"ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
No edit summary
21098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}♦'''''ജൂൺ 28 ന്''''' '''''ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.'''''
{{Yearframe/Pages}}
[[പ്രമാണം:21098-karunya-judo.jpg|ലഘുചിത്രം|സംസ്ഥാന സ്കൂൾ ജൂഡോ വിജയി|245x245ബിന്ദു]]
♦'''''ജൂൺ 28 ന്''''' '''''ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.'''''


♦'''''31-08-24  ന്  G.S.M.H.S.S. തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെ‍ഡലുകൾ നേടി G.H.S. പട്ട‍ഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.'''''
♦'''''31-08-24  ന്  G.S.M.H.S.S. തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെ‍ഡലുകൾ നേടി G.H.S. പട്ട‍ഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.'''''
[[പ്രമാണം:21098-sabareesh-judo.jpg|ലഘുചിത്രം|സംസ്ഥാന സ്കൂൾ ജൂഡോ വിജയി|264x264ബിന്ദു]]
♦'''''തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ  സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ.കെ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.'''''
♦'''''29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ G.H.S. പട്ട‍ഞ്ചേരി രണ്ടാം സ്ഥാനം നേടി.'''''
[[പ്രമാണം:21098-adharsh-judo.jpg|ലഘുചിത്രം|സംസ്ഥാന സ്കൂൾ റസ് ലിങ് വിജയി|202x202ബിന്ദു]]
=== ♦കണ്ണൂരിൽ വച്ചു നടന്ന '''''സംസ്ഥാന സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ ആദർശ്, കാരുണ്യ എന്നിവർ മൂന്നാം സ്ഥാനം നേടി.''''' ===
== '''''ചിറ്റൂർ സബ് ജില്ല കായികമേളയിലെ മത്സരവിജയികൾ''''' ==
{| class="wikitable"
|+
!പേര്
!സ്ഥാനം
!ഇനം
!വിഭാഗം
|-
|ആര്യ.കെ
|1
|400m
|ജൂനിയർ
|-
|ആര്യ.കെ
|1
|200m
|ജുനിയർ
|-
|ആര്യ.കെ
|2
|100m
|ജൂനിയർ
|-
|ആര്യ.കെ
|2
|800m
|ജുനിയർ
|-
|അകുൽ.എം
|2
|100m
|സബ് ജൂനിയർ
|-
|അകുൽ.എം
|3
|200m
|സബ് ജുനിയർ
|-
|സുനിഷ.എസ്
|2
|‍‍ഡിസ്കസ് ത്രോ
|സബ് ജൂനിയർ
|-
|സുനിഷ.എസ്
|2
|400m
|സബ് ജൂനിയർ
|-
|സുനിഷ.എസ്
|2
|800m
|സബ് ജൂനിയ‌ർ
|-
|അഭ്നന്ദ്.ആർ
|3
|ജാവലിൻ ത്രോ
|സബ് ജൂനിയർ
|}
== ശാസ്ത്രമേളയിൽ മികച്ച വിജയം ==
[[പ്രമാണം:21098-sasthramela-24-25.jpg|ലഘുചിത്രം|ചിറ്റൂർ സബ് ജില്ല ശാസ്ത്ര മേള വിജയികൾ 2024-25 ]]
ഈ അദ്ധ്യയന വർഷത്തെ ചിറ്റൂർ സബ് ജില്ല  ശാസ്ത്രമേളയിൽ ജി.എച്ച്.എസ്. പട്ട‍ഞ്ചേരി സ്കൂൾ മികച്ച വിജയം നേടി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐ. ടി. മേളകളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. പ്രവർത്തി പരിചയ മേളയിൽ മികച്ച മൂന്നാമത്തെ സ്കൂളായി തെര‍ഞ്ഞെടുക്കപ്പെട്ടു.
== '''സംസ്ഥാന സ്കൂൾസ് കായികമേള''' ==
=== എറണാകുളത്തു വച്ചു നടന്ന '''സംസ്ഥാന സ്കൂൾസ് കായികമേള ജൂഡോ മത്സരത്തിൽ''' ===
'''സീനിയർ ആൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ  വരുൺ രണ്ടാം സ്ഥാനം നേടി.'''
'''ജൂനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ ശിഖ മൂന്നാം സ്ഥാനം നേടി.'''
'''സീനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ  സുനിഷ മൂന്നാം സ്ഥാനം നേടി.'''
<gallery>
പ്രമാണം:21098-varun-judo.jpg
പ്രമാണം:21098-sikha-judo.jpg
പ്രമാണം:21098-sunisha-judo.jpg
</gallery>
== '''''<u>സംസ്ഥാന സ്കൂൾ ശാസ്ത്രമേള</u>''''' ==
[[പ്രമാണം:21098-WE FAIR STATE LEVEL-2024.jpg|ലഘുചിത്രം|ബ‍ഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്  'A' GRADE , SALMAN FARIS.S]]
=== '''ആലപ്പുുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ബ‍ഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് ഇനത്തിൽ സൽമാൻ ഫാരിസ് A ഗ്രേഡോടെ അഞ്ചാം സ്ഥാനം നേടി.''' ===
== '''<u>പാലക്കാട് റവന്യൂ ജില്ലാ കലോത്സവം</u>''' ==
[[പ്രമാണം:21098-district kalotsavam-1.jpg|ലഘുചിത്രം|ആയിഷ മിൻഹ. എസ്  പാലക്കാട് റവന്യൂ ജില്ലാ കലോത്സവം വിജയി.|266x266ബിന്ദു]]
=== ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന '''പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം കഥാപ്രസംഗത്തിൽ ആയിഷ മിൻഹ <nowiki>''A''</nowiki> ഗ്രേഡ് നേടി.''' ===
[[പ്രമാണം:21098-district kalotsavam-2.jpg|ലഘുചിത്രം|അനുഷ്ക.എം  പാലക്കാട് റവന്യൂ ജില്ലാ കലോത്സവം വിജയി|271x271ബിന്ദു]]
=== ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന '''പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ  ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലലിൽ അനുഷ്ക.എം "'B"' ഗ്രേഡ് നേടി.''' ===


♦'''''തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ  സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.'''''


'''''29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ G.H.S. പട്ട‍ഞ്ചേരി രണ്ടാം സ്ഥാനം നേടി.'''''
== '''സംസ്ഥാന സ്കൂൾസ് കായികമേള''' ==
[[പ്രമാണം:21098-judo-1.jpg|ലഘുചിത്രം|കായികമേള - ജൂ‍ഡോ ഓവറോൾ വിജയം]]
68-മത് '''സംസ്ഥാന സ്കൂൾസ് കായികമേളയിൽ റസലിംങ്, ജൂഡോ മത്സരങ്ങളിൽ ജി.എച്ച്.എസ്. പട്ടഞ്ചേരി മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.'''
 


'''''♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ  ജൂനിയർ വിഭാഗത്തിൽ ആര്യ.കെ ഒന്നാം സ്ഥാനം നേടി.'''''
[[പ്രമാണം:21098-viswa hindi divas-1.jpg|ലഘുചിത്രം|വിശ്വ ഹിന്ദി ദിവസ് ക്വിസ് മത്സര വിജയികൾ]]


'''''♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അകുൽ.എം രണ്ടാം സ്ഥാനവും 200m ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.'''''
== '''''<u>വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക്  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.</u>''''' ==


♦'''''ചിറ്റൂർ സബ് ജില്ല കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ  സുനിഷ.എസ് രണ്ടാം സ്ഥാനവും 800m ഓട്ടമത്സരത്തിൽ  മൂന്നാം സ്ഥാനവും നേടി.'''''


♦'''''ചിറ്റൂർ സബ് ജില്ല കായികമേളയിൽ ജാവലിൻ ത്രോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അഭിനന്ദ്.ആ‌‌‌ർ മൂന്നാം സ്ഥാനം നേടി.'''''


'''''ചിറ്റൂർ സബ് ജില്ല കായികമേളയിൽ ഡിസ്കസ് ത്രോ  മത്സരത്തിൽ  സുനിഷ.എസ് രണ്ടാം സ്ഥാനം നേടി.'''''
== '''<u>S.S.L.C മികച്ച വിജയം</u>''' ==


♦'''''ചിറ്റൂർ സബ് ജില്ല കായികമേളയിൽ  ജൂനിയ‌ർ വിഭാഗത്തിൽ 200m, 800m എന്നീ ഇനങ്ങളിൽ ആര്യ. കെ ഒന്നും രണ്ടും സ്ഥാനം നേടി.'''''
=== <u>23 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടിക്കൊണ്ട് 100% വിജയം കരസ്ഥമാക്കി.</u> ===


'''''കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾസ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആദർശ്.എ (48kg വിഭാഗം), കാരുണ്യ.കെ(33kg വിഭാഗം) എന്നിവർ വെങ്കലമെഡൽ നേടി'''''
== '''<u>L S S , U S S മികച്ച വിജയം</u>''' ==


.
=== '''<u>8  വിദ്യാർത്ഥികൾ L S S ഉം 2 വിദ്യാർത്ഥികൾ  U S S  ഉം നേടിക്കൊണ്ട്  മികച്ച വിജയം കരസ്ഥമാക്കി.</u>''' ===