"എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20036sw (സംവാദം | സംഭാവനകൾ)
20036sw (സംവാദം | സംഭാവനകൾ)
ADDED PHOTOS
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
== ലഹരിവിരുദ്ധദിനം 26/ 06/ 2025 ==
== ലഹരിവിരുദ്ധദിനം 26/ 06/ 2025 ==
[[പ്രമാണം:20036-Anti drug day.jpg|നടുവിൽ|ലഘുചിത്രം|20036-Anti drug day]]
[[പ്രമാണം:20036-Anti drug day.jpg|നടുവിൽ|ലഘുചിത്രം|20036-Anti drug day]]
[[പ്രമാണം:20036-Anti drug day 2.jpg|ലഘുചിത്രം|പകരം=പ്രമാണം:20036-Anti drug day 2.jpg|പ്രമാണം:20036-Anti drug day 2.jpg]]
[[പ്രമാണം:20036-Anti drug day 3.jpg|ലഘുചിത്രം|പകരം=പ്രമാണം:20036-Anti drug day 3.jpg|പ്രമാണം:20036-Anti drug day 3.jpg]]
[[പ്രമാണം:20036-Anti drug day 4.jpg|ലഘുചിത്രം|20036-Anti drug day 4]]
ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി .ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു .അസെംബ്ലിയിൽ സുംബാ ഡാൻസ് ഉണ്ടായി ഒമ്പത് .സി.ക്ലാസ്സിലെ ദിയ കൃഷ്‌ണ ബോധവൽക്കരണ പ്രസംഗം നടത്തി.
ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി .ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു .അസെംബ്ലിയിൽ സുംബാ ഡാൻസ് ഉണ്ടായി ഒമ്പത് .സി.ക്ലാസ്സിലെ ദിയ കൃഷ്‌ണ ബോധവൽക്കരണ പ്രസംഗം നടത്തി.
== പേവിഷബാധ -ബോധവൽക്കരണ ക്ലാസ്സ് -30/6/25 ==
തിങ്കളാഴ്ച ചേർന്ന അസ്സെംബ്ലിയിൽ കടമ്പഴിപ്പുറം PHC യിലെ രജനി സിസ്റ്റർ പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
== സ്ക്കൂൾ സോഷ്യൽ സർവീസ് സ്കീം 3/7/25 ==
സ്ക്കൂൾ സോഷ്യൽ സർവീസ് സ്കീം -ന്റെ പുതിയ ബാച്ചിനു വേണ്ടിയുള്ള സെലക്ഷൻ ടെസ്റ്റ് നടന്നു . ഏകദേശം 125 ഓളം കുട്ടികൾ പങ്കെടുത്തു
== ഗൈഡ്സ് യൂണിറ്റ് സെക്ഷൻ ടെസ്റ്റ്  4/7/25 ==
സ്ക്കൂളിൽ ആദ്യമായി തുടങ്ങുന്ന ഗൈഡ്സ് യൂണിറ്റിന് വേണ്ടിയുള്ള സെക്ഷൻ ടെസ്റ്റ് നടന്നു .എഴുപത്തൊമ്പത് കുട്ടികൾ പങ്കെടുത്തു
== 30/7/25 സ്വദേശ് ക്വിസ് ==
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി സ്വദേശ് ക്വിസ് നടന്നു ആദ്യ.ആർ ,ഷാദിയ ഷെറിൻ,സൈനുൽ ആബിദ് ഇവർ യഥാക്രമം ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
== 31/7/25  പ്രേംചന്ദ് ജയന്തി ==
ക്വിസ്,പോസ്റ്റർ രചന മത്സരങ്ങൾ നടന്നു
== 31/7/25 സ്പീഡ് ബ്രേക്കർ സൈൻ ബോർഡ് ==
സ്കൂൾ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി  സ്കൂളിൻറെ മുൻവശത്തുള്ള റോഡിൽ ഒരു ട്രാഫിക് സ്പീഡ് ബ്രേക്കർ സൈൻബോർഡ് സ്ഥാപിച്ചു . അതിൻറെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കോങ്ങാട് എസ് ഐ നിർവഹിച്ചു .
== ഹിരോഷിമ നാഗസാക്കി അനുസ്‌മരണം ==
https://youtube.com/shorts/f4rHkiCeNv8?feature=share
== 6/8/25 ==
[[പ്രമാണം:20036-Toilet and lab inauguration 1.jpg|ലഘുചിത്രം|20036-Toilet and lab inauguration 1]]
പുതിയ ശൗചാലയ സമുച്ചയത്തിന്റെയും ഹയർ സെക്കന്ററി നവീകരിച്ച ഫിസിക്സ് ലാബിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മൊയ്തീൻ കുട്ടി നിർവഹിച്ചു .
[[പ്രമാണം:20036-Toilet and lab inauguration 2.jpg|ലഘുചിത്രം|20036-Toilet and lab inauguration ]]