ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,634
തിരുത്തലുകൾ
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നക്കാവ് | |സ്ഥലപ്പേര്=കുന്നക്കാവ് | ||
| വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|ചരിത്രം]] == | == [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|ചരിത്രം]] == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]] | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]] | ||
| വരി 75: | വരി 68: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്. | |||
'''എ - പ്രീ-പ്രൈമറി''' | |||
'''ബി- സ്കോളർഷിപ്പ് പരീക്ഷകൾ''' | |||
'''സി - മേളകൾ''' | |||
'''ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.''' | |||
'''ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
'''എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ''' | |||
'''ജി - പോഷകാഹാരം''' | |||
'''എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും''' | |||
'''ജി - ആരോഗ്യം''' | |||
[[ജി.എൽ.പി.എസ്. കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്]] | |||
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]] | *[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]] | ||
== പ്രശസ്തരായ പൂർവ്വ | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
സമസ്ത മേഖലകളിലും പ്രതിഭകളെ വാർത്തെടുക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.126 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പ്രശസ്തരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്. ലഭിച്ച വിവരങ്ങളെ ചില മേഖലകളാക്കി തിരിച്ച് പട്ടികയാക്കി താഴെ നൽകുന്നു. ഇതിൽ പൂർണമായും എല്ലാവരെയും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!അധ്യാപകർ | |||
!അധ്യാപകർ | |||
!ഡോക്ടറേറ്റ് ലഭിച്ചവർ | !ഡോക്ടറേറ്റ് ലഭിച്ചവർ | ||
!ഡോക്ടേഴ്‌സ് | !ഡോക്ടേഴ്‌സ് | ||
!എൻജിനീയർമാർ | !എൻജിനീയർമാർ | ||
!ജേർണലിസം/ മീഡിയ | !ജേർണലിസം/ മീഡിയ | ||
!സിനിമ രംഗം | !സിനിമ രംഗം | ||
!സംഗീത രംഗം | !സംഗീത രംഗം | ||
!പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ | !പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ | ||
!അഡ്വക്കേറ്റുകൾ | !അഡ്വക്കേറ്റുകൾ | ||
!മറ്റുമേഖലകൾ | |||
|- | |- | ||
|വി മരക്കാർ മാസ്റ്റർ | |വി മരക്കാർ മാസ്റ്റർ | ||
| വരി 145: | വരി 129: | ||
വി ഉമ്മർ മാസ്റ്റർ | വി ഉമ്മർ മാസ്റ്റർ | ||
സംഗീത ടീച്ചർ | |||
അബ്ദുൽ സമ്മദ് മാസ്റ്റർ | |||
അബ്ദുൽ ഷുക്കൂർ മാസ്റ്റർ | |||
ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ | |||
സൽമ ടീച്ചർ | സൽമ ടീച്ചർ | ||
| വരി 179: | വരി 171: | ||
വിമൽ രാജ് | വിമൽ രാജ് | ||
|ഉബൈദ് കുന്നക്കാവ് | |ഉബൈദ് കുന്നക്കാവ് | ||
|കെ ആയിഷ | |കെ ആയിഷ | ||
| വരി 194: | വരി 186: | ||
അഡ്വ.എം എ നിർമ്മൽ | അഡ്വ.എം എ നിർമ്മൽ | ||
|കുറ്റിക്കോടൻ യൂസഫ് | |||
(ഓവർസിയർ) | |||
ഷാജഹാൻ ഖുറൈശ്ശി | |||
(ഓഡിറ്റർ) | |||
സി മുഹമ്മദാലി | |||
(കാലിക്കറ്റ് യൂണിവേഴ്സിറ്റി) | |||
എം അപ്പുണ്ണി നായർ | |||
(മിലിറ്ററി) | |||
എം ശങ്കുണ്ണി നായർ | |||
(മിലിറ്ററി) | |||
പി അയ്യപ്പൻ | |||
(മിലിറ്ററി) | |||
കെ കേളപ്പൻ | |||
(മിലിറ്ററി) | |||
|} | |} | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു. | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
| വരി 204: | വരി 223: | ||
|- | |- | ||
|1 | |1 | ||
|എ എം വി ഭട്ടതിരിപ്പാട് | |||
| | |||
|- | |||
|2 | |||
|പി കൃഷ്ണൻ | |||
| | |||
|- | |||
|3 | |||
|പി രമാദേവി | |||
| | |||
|- | |||
|4 | |||
|സി ബി ഗിരിജ | |||
| | |||
|- | |||
|5 | |||
|രമ ടീച്ചർ | |രമ ടീച്ചർ | ||
|1996-2002 | |1996-2002 | ||
|- | |- | ||
| | |6 | ||
|സുബ്രഹ്മണ്യൻ മാസ്റ്റർ | |സുബ്രഹ്മണ്യൻ മാസ്റ്റർ | ||
|2002- 2003 | |2002- 2003 | ||
|- | |- | ||
| | |7 | ||
|ഗിരിജ ടീച്ചർ | |ഗിരിജ ടീച്ചർ | ||
|2003 - 2012 | |2003 - 2012 | ||
|- | |- | ||
| | |8 | ||
|സുഭാഷ് മാസ്റ്റർ | |സുഭാഷ് മാസ്റ്റർ | ||
|2012 - 2015 | |2012 - 2015 | ||
|- | |- | ||
| | |9 | ||
|അബ്ദുൾ അലി മാസ്റ്റർ | |അബ്ദുൾ അലി മാസ്റ്റർ | ||
|2015 - 2017 | |2015 - 2017 | ||
|- | |- | ||
| | |10 | ||
|പങ്കജാക്ഷൻ മാസ്റ്റർ | |പങ്കജാക്ഷൻ മാസ്റ്റർ | ||
|2017- 2020 | |2017- 2020 | ||
|- | |- | ||
| | |11 | ||
|സരള ടീച്ചർ | |സരള ടീച്ചർ | ||
|2020 - | |2020 - | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 242: | വരി 277: | ||
'''ട്രെയിൻ മാർഗം :''' | '''ട്രെയിൻ മാർഗം :''' | ||
· ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{ | · ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{Slippymap|lat= 10.903738|lon= 76.247542 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
തിരുത്തലുകൾ