"ജി. യു. പി. എസ്. പടന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


==ചിത്രശാല==
==ചിത്രശാല==
<gallery>ഹെഡ്മാസ്റ്റർ 12543-04.jpg
<gallery>12543-04.jpg
പ്രമാണം:12543-03.jpg
പ്രമാണം:12543-03.jpg
</gallery>
</gallery>

19:55, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. പടന്ന
വിലാസം
പടന്ന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712543GUPS Padne




ചരിത്രം

പടന്ന പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1930 -ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഇത്.ഏകദേശം 13000 ത്തോളം പൂർവ്വവിദ്യാർത്ഥികളുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് ഇത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഏകദേശം 300 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.ശക്തമായ പി ടി എ യും നാട്ടുകാരും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്.

    ഇതിനോടകം  ഈ വിദ്യാലയത്തില് നിന്നും അസംഖ്യം കുരുന്നുകള് അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില് പലരും ഉന്നതനിലവാരം പുലര്ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ചെറുവത്തൂർ ബസ് സ്റ്റാന്റിൽ നിന്നും 6 കി.മി ഉം റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി.മി.ഉം പടിഞ്ഞാറ് സ്ഥതിചെയ്യുന്ന പടന്ന പഞ്ചായത്തിലെ മൂസ ഹാജി മുക്കിലാണ് സ്കൂൾ സ്ഥതിചെയ്യുന്നത്.

ചിത്രശാല

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പടന്ന&oldid=282220" എന്ന താളിൽനിന്ന് ശേഖരിച്ചത്