"കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} {{prettyurl|K.H.M L.P.S Mlayalappuzha}} | {{Schoolwiki award applicant}} {{prettyurl|K.H.M L.P.S Mlayalappuzha}} | ||
{{PSchoolFrame/Header}}'''പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്‌ഥിതിചെയ്യുന്നത്.സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട് പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കുനടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ സ്കൂൾ.1939-ൽ സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയും | {{PSchoolFrame/Header}}'''പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്‌ഥിതിചെയ്യുന്നത്.സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട് പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കുനടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ സ്കൂൾ.1939-ൽ സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയും കേരളാ ഹിന്ദു മിഷന് കൈമാറുകയും ചെയ്തു .തുടക്ക കാലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു .അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .''' | ||
''' കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.'''{{Infobox School | ''' കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.'''{{Infobox School | ||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=മലയാലപ്പുഴ താഴം.പി.ഓ. | |പോസ്റ്റോഫീസ്=മലയാലപ്പുഴ താഴം.പി.ഓ. | ||
|പിൻ കോഡ്=689666 | |പിൻ കോഡ്=689666 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9946778485 | ||
|സ്കൂൾ ഇമെയിൽ=khmlps@gmail.com | |സ്കൂൾ ഇമെയിൽ=khmlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=7 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=2permanent+2 daily | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീതാരാജ് ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സ്വാതി കൃഷ്ണ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമ | ||
|സ്കൂൾ ചിത്രം=KHMLPS MALAYALAPUZHA.jpg | |സ്കൂൾ ചിത്രം=KHMLPS MALAYALAPUZHA.jpg | ||
|size= | |size=340px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''പതിനേഴു സെന്ററിൽ 2400 ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി പട്ടികകൾ മാറ്റി ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .''' | '''പതിനേഴു സെന്ററിൽ 2400 ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി പട്ടികകൾ മാറ്റി ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .രണ്ട് ക്ലാസ്സ്മുറിയും ഓഫീസ്‌മുറിയും ടൈൽസ് ഇട്ടു ഭംഗിയാക്കി .''' | ||
'''ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂരിൻഷെഡും ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ .കൊടിമരം .എന്നിവയും ഉണ്ട് .''' '''IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.''' | '''ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂരിൻഷെഡും ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ .കൊടിമരം .എന്നിവയും ഉണ്ട് .''' '''IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.''' | ||
| വരി 110: | വരി 110: | ||
ഫസ്റ്റ് ആൻഡ് സെക്കന്റ് | |||
| വരി 352: | വരി 351: | ||
സ്കൂൾകൂട്ടം പ്രവർത്തകരുടെ സ്കൂൾ സന്ദർശനം | സ്കൂൾകൂട്ടം പ്രവർത്തകരുടെ സ്കൂൾ സന്ദർശനം | ||
| | |പ്രതിഭകൾക്കൊപ്പം എന്ന പ്രോഗ്രാമിൽ രണ്ട് പ്രതിഭകളെ ആദരിച്ചു | ||
കാർട്ടൂണിസ്റ്റ് ഷാജി മാത്യു ,വോളി ബോൾ പ്രതിഭ രാജീവ് . | |||
ഷാജിമാത്യു കുട്ടികളുടെ ചിത്രം തത്സമയം വരച്ചു കൊടുത്തു. | |||
പഠനോത്സവം സ്കൂളിന് പുറത്തു പഞ്ചായത്തിന്റെ ഒരു ഹാളിൽ | |||
വിപുലമായി നടന്നു.എല്ലാ കുട്ടികളുടെയും മികച്ച പ്രകടനമായിരുന്നു. | |||
ITഉപകരണങ്ങൾ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് തെളിയിക്കുന്ന | |||
പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത് വളരെനല്ല മികവായിരുന്നു. | |||
|[[പ്രമാണം:38642 Prathibhakkoppam.resized.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]][[പ്രമാണം:38642 Cartoonist.resized cartoonis.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|കാർട്ടൂണിസ്റ്റ് ഷാജിമാത്യു കുട്ടിയെ മോഡൽ ആക്കി വരക്കുന്നു ]] | |[[പ്രമാണം:38642 Prathibhakkoppam.resized.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]][[പ്രമാണം:38642 Cartoonist.resized cartoonis.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|കാർട്ടൂണിസ്റ്റ് ഷാജിമാത്യു കുട്ടിയെ മോഡൽ ആക്കി വരക്കുന്നു ]] | ||
| വരി 398: | വരി 422: | ||
ബഷീർദിനം -ബഷീർകഥാപാത്രങ്ങളുടെ അവതരണം | ബഷീർദിനം -ബഷീർകഥാപാത്രങ്ങളുടെ അവതരണം | ||
| | |||
എൽ എസ് എസ് സ്കോളർഷിപ് | |||
|2021 -LSS സ്കോളർഷിപ് അർജുനു ലഭിച്ചു | |||
| | | | ||
| വരി 410: | വരി 436: | ||
[[പ്രമാണം:38642 Posterbasheerdinam.jpg|ലഘുചിത്രം| | [[പ്രമാണം:38642 Posterbasheerdinam.jpg|ലഘുചിത്രം|181x181px|പകരം=]] | ||
| | |- | ||
|2022-23 | |||
|സ്വാതന്ത്ര്യദിനം- | |||
സ്വാതന്ത്ര്യ സമരനായകരുടെ ചിത്രപ്രദർശനം | |||
|ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച മഹാന്മാരുടെ ചിത്രങ്ങൾ കാണാനും അവരെക്കുറിച്ചു മനസിലാക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. | |||
|[[പ്രമാണം:20220815 172505.resized.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിത്രപ്രദർശനം ]][[പ്രമാണം:20220815 101040 01.resized.jpg|ലഘുചിത്രം|ഘോഷയാത്ര ]] | |||
|- | |||
|2023-24 | |||
| | |||
|LSS സ്കോളർഷിപ് ശ്രാവൺ ബിജു നേടി . | |||
|[[പ്രമാണം:ഷൈനി ടീച്ചറിന്റെ റിട്ടയർമെന്റ് .jpg|ലഘുചിത്രം|ഷൈനി ടീച്ചറിന്റെ റിട്ടയർമെന്റ് ]] | |||
|- | |||
|2024-25 | |||
|പാരിസ് ഒളിമ്പിക്സ് വാർത്താ ഗ്യാലറി നിർമ്മാണം | |||
|ലോകരാജ്യങ്ങൾ മാപ്പിൽ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു . | |||
നമ്മുടെ രാജ്യത്തിൻറെ പങ്കാളിത്തം,ഏതെല്ലാം സ്റ്റേറ്റിൽ നിന്നും കായികതാരങ്ങൾ പങ്കെടുത്തു ,മെഡൽ നില രേഖപ്പെടുത്തൽ,കായിക മേളയോടുള്ള താല്പര്യം. | |||
ഒരു കുട്ടിക്ക് നവോദയ സ്കൂളിൽ അഡ്മിഷൻ ലഭിച്ചു . | |||
|[[പ്രമാണം:Parisgallery final.resized.jpg|ലഘുചിത്രം|322x322ബിന്ദു|പാരിസ് ഒളിമ്പിക്സ് വാർത്താ ഗ്യാലറി നിർമ്മാണം]] | |||
|- | |||
|2025-26 | |||
|വായന മാസാചരണം-പാഠപുസ്തക ചിത്രകാരൻ കാർട്ടൂണിസ്റ് ഷാജി മാത്യു,പാഠപുസ്തകം ചിത്രകഥയാക്കുന്നു. | |||
| | |||
|[[പ്രമാണം:Shajimathew vara.resized.jpg|ലഘുചിത്രം|315x315ബിന്ദു]] | |||
|} | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 472: | വരി 521: | ||
|7 | |7 | ||
|'''ശ്രീമതി എം.എം.മറിയാമ്മ''' | |'''ശ്രീമതി എം.എം.മറിയാമ്മ''' | ||
|[[പ്രമാണം:38642 20220126 105635.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:38642 20220126 105635.jpg|നടുവിൽ|ലഘുചിത്രം|180x180px]] | ||
|1998 | |1998 | ||
| | | 2003 | ||
|- | |- | ||
|8 | |8 | ||
|'''ശ്രീമതി ഷൈനി .എസ് | |'''ശ്രീമതി ഷൈനി .എസ് ''' | ||
| | |[[പ്രമാണം:SHYNI S.jpg|ലഘുചിത്രം|SHYNI S]] | ||
|2003 | |2003 | ||
| - | | 2024 May | ||
|- | |||
|9 | |||
|'''ശ്രീമതി '''ഗീതാരാജ് ബി | |||
|[[പ്രമാണം:GEETHARAJ B.jpg|ലഘുചിത്രം|173x173ബിന്ദു|GEETHARAJ B]] | |||
|2024June | |||
|2026 May | |||
|} | |} | ||
| വരി 562: | വരി 617: | ||
ശുചീകരണം | ശുചീകരണം | ||
| | |[[പ്രമാണം:പരിസ്ഥിതി ദിനം തൈ നടീൽ.jpg|ലഘുചിത്രം|343x343ബിന്ദു|തൈ നടീൽ]] | ||
|- | |- | ||
|3 | |3 | ||
| വരി 697: | വരി 752: | ||
സമരചരിത്രം-നാടകം | സമരചരിത്രം-നാടകം | ||
| | |[[പ്രമാണം:20220815 101040 01.resized.jpg|ലഘുചിത്രം|244x244ബിന്ദു]][[പ്രമാണം:20220815 172505.resized.jpg|ലഘുചിത്രം|288x288ബിന്ദു]] | ||
|- | |- | ||
|12 | |12 | ||
| വരി 741: | വരി 796: | ||
ലോക അഹിംസാദിനം | ലോക അഹിംസാദിനം | ||
| | |ഗാന്ധിജിയുടെ വിവിധ പ്രായത്തിലുള്ള ഫോട്ടോകളുടെ പ്രദർശനം | ||
| | |[[പ്രമാണം:38642 Gandhichithrapradarsanam.resized.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു|ഗാന്ധിജിയുടെ ഫോട്ടോകളുടെ പ്രദർശനം]] | ||
|- | |- | ||
| | | | ||
| വരി 769: | വരി 824: | ||
ചിത്രപ്രദർശനം | ചിത്രപ്രദർശനം | ||
| | |[[പ്രമാണം:38642 Keralapiravi.jpg|ലഘുചിത്രം|284x284ബിന്ദു]] | ||
|- | |- | ||
| | | | ||
| വരി 871: | വരി 926: | ||
|ജനുവരി 30 | |ജനുവരി 30 | ||
|രക്തസാക്ഷി ദിനം | |രക്തസാക്ഷി ദിനം | ||
|ഗാന്ധി -സിനിമ പ്രദർശനം | |ഗാന്ധി -സിനിമ പ്രദർശനം | ||
| | | | ||
| വരി 923: | വരി 976: | ||
| | | | ||
|} | |} | ||
== അധ്യാപകർ == | |||
ഗീതാരാജ് .ബി | ഗീതാരാജ് .ബി | ||
| വരി 943: | വരി 995: | ||
'''* ഗണിത ക്ലബ്''' | '''* ഗണിത ക്ലബ്''' | ||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും" ഗണിതം മധുരം "പ്രവർത്തനവും നടക്കുന്നു.പഠനോത്സവത്തിലും ഗണിതക്ലബ്ബ് പങ്കാളികളാകുന്നു. | |||
'''* ഇക്കോ ക്ലബ്''' | '''* ഇക്കോ ക്ലബ്''' | ||
| വരി 951: | വരി 1,005: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.ഇംഗ്ലീഷ് മാഗസിനുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൈയെഴുത്തു മാസികകളും തയ്യാറാക്കുന്നു."മോണിങ് ഇംഗ്ലീഷ് "എന്ന പ്രവർത്തനവും വളരെ നന്നായി നടക്കുന്നു . | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:ഞങ്ങളുടെ സ്കൂൾ .jpg|ലഘുചിത്രം|364x364px|പകരം=|ഇടത്ത്]] | [[പ്രമാണം:ഞങ്ങളുടെ സ്കൂൾ .jpg|ലഘുചിത്രം|364x364px|പകരം=|ഇടത്ത്]] | ||
[[പ്രമാണം:ഈ തണലിൽ ഇത്തിരി നേരം .jpg|ലഘുചിത്രം| | [[പ്രമാണം:ഈ തണലിൽ ഇത്തിരി നേരം .jpg|ലഘുചിത്രം|284x284px|പകരം=|നടുവിൽ| '''ഇലഞ്ഞിത്തണലിൽ ഇത്തിരിനേരം''']] | ||
[[പ്രമാണം:38642 Oru pravesanolsav.resized.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:38642 Oru pravesanolsav.resized.jpg|ഇടത്ത്|ലഘുചിത്രം|295x295px|'''ഒരു പ്രവേശനോത്സവക്കാഴ്ച''' ]] | ||
[[പ്രമാണം:38642 Fifagalary.resized.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:38642 Fifagalary.resized.jpg|ഇടത്ത്|ലഘുചിത്രം|301x301px|'''ഫിഫ വേൾഡ്കപ്പ്ഗ്യാലറി''' ]] | ||
[[പ്രമാണം:38642 Reduniform.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:38642 Reduniform.jpg|നടുവിൽ|ലഘുചിത്രം|323x323px|'''പുതിയ യൂണിഫോമിൽ''' ]] | ||
[[പ്രമാണം:Rocket making.resized.jpg|ലഘുചിത്രം|ചാന്ദ്രദിനം-റോക്കറ്റ് നിർമ്മാണം |332x332ബിന്ദു]] | |||
[[പ്രമാണം:Gallery final.resized.jpg|ലഘുചിത്രം|405x405ബിന്ദു|ഒളിമ്പിക്സ് ഗ്യാലറി ]] | |||
[[പ്രമാണം:38642 Keralapiravi.jpg|നടുവിൽ|ലഘുചിത്രം|312x312px|'''കേരളപ്പിറവി''']] | |||
[[പ്രമാണം:38642 Camputer.jpg|ലഘുചിത്രം|374x374ബിന്ദു]] | |||
[[പ്രമാണം:38642 Claslibr.resized.jpg|ലഘുചിത്രം|304x304px|'''ക്‌ളാസ്സ്‌ലൈബ്രറി''' |പകരം=|നടുവിൽ]][[പ്രമാണം:38642 Cartoonist.resized.jpg|നടുവിൽ|ലഘുചിത്രം|480x480px|പ്രതിഭകൾക്കൊപ്പം-കാർട്ടൂണിസ്റ്റ് ഷാജിമാത്യു വരച്ചു കൊടുത്തസ്വന്തം ചിത്രങ്ങളുമായി കുട്ടികൾ ]] | |||
| വരി 997: | വരി 1,048: | ||
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിന്നർ ) | ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിന്നർ ) | ||
നവീൻബാബു ( | നവീൻബാബു (ADM) | ||
# | # | ||
# | # | ||
| വരി 1,036: | വരി 1,082: | ||
{{ | {{Slippymap|lat=9.299501|lon=76.817115|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
17:14, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്‌ഥിതിചെയ്യുന്നത്.സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട് പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കുനടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ സ്കൂൾ.1939-ൽ സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയും കേരളാ ഹിന്ദു മിഷന് കൈമാറുകയും ചെയ്തു .തുടക്ക കാലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു .അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .
കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.
| കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ | |
|---|---|
| വിലാസം | |
മലയാലപ്പുഴ മലയാലപ്പുഴ താഴം.പി.ഓ. പി.ഒ. , 689666 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1939 |
| വിവരങ്ങൾ | |
| ഫോൺ | 9946778485 |
| ഇമെയിൽ | khmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38642 (സമേതം) |
| യുഡൈസ് കോഡ് | 32120301311 |
| വിക്കിഡാറ്റ | Q87599481 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 2permanent+2 daily |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീതാരാജ് ബി |
| പി.ടി.എ. പ്രസിഡണ്ട് | സ്വാതി കൃഷ്ണ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ |
| അവസാനം തിരുത്തിയത് | |
| 16-08-2025 | 38642 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട് പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കു നടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ സ്കൂൾ . 1939-ൽ സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയുംസ്കൂൾ "കേരള ഹിന്ദു മിഷന് " കൈമാറുകയും ചെയ്തു.ആദ്യത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ നാണുപിള്ളസാറിന്റെ ശ്രമഫലമായാണ് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചത്. ശ്രീ കോട്ടവാതുക്കൽ മാധവൻ കൊടുത്ത സ്ഥലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .
കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പതിനേഴു സെന്ററിൽ 2400 ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി പട്ടികകൾ മാറ്റി ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .രണ്ട് ക്ലാസ്സ്മുറിയും ഓഫീസ്‌മുറിയും ടൈൽസ് ഇട്ടു ഭംഗിയാക്കി .
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂരിൻഷെഡും ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ .കൊടിമരം .എന്നിവയും ഉണ്ട് . IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ആദ്യകാല അധ്യാപകർ

മികവുകൾ
എല്ലാ അക്കാഡമിക വർഷത്തിന്റെയും ആരംഭത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്‌ഷ്യം വച്ച് കൊണ്ട് ഓരോ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തു മികവ് പ്രവർത്തനങ്ങളായി നടത്തി വരുന്നു .കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടത്തിയ മികവ്പ്രവർത്തനങ്ങളാണിവ .
പൂക്കാലം -മലയാളം മാഗസിൻ
സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ
RAIN DROPS -ഇംഗ്ലീഷ് മാഗസിൻ
സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ ആയിരുന്നു Rain Drops
ഗണിതജാലകം -പത്രം
നാലു പേജ് ഉള്ള അച്ചടിച്ച പത്രം
ഇൻലൻഡ് മാഗസിൻ
ഓരോ ക്‌ളാസ്സിലെയും ഓരോമാസത്തേയും സർഗസൃഷ്ടികൾ ഇൻലൻഡ് മാസികകളായി പ്രസിദ്ധീകരിക്കുന്നു .അങ്ങനെ ഒരു വര്ഷം പത്തു മാസികകൾ പുറത്തിറക്കി.
ഒരു കുട്ടിക്ക് ഒരു കയ്യെഴുത്തു മാസിക.
ഒരു വർഷത്തെ സർഗസൃഷ്ടികൾ എല്ലാം ഉൾപ്പെടുത്തി ഓരോ കുട്ടിയും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി വാർഷികത്തിന് പ്രകാശനം ചെയ്തു .
സർഗ്ഗച്ചുമർ
കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ ബോർഡ് സ്ഥാപിച്ചു അതിൽ ഓരോ കുട്ടിയും അവരുടെ ചിതങ്ങൾ അവരവർക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു ഒന്നിന് മുകളിൽ ഒന്നായി മുകൾ ഭാഗം മാത്രം ഒട്ടിക്കുന്നു.
ഔഷധ സസ്യങ്ങളെ അറിയാം
നമ്മുടെ ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കാനുമായി ആസൂത്രണം ചെയ്തു നടത്തിയ പ്രവർത്തനം. വളരെ പ്രയോജനപ്രദമായിരുന്നു.വർഷാവസാനം പഠനോത്സവത്തിൽ കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.
വളരുന്ന ആൽബങ്ങൾ
ഓരോ മാസത്തേയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പത്രകട്ടിങ്ങുകൾ ശേഖരിച്ചു ആൽബം ഉണ്ടാക്കുന്നു .ഓരോ വർഷവും കിട്ടുന്ന പുതിയ വാർത്തകളും അറിവുകളും ഉൾപ്പെടുത്തി വർഷം തോറും ആൽബം വളരുന്നു.ഈ ആൽബം നല്ല ഒരു റഫറൻസ് പുസ്തകമായി മാറുന്നു.
കവിതാപഠനം
മലയാളത്തിലെ പ്രശസ്തരായ കവികളുടെ കവിതകൾ ഒരു മാസം ഒരെണ്ണം വീതം സ്കൂളിലെ മൊത്തം കുട്ടികളെയും പഠിപ്പിക്കുന്നു.ഒഴിവു സമയങ്ങളിൽ സ്‌പീക്കറിൽ കവിത കേൾപ്പിക്കുന്നു.കവിയെയും അദ്ദേഹത്തിന്റെ മറ്റു കൃതികളെയും പരിചയപ്പെടുന്നു.
അക്ഷരശ്ലോകക്കളരി
അക്ഷരശ്ലോകം എന്തെന്ന് പരിചയപ്പെടുത്തുന്ന പ്രവർത്തനം.അധ്യാപകർ ഉൾപ്പെടെ കവിതാശകലങ്ങൾ ചൊല്ലിയാണ് തുടങ്ങിയത്.
ദിനാചരണങ്ങൾ
അധ്യാപകർ
ഗീതാരാജ് .ബി
ഷൈനി വചനപാലൻ
സുധാകുമാരി .പി ,കെ (ഡെയിലി വേജസ് )
രാജി മുരുകൻ ( " )
ക്ലബുകൾ
* വിദ്യാരംഗം
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ എല്ലാവർഷവും സ്കൂളിൽ നടത്തുന്നുണ്ട്.രചനാ മത്സരങ്ങളുടെ വർക്ക് ഷോപ്പുകൾ സ്കൂളിൽ നടത്തി മികച്ചവ ഉയർന്ന തലങ്ങളിലേക്ക് മത്സരത്തിന് അയക്കുന്നുണ്ട്.കുട്ടികളുടെ രചനകൾ ചേർത്ത് കൈയെഴുത്തു മാസികകളും പ്രിന്റഡ് മാസികകളും പ്രസിദ്ധീകരിക്കുന്നു .
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും" ഗണിതം മധുരം "പ്രവർത്തനവും നടക്കുന്നു.പഠനോത്സവത്തിലും ഗണിതക്ലബ്ബ് പങ്കാളികളാകുന്നു.
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.ഇംഗ്ലീഷ് മാഗസിനുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൈയെഴുത്തു മാസികകളും തയ്യാറാക്കുന്നു."മോണിങ് ഇംഗ്ലീഷ് "എന്ന പ്രവർത്തനവും വളരെ നന്നായി നടക്കുന്നു .
സ്കൂൾ ഫോട്ടോകൾ











പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ.ശ്രീനിവാസൻനമ്പൂതിരി (റിട്ടയേർഡ് )
റെജി മലയാലപ്പുഴ (ബാലസാഹിത്യകാരൻ )
രാജീവ് .ആർ (ഇന്ത്യൻ വോളിബോൾ താരം )
സാന്ദ്രബിനോയ് ( ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് /
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിന്നർ )
നവീൻബാബു (ADM)
വഴികാട്ടി
പത്തനംതിട്ടയിൽ നിന്നും വരുന്നവർ പത്തനംതിട്ട -കുമ്പഴ -മലയാലപ്പുഴ വഴി കോഴികുന്നം. പത്തനംതിട്ടയിൽ നിന്നും മലയാലപ്പുഴക്ക് എട്ടു കിലോമീറ്റർ സഞ്ചരിച്ചു അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു കോഴികുന്നം റൂട്ടിൽ വരുമ്പോൾ സ്കൂളിൽ എത്താം. പത്തനംതിട്ട -വെട്ടിപ്പുറം -മൈലപ്ര -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം പത്തനംതിട്ടയിൽ നിന്നും മണ്ണാറക്കുളഞ്ഞി വഴി മലയാലപുഴ റൂട്ടിൽ വരുമ്പോൾ പത്തിശ്ശേരിൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം
റാന്നിയിൽ നിന്നും വരുന്നവർ
റാന്നി -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം
റാന്നിയിൽ നിന്നും പത്തു കിലോമീറ്റർ സഞ്ചരിച്ചു മണ്ണാറക്കുളഞ്ഞിയിൽ എത്തി മലയാലപ്പുഴ റൂട്ടിൽ പത്തിശ്ശേരിയിൽനിന്നും ഇടതു തിരിഞ്ഞു സ്കൂളിൽ എത്താം.
വടശ്ശേരിക്കര നിന്നും വരുന്നവർ
വടശ്ശേരിക്കര -കുമ്പളാംപൊയ്ക -മലയാലപ്പുഴ
വടശ്ശേരിക്കര -കുമ്പളാപൊയ്ക -പുല്ലാമല -മലയാലപ്പുഴ
വടശ്ശേരിക്കര -കുമ്പളാമ്പൊയ്ക-മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ
|} |}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38642
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ










































