"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
IRENE (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<gallery>
{{Yearframe/Header}}
 
== '''ലിറ്റിൽ കൈറ്റ്സ്''' ==
ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മു ൻ നിർത്തി 2016 ൽ കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "'''ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം'''" എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി '''ഐറിൻ  ഡി ജോൺ‍, ബിനു എ''' എന്നിവർ പ്രവർത്തിച്ചു.  എന്നാൽ എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ  സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി  ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന  ഐ. റ്റി  ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 2018 മുത'''ൽ "ലിറ്റിൽ കൈറ്റ്സ്'''" എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.   
 
== '''സൗകര്യങ്ങൾ''' ==
 
=== <u>ഇൻഡോർ ഫിറ്റ്നസ് പാർക്ക്</u> ===
വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കൊല്ലം ജില്ലാപഞ്ചായത്ത് 2022-2023 പദ്ധതി പ്രകാരം സ്കൂളിൽ ഇൻഡോർ ഫിറ്റ്നസ് പാർക്ക് അനുവദിക്കുകയും ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് '''ശ്രീ ഡോ പി കെ ഗോപൻ''' അവർകൾ നിർവഹിച്ചു 
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* ലിറ്റിൽ  കൈറ്റ്സ്
* എസ് പി സി 
* ജെ ആർ സി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കൗട്ട് & ഗൈഡ്സ്
 
എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.<gallery>
പ്രമാണം:39001 ENV DAY.jpg
പ്രമാണം:39001 ENV DAY.jpg
പ്രമാണം:39001 GHSS WESTKALLADA.jpg
പ്രമാണം:39001 GHSS WESTKALLADA.jpg
</gallery>
</gallery>