻസർ സർക്കീട്ട് തയ്യാറാക്കാൻ പരിശീലിപ്പിച്ചു .''' === | |||
== '''19.സ്‌കൂൾ കലോത്സവം''' == | |||
=== '''ആഗസ്റ്റ് 7,8 ദിവസങ്ങളിലായി നടന്ന സ്‌കൂൾ കലോത്സവത്തിൽ രണ്ടു വേദികളിൽ ആയി നടന്ന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റെക്കോർഡ് ചെയ്തു പ്രോഗ്രാം കമ്മറ്റിക്ക് കൈമാറി .''' === | |||
== '''20.സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ''' == | |||
=== '''സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ വോട്ടിങ് മെഷീൻ എന്ന ആപ്പിലൂടെ വിജയകരമായി പൂർത്തിയാക്കി .''' === | |||
== '''21. സ്വാതത്ര്യ ദിനാഘോഷം''' == | |||
=== '''ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി .അന്നത്തെ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ പകർത്തി ഡോക്യൂമെന്റഷൻ ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .''' === | |||