"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →എസ്പിസി ദിനം റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 22: | വരി 22: | ||
== എസ്പിസി ദിനം == | == എസ്പിസി ദിനം == | ||
പതിനഞ്ചാമത് എസ്പിസി ദിനത്തോടനുബന്ധിച്ച് പേഴ്ക്കാപ്പിള്ളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രഞ്ജിത്ത് എംആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ഹസീന ആസിഫ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരേഡിന് സീനിയർ സിവിൽ പോലീസ് ഓഫീസർ അജിംസ് ആർഒ സെല്യൂട്ട് സ്വീകരിച്ചു. ദേശഭക്തിഗാനത്തിന് കുട്ടികൾ ചുവടുവെച്ചു.ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ സ്കൂളിന് സമീപം ആരംഭിച്ച ചെണ്ടുമല്ലി കൃഷിക്ക് കള പറിച്ച് കുട്ടികൾ ശ്രമദാനവും നടത്തി. പ്രിൻസിപ്പാൾ സന്തോഷ് ടിബി എസ്പിസി ദിന സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സഫീന എ, സ്കൂൾ എസ്പിസി ഓഫീസർമാരായ ശ്രീലക്ഷ്മി എൻആർ, സൽവ എം , പിടിഎ അംഗങ്ങളായ മുഹമ്മദാലി കെപി,ഫൈസൽ മുണ്ടങ്ങാമറ്റം, ഷാൻ കോണിയ്ക്കൽ, അധ്യാപകരായ ഗീതു ജി നായർ കെഎം നൗഫൽ, മുഹ്സിന പികെ എന്നിവർ സംസാരിച്ചു..സ്കൂൾ സുരക്ഷ പദ്ധതിയുടെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അപകടങ്ങളെ അതിജീവിക്കുന്നതിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ജീവൻ രക്ഷ ഉപകരണങ്ങൾ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ കെഎൻ സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സഫീന എ അധ്യക്ഷത വഹിച്ചു.സീനിയർ ഫയർ & റെസ്ക്യു ഓഫീസർ നിസാർ മീരാൻ,ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ നിബിൻ ബോസ്, റിയാസ് കെഎം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുങ്ങി മരണം, തീപിടുത്തം, മഴക്കെടുതികൾ, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനവും ബോധവൽക്കണവും നടത്തി. | പതിനഞ്ചാമത് എസ്പിസി ദിനത്തോടനുബന്ധിച്ച് പേഴ്ക്കാപ്പിള്ളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രഞ്ജിത്ത് എംആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ഹസീന ആസിഫ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരേഡിന് സീനിയർ സിവിൽ പോലീസ് ഓഫീസർ അജിംസ് ആർഒ സെല്യൂട്ട് സ്വീകരിച്ചു. ദേശഭക്തിഗാനത്തിന് കുട്ടികൾ ചുവടുവെച്ചു.ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ സ്കൂളിന് സമീപം ആരംഭിച്ച ചെണ്ടുമല്ലി കൃഷിക്ക് കള പറിച്ച് കുട്ടികൾ ശ്രമദാനവും നടത്തി. പ്രിൻസിപ്പാൾ സന്തോഷ് ടിബി എസ്പിസി ദിന സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സഫീന എ, സ്കൂൾ എസ്പിസി ഓഫീസർമാരായ ശ്രീലക്ഷ്മി എൻആർ, സൽവ എം , പിടിഎ അംഗങ്ങളായ മുഹമ്മദാലി കെപി,ഫൈസൽ മുണ്ടങ്ങാമറ്റം, ഷാൻ കോണിയ്ക്കൽ, അധ്യാപകരായ ഗീതു ജി നായർ കെഎം നൗഫൽ, മുഹ്സിന പികെ എന്നിവർ സംസാരിച്ചു..സ്കൂൾ സുരക്ഷ പദ്ധതിയുടെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അപകടങ്ങളെ അതിജീവിക്കുന്നതിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ജീവൻ രക്ഷ ഉപകരണങ്ങൾ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ കെഎൻ സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സഫീന എ അധ്യക്ഷത വഹിച്ചു.സീനിയർ ഫയർ & റെസ്ക്യു ഓഫീസർ നിസാർ മീരാൻ,ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ നിബിൻ ബോസ്, റിയാസ് കെഎം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുങ്ങി മരണം, തീപിടുത്തം, മഴക്കെടുതികൾ, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനവും ബോധവൽക്കണവും നടത്തി. | ||
<gallery> | |||
പ്രമാണം:28034 spc day1.jpg | |||
പ്രമാണം:28034 spc day2.jpg | |||
പ്രമാണം:28034 spcday3.jpg | |||
പ്രമാണം:28034 spc day4.jpg | |||
</gallery> | |||