"അൽ നജാത്ത് എൽ.പി.എസ് കളന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=  ഇ. കെ. അബ്ദുല്ല മാസ്ററര്‍
| പ്രധാന അദ്ധ്യാപകന്‍=  ഇ. കെ. അബ്ദുല്ല മാസ്ററര്‍
| പി.ടി.ഏ. പ്രസിഡണ്ട്= ജാസ്മിന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ജാസ്മിന്‍
| സ്കൂള്‍ ചിത്രം= 47242an.jpg
| സ്കൂള്‍ ചിത്രം= 47305ay.jpg
}}
}}
കോഴിക്കോട്  ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോഴിക്കോട് മുക്കം റോഡില്‍ കളന്‍തോട് ദേശത്താണ്  നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലം  ഉപജില്ലയിലെ ഈ സ്ഥാപനം 1995 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോഴിക്കോട് മുക്കം റോഡില്‍ കളന്‍തോട് ദേശത്താണ്  നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലം  ഉപജില്ലയിലെ ഈ സ്ഥാപനം 1995 ൽ സിഥാപിതമായി.

15:06, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അൽ നജാത്ത് എൽ.പി.എസ് കളന്തോട്
വിലാസം
കളന്‍തോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-01-201747242

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോഴിക്കോട് മുക്കം റോഡില്‍ കളന്‍തോട് ദേശത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1995 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന്1995 ല്‍ നേതൃത്വം നല്‍കിയത് മദാരിജുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ എന്ന മഹല്ല് കമ്മിററിയാണ്. 1995ൽ തുടക്കത്തിൽ 50-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ ഇരുന്നൂറോള്ം വിദൃാർത്ഥികൾ പഠിക്കുന്നു. ജനാബ് മുഹമ്മദ് ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ.ഇ. കെ. അബ്ദുല്ല മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കളന്‍തോട്, അമ്പലക്കണ്ടി, ഈസ്ററ് മലയമ്മ, കട്ടാങ്ങല്‍, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദുല്ല. ഇ. കെ , സജ്ന , ജസ്‍ന, ദിജിഷ , ജന്നത്ത് .

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.317681,75.9479125|width=800px|zoom=12}}