"എ. യു. പി. എസ്. മരോട്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്= വനജകുമാരി കെ | | പ്രധാന അദ്ധ്യാപകന്= വനജകുമാരി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സജി താന്നിക്കല്‍ | | പി.ടി.ഏ. പ്രസിഡണ്ട്= സജി താന്നിക്കല്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 22452-school.jpg | ||
| }} | | }} | ||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള മരോട്ടിച്ചാല്‍ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ല്‍ എ യു പി എസ് മരോട്ടിച്ചാല്‍ സ്ഥാപിതമായി. | == ചരിത്രം == | ||
തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള മരോട്ടിച്ചാല്‍ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ല്‍ എ യു പി എസ് മരോട്ടിച്ചാല്‍ സ്ഥാപിതമായി. | |||
യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായര്‍ ആയിരുന്നു സ്ഥാപകമാനേജര്.തുടര്‍ന്ന് മച്ചിങ്ങല്‍ ബാലന്മാസ്റ്ററുടെ ഉടമസ്ഥതയില്‍ 1966ല്‍ ഈ വിദ്യാലയം യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബാലന്മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂളിലെ ഭൗതികസൗകര്യങ്ങള് മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളോടെ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു. | യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായര്‍ ആയിരുന്നു സ്ഥാപകമാനേജര്.തുടര്‍ന്ന് മച്ചിങ്ങല്‍ ബാലന്മാസ്റ്ററുടെ ഉടമസ്ഥതയില്‍ 1966ല്‍ ഈ വിദ്യാലയം യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബാലന്മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂളിലെ ഭൗതികസൗകര്യങ്ങള് മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളോടെ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == ഒരു ഏക്കര്‍ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, എല്‍ സി ഡി, ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം | == ഭൗതികസൗകര്യങ്ങള് == | ||
ഒരു ഏക്കര്‍ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, എല്‍ സി ഡി, ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:57, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. യു. പി. എസ്. മരോട്ടിച്ചാൽ | |
---|---|
വിലാസം | |
മരോട്ടിച്ചാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള മരോട്ടിച്ചാല്‍ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ല്‍ എ യു പി എസ് മരോട്ടിച്ചാല്‍ സ്ഥാപിതമായി. യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായര്‍ ആയിരുന്നു സ്ഥാപകമാനേജര്.തുടര്‍ന്ന് മച്ചിങ്ങല്‍ ബാലന്മാസ്റ്ററുടെ ഉടമസ്ഥതയില്‍ 1966ല്‍ ഈ വിദ്യാലയം യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബാലന്മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂളിലെ ഭൗതികസൗകര്യങ്ങള് മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളോടെ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, എല്‍ സി ഡി, ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.51948,76.23842|zoom=15}}