"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 369 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= വണ്ടൂർ
<big>മലപ്പുറം റവന്യൂജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിൽ ചെറുകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആണ് കെ.എം.എം.എ.യു.പി.സ്കൂൾ ചെറുകോട് .ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന നമ്മുടെ സ്കൂൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേ വർഷം 1948 ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്ന നമ്മുടെ സ്കൂൾ ക്രമേണ ലോവർ പ്രൈമറിയിൽനിന്നും അപ്പർ പ്രൈമറിയിലേക്ക് ഉയർത്തപ്പെട്ടു .ഒരു നാടിന്റെ അക്ഷരദീപമായി ജ്വലിച്ചു നിൽക്കുന്ന ഈ പ്രകാശഗോപുരം ഒട്ടേറെ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു .പോരൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽ നിന്നും വിദ്യാർഥികൾ നമ്മുടെ സ്കൂളിലേക്ക് വരുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1300 വിദ്യാർത്ഥികളും 47 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്  .</big>
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=ചെറുകോട്
| സ്കൂൾ കോഡ്=48550  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്ഥാപിതവർഷം=1948
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=48550
| പിൻ കോഡ്=679328
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=kmmmaups@gmail.
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050300512
| ഉപ ജില്ല=വണ്ടൂർ
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=മാനേജ്മെൻറ്
|സ്ഥാപിതവർഷം=1948
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=കെ.എം.എം.എ.യൂ പി. സ്ക്കൂൾ ചെറുകോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ചാത്തങ്ങോട്ടുപുറം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=679328
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=04931 249091
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kmmmaups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 502
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=498
|ഉപജില്ല=വണ്ടൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 1000
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പോരൂർ,
| അദ്ധ്യാപകരുടെ എണ്ണം=39   
|വാർഡ്=4
| പ്രധാന അദ്ധ്യാപകൻ=റംലത്ത്.കെ    
|ലോകസഭാമണ്ഡലം=വയനാട്
| പി.ടി.. പ്രസിഡണ്ട്=സലിം.എം എ       
|നിയമസഭാമണ്ഡലം=വണ്ടൂർ
| സ്കൂൾ ചിത്രം= 48550.jpg |
|താലൂക്ക്=നിലമ്പൂർ
|ഗ്രേഡ്=5
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=562
|പെൺകുട്ടികളുടെ എണ്ണം 1-10=541
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹ്മാൻ എം
|പി.ടി.എ. പ്രസിഡണ്ട്=സമീർ. കെ
|എം.പി.ടി.. പ്രസിഡണ്ട്=സജ്‌ന.എം കെ
|സ്കൂൾ ചിത്രം=48550-building.jpg
|size=350px
|caption=
|ലോഗോ=48550 logo.jpg
|logo_size=50px
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==പ്രവേശനോത്സവം 2018-2019==
    2018-2019 അധ്യയന വർഷത്തെ പ്രവേശനോത്സവം 12/06/18 ന് പി.ടി.എ പ്രസിഡൻറ് ശ്രീമതി സീനത്തിൻറെ അധ്യക്ഷതയിൽ നടന്നു. H.M റംലത്ത് ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബർ ജൂൽഫീന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. P.TA വൈസ് പ്രസിഡൻറ് റ്വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു.  P.T.A മെംബർ,മാർ  ആശംസകളർപ്പിച്ചു. നവാഗതരെ സൂര്യകാന്തി  മുഖംമൂ‍‍ടിയണിയിച്ചു  സ്വീകരിച്ചു.മധുര പലഹാരവും സമ്മാനകിറ്റും പുതിയ കൂട്ടുകാർക്ക് വിതരണം ചെയ്തു.സ്ക്കൂളിലെ വലിയകുട്ടികളുടെയും പുതിയ കൂട്ടുകാരുടെയും കലാപരിപാടികൾ ക്ലാസ്സിൽ നടന്നു. വിമല ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.


==വായനാ വാരം-2018==
== '''<big>ചരിത്രം</big>''' ==
        വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ അദ്ധ്യാപകയോഗത്തിൽ തന്നെ വായനാവാരവുമായി ബന്ധപ്പെട്ടു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. എൽ.പി.തലത്തിൽ - വായനാ മത്സരം , മുദ്രവാക്യ നിർമ്മാണം, അക്ഷരാലങ്കാരം വായനാമൂല എന്നിവയും യു.പി തലത്തിൽ വായനാ മത്സരം, പോസ്റ്റ്ർ രചന, അക്ഷരാലങ്കാരം, പത്ര നിർമ്മാണം എന്നിവയും നടത്താൻ തീരുമാനിച്ചു.  
<big>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്  കെ.എം.എം..യു.പി.സ്കൂൾ(കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ എയിഡഡ് അപ്പർ  പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ 1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ പ്രവേശനത്തിൽ 65 കുട്ടികളാണ്  പ്രവേശനം നേടിയത്.[[കെ.എം.എം..യു.പി.എസ് ചെറുകോട്/ചരിത്രം|കൂടുതൽ വായിക്കുക]]</big>
        വായനാ ദിനത്തിൽ പ്രതിജ്ഞയും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. തുടർന്ന ദിനങ്ങളിൽ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാമത്സര വിജയികൾ, സ്കൂളിലെ പത്ര വായനക്കാരായി വാർത്തകൾ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികൾക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിർദ്ദേശവും നല്കിയിട്ടുണ്ട്.
== ബഷീർ ദിനം==
          ജൂലൈ 5 ബഷീർ ദിനം  ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികളിലൂടെ ഒരു യാത്ര, കഥാപാത്രങ്ങളുംകൃതികളും ശേഖരണം, ഞാൻ കണ്ട ബഷീർ ലേഖന മത്സരം എന്നിവ സംഘടിപ്പിച്ചു


==ഹിരോഷിമ ദിനം==
== '''<big>ഭൗതിക സൗകര്യങ്ങൾ</big>'''    ==
          യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു.
<big>പോരൂർ പഞ്ചായത്തിൽ  ചെറുകോട് ടൗൺ മധ്യത്തിലുള്ള മുപ്പത്തിയഞ്ച്  ക്ലാസ്സ്മുറികളും ,അൻപതോളം കുട്ടികൾക്ക് ഒരു സമയത്ത് ഉപയോഗിക്കാവുന്ന  വിദ്യാർത്ഥികൾക്കാനുപാതികമായ  ടോയ്‌ലെറ്റുകളും  ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലവും  അടങ്ങിയതാണ് നമ്മുടെ സ്കൂൾ കോംപ്ലക്സ്  .</big><big>ആധുനിക രീതിയിലുള്ള പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത ശുദ്ധ ജലവും നാം ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദവിദ്യാലയം എന്ന നിലക്ക് ആവശ്യമായ റാമ്പുകളും മറ്റുസൗകര്യങ്ങളും സ്കൂളിലുണ്ട്.വിശാലമായ ലൈബ്രറി, സയൻസ് ,സാമൂഹ്യ ശാസ്ത്ര ,ഗണിത ലാബുകളും പഠനത്തിന് പിന്തുണയേകാൻ സ്കൂളിൽ സജ്ജമാണ്.കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.14  ലാപ് ടോപ്പുകളും 8  ഡെസ്‌ക്  ടോപ്പുകളും  7 പ്രൊജക്ടറുകളും കൂടാതെ ഒരു പ്രിന്ററും ഫോട്ടോസ്റ്റാറ്റ്  മെഷീനും അടങ്ങുന്ന സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബും  നമുക്കുണ്ട്.ഇത് കുട്ടികൾ ഫലപ്രദമായി  ഉപയോഗിക്കുന്നു.</big><big>   </big>


==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018==
<big>നമ്മുടെ സ്കൂളിനോടനുബന്ധിച്ചുള്ള പ്രീ പ്രൈമറി യിൽ 121  കുട്ടികളും 6  ജീവനക്കാരും  പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.എല്ലാക്ലാസ്സ് മുറികളും സ്കൂൾ പരിസരവും പൊടിരഹിതമാക്കി മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.മധുരിക്കും ഓർമ്മകൾ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ചു ബഹുജനപങ്കാളിത്തത്തോടെ സ്കൂൾ മുറ്റം കട്ടപ്പതിച്ചു പൊടിവിമുക്തമാക്കി.ക്ലാസ്സുകളിൽ വൈദ്യുതീകരണം നടത്തി.എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഒരുക്കി വൻതോതിലുള്ള ഇടപെടലികളാണ് ഉണ്ടാക്കിയത്.പുതുതായി ആധുനിക രീതിയിലുള്ള ക്ലാസ്സ്മുറികളുടെ നിർമ്മാണപ്രവർത്തനങ്ങൾ  നടന്നുവരുന്നു.</big>
          ജൂലൈ ആദ്യ വാരത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.തുടർന്ൻ എല്ലാവർഷവും നടത്താറുള്ള സ്കൂൾ തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചു.ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് രീതിയിൽ നോമിനേഷൻ തയ്യാറാക്കി. സൂക്ഷ്മ പരിശോധന,പിൻവലിക്കാനുള്ള തിയ്യതി ഫലപ്രഖ്യാപനം,ഇല്ലക്ഷൻ ഫലം എന്നീ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു.സ്കൂൾ ലീഡർ ആയി 7E ക്ലാസ്സിലെ നിരഞ്ജന.പി.വി. തിരഞ്ഞെടുക്കപ്പെട്ടു.


==ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)==
'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ|കൂടുതൽവായിക്കാം]]'''
          ലോക സ്കാർഫ് ദിനം സ്കൂൾ സ്കവുട്ടുമാസ്ടരെ സ്കാർഫ് അണിയിച്ചു കൊണ്ട് പ്രധാനാധ്യാപിക നിർവഹിച്ചു സ്കവുട്റ്റ്- ഗൈഡ കുട്ടികൾ പരസ്പരം സ്കാർഫ് അണിയിച്ചു.


==2018-19  ലെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്==
== '''<big>അക്കാദമിക പ്രവർത്തനങ്ങൾ</big>''' ==
   
 <big>സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് നമ്മുടെ സ്കൂൾ സ്ഥാപിതമായത്.കൃഷിയും കൂലിവേലയും പ്രധാന ജീവനോപാധിയായകുടുംബത്തിലെ കുട്ടികളാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളിൽ അധികം പേരും ആദ്യകാലത്ത് മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകരായിരുന്നു കൂടുതലും .എന്നാൽ ഇപ്പോൾ തദ്ദേശീയരായ അദ്ധ്യാപകരാണ് കൂടുതലായുള്ളത്.പതിറ്റാണ്ടുകളുടെ പ്രവത്തന പാരമ്പര്യമുള്ള നമ്മുടെസ്കൂൾ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈവേളയിൽ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളാൽ  സമ്പന്നവും പഞ്ചായത്തിന്റെ സാംസ്‌കാരിക കേന്ദ്രവും കൂടിയാണെന്നതിൽ നമുക്ക് അഭിമാനിക്കാം .</big>


          2018-19 അധ്യയന വർഷത്തിൽ നിപ്പ ,പ്രളയം എന്നിവയുടെ രൂപത്തിലുണ്ടായ ദുരന്തങ്ങൾ സ്കൂൾ അധ്യയന ദിനങ്ങളെയും മേളകളെയും സാരമായി ബാധിച്ചു.എങ്കിലും ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യവും മികവുറ്റതുമായ പ്രവർത്തനങ്ങളിലൂടെ അക്കാദാമികരംഗത്തും ഭൗതിക രംഗത്തും ഒട്ടേറെ മുന്നേറ്റങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു.
<big> മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ്  തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ്‌ ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.'''[[കെ.എം.എം..യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽവായിക്കാം]]'''</big>
         
            വിദ്യാലയ മികവിനോരംഗീകാരമായി ഇഷാൻ റഹ്മാൻ,അമൽ ബഷീർ എന്നീ കുട്ടികൾക്ക് LSS ലഭിച്ചു.പഞ്ചായത്ത്‌ തല ഫുട്ബൽ മത്സരത്തിൽ 4 മുതൽ 7 വരെയുള്ള മുഴുവൻ ക്ലാസ്സുകളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിദ്യാരംഗം ഉപജില്ലതല ശില്പശാലയിലും നമ്മുടെ അഭിമാന താരങ്ങൾസമ്മാനങ്ങൾ വാരിക്കൂട്ടി.സംസ്ഥാനതല സംസ്കൃത സ്കോളർഷിപ്പ്‌ മത്സരത്തിൽ 12 കുട്ടികൾ സ്കോളർഷിപ്പിനർഹരായി.തുടർച്ചയായി
4-)O തവണയും ഈ നേട്ടം കെവരിക്കാൻ സാധിച്ചു ഉപജില്ലയിലെ ഏക വിദ്യാലയമാണ്നമ്മുടേത്.ജില്ലാതല കേളപ്പജി പുരസ്കരത്തിൽനമ്മുടെ 28 കുട്ടികൾ അർഹരായി.ഭരത് സ്        AND


==സ്വാതന്ത്ര്യദിനാഘോഷം-2017==
== '''<big>മാനേജ്മെൻറ്</big>'''  ==
              ഈ വർഷത്തെ സ്വാതന്ത്ര്യദിനം S.S ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9:30 ന് ഹെഡ്മിസ്‌ട്രസ്സ് പതാക ഉയർത്തി. ചരിത്രാദ്ധൃാപകൻ കെ പി പ്രസാദ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ൻ നടന്ന ചട്ടങ്ങിൽ പി.ട്ടി.എ, എം.പി.എ ഭാരവാഹികൾ ആശംസകൾ നേർന്നു. എൽ.പി,യു.പി കുട്ടിയുടെ ദേശഭക്തിഗാനാലാപനം, മലയാളം,ഇംഗ്ലീഷ്‌ പ്രസംഗങ്ങൾ, എന്നിവ നടന്നു. സ്വാതന്ത്ര്യദിന ക്ലാസ്സ്‌തല ക്വിസ്സ് മത്സര ജേതാക്കൾക്കും സ്വാതന്ത്ര്യദിന കൊളാഷ് നിർമ്മാണ വിജയികൾക്കും സമ്മാനങ്ങൾ നൽകി. വന്നവർക്കെല്ലാം ലഡ്ഡുവിതരണം നടത്തി. ഉച്ചയോടെ പരിപാടികൾ അവസാനിച്ചു.
     
==ഓണാഘോഷം - 2017 ==
        25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു.
    ശേഷം കുട്ടികളിൽ നിന്നു ശേഖരിച്ച പച്ചക്കറികൾ ഉൾപെടെയുള്ള ഓണസദ്യയായിരുന്നു. പായസമുൾപെടെയുള്ള ഓണസദ്യ കുട്ടികളിൽ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു.
    ഓണക്കളികളിൽ ഏറ്റവും ആകർഷകമായത് കസേരകളിയാണ്. ചിലർ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓർമ്മകളുമായി കുട്ടികൾ വീട്ടുകളിലെക്ക് മടങ്ങി.


== ചരിത്രം ==
<big>രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽനിന്നുമുള്ള മികച്ച പിന്തുണ സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വളരെ അധികംസഹായകമാകുന്നു.അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്നുള്ള മികച്ച കൂട്ടായ്മ സ്കൂൾ പ്രവർത്തനത്തിന് അനിവാര്യമാണ് .21 അംഗങ്ങളടങ്ങിയ പി.ടി.എ.,9  അംഗങ്ങൾ അടങ്ങിയ എം.ടി.എ.,13 എക്സിക്യൂട്ടീവ് അഗങ്ങളോടെ പ്രവർത്തിക്കുന്ന എസ് എസ് ജി ,സ്കൂൾ ഉച്ചഭക്ഷണം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള  നൂൺ ഫീഡിങ് കമ്മറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊതുജനങ്ങളടങ്ങിയ സുരക്ഷാ സമിതി ,ലിഗവിവേചനംനിരീക്ഷിക്കുന്നതിനായി ജെൻഡർ  ഡെസ്ക് ,കുട്ടികളുടെ പരാതി പരിഹരിക്കുന്നതിനായി പരാതി പരിഹാര സെൽ,  എന്നീ സമിതികൾ സ്കൂൾ മാനേജ്മെന്റ് സംവിധാനത്തെ കാര്യക്ഷമമാക്കുന്നു.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്കൂൾ മാനേജ്‌മെന്റും ഫലപ്രദമായി പ്രവർത്തിക്കുന്നു.  '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മാനേജ്‌മെന്റ്|കൂടുതൽവായിക്കാം]]'''</big>     
        1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.  
ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ
കാരണം, അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ
താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.  


      പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ,
== '''<big>മികവ് പ്രവർത്തനങ്ങൾ</big>''' ==
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ
 <big>സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികവ് പ്രവർത്തനങ്ങൾക്ക്  ഒട്ടേറെ അഗീകാരവും പ്രശംസയും നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിൽ ഡയറ്റുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപികമാർ മികച്ച പ്രകടനം കാഴ്ചവച്ചു .സംസ്ഥാന ജില്ലാ ശാസ്ത്രപ്രവർത്തി പരിചയ മേളകളിൽ നമ്മുടെകുട്ടികൾ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനവും രക്ഷിതാക്കളുടെ പിന്തുണയും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായകമായിട്ടുണ്ട് .കാലാകാലങ്ങളിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബഹുജനങ്ങളുടെ നിർലോഭമായ സഹകരണവും പിന്തുണയും ലഭിച്ചിട്ടുണ്ട്.പൂർവാദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ സർതോന്മുഖമായ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കുന്നു .  '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]'''</big>
സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട്
വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം


1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്ന
== <big>'''പഠ്യേതര പ്രവർത്തനങ്ങൾ'''</big>      ==
ശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള
  <big>പഠനപ്രവർത്തനത്തോടൊപ്പം  പഠ്യേതര പ്രവർത്തനങ്ങൾക്കും  സ്കൂൾ  വാർഷിക പ്രവർത്തന കലണ്ടറിൽ  പ്രാധാന്യം കൊടുത്തിട്ടുണ്ട്. കുട്ടികളിലെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്രദമാകുന്നു .വിവിധ ശേഷികൾ വളർത്തുന്നതിനായി പ്രത്യേകം പരിശീലനം നൽകിവരുന്നു.ചിത്രകല ,നൃത്തം സംഗീതം ,അഭിനയം തുടങ്ങിയ മേഖലകളിൽ പ്രഗത്ഭരായ പരിശീലകരെക്കൊണ്ട് താല്പര്യമുള്ളകുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു.കലാമത്സരം സ്കൂൾ വാർഷികം ഉപജില്ലാ,ജില്ലാ കലാമേളകൾ എന്നിവയിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെക്കാറുണ്ട് .      കുട്ടികളുടെ അന്തർലീനമായികിടക്കുന്ന കഴിവുകൾ ഉയർത്തുന്നതിന് വേണ്ടി പലവിധ പ്രവർത്തനങ്ങൾ  സ്കൂളിൽ നടക്കുന്നുണ്ട്  '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]'''</big>
ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നു


നാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നത
== '''<big>ജനകീയം</big>''' ==
-പദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്.
'''<big>പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം</big>'''


== ഭൗതികസൗകര്യങ്ങൾ ==
 <big>സാംസ്കാരികമായും  സാമൂഹികമായും  ഉന്നതനിലയിലുള്ള ഒരു സമൂഹമാണ് ഒരുനാടിന്റെ ഐശ്വര്യം .ഇതിന്റെ ആധാരശില പാകുന്നത് പ്രാദേശികമായി നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് .ബഹുജന പങ്കാളിത്ത ത്തോടെയുള്ള  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഇന്ന് കാലം ആഗ്രഹിക്കുന്നു.</big><big>ജാതി,മത,വർണ്ണ,വർഗ്ഗ ഭേദമില്ലാത്ത ഒരു വിദ്യാർത്ഥി സമൂഹം പൊതു വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്.വെല്ലുവിളികൾ നേരിട്ടും പ്രതിസന്ധികൾ മറികടന്നും മുന്നേറുന്ന ഒരു  വിദ്യാർത്ഥി സമൂഹത്തിന്ന് രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തിൽ പങ്കുകൊള്ളാൻ കഴിയൂ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിൽ പൊതുജന പങ്കാളിത്തത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big><big>വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം|കൂടുതൽ വായിക്കുക]]'''</big>  


=='''<big>ക്ലബ്ബുകൾ</big>'''==
<big>അധ്യയനവർഷത്തിൽ ആസൂത്രണം ചെയ്യുന്ന പഠന പ്രവർത്തങ്ങളിൽ വിവിധക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ നർണ്ണായകമാണ്. പലപ്പോഴും പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നത് ഇത്തരം ക്ലബ്ബ്കളുടെ  പ്രവർത്തനമാണ്.വിദ്യാർത്ഥികൾക്ക് വ്യത്യസ്ത പഠന അനുഭവങ്ങളും,പഠന അന്തരീക്ഷവും സൃഷ്‌ടിയ്‌ക്കാൻ ഇത്തരം ക്ലബ്ബ്കൾക്ക് സാധിക്കുന്നു.നമ്മുടെ സ്കൂളിലും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ക്ലബ്ബ്കളുണ്ട് . സ്കൂളിൽ  ഗണിതക്ലബ്ബ്, ഇഗ്ലീഷ് ക്ലബ്ബ്,ഐ  ടി  ക്ലബ്ബ്,സയൻസ് ക്ലബ്ബ്  ,സോഷ്യൽസയൻസ്  ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് , ഹരിതക്ലബ്ബ്,അലിഫ് ക്ലബ്ബ്,വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബ്,ഗാന്ധി ദർശൻ,ആരോഗ്യ ക്ലബ്ബ് &   ശുചിത്വ ക്ലബ്ബ്എന്നിവ പ്രവർത്തിച്ചു വരുന്നു  അവയുടെ പ്രവർത്തനങ്ങൾ അറിയുന്നതിനായി [[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]</big>


==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''<big>ദിനാചരണങ്ങൾ</big>''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
                              
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം  , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല  എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ  ഉദ്ഘാടനം ചെയ്തു .
ജൂൺ 22 ന് എല്ലാ ക്ലാസിലും  ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്ലബ്ബ്‌ പ്രവർത്തനമാരംഭിച്ചു . വായനാവാരത്തിൻറെ  സമാപനമായ  27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ  അനുസ്മരിച്ചു .
20 – അംഗങ്ങളുള്ള "തളിർ വായനാക്കൂട്ടം "  ഈ വർഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു .
04-07-2016 നു ചേർന്ന വിദ്ധ്യാലയത്തിൽ 7-F ലെ മുസബ്ബഹിനെ കൺവീനറായും 7-Eയിലെ നക്ഷത്ര . കെ ജോയിന്റ്റ് കൺവീനറായും തെരെഞ്ഞെടുത്തു .
ജൂലൈ 5  ബഷീർ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങൾ - ചുമർപത്രികാ നിർമ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദർശനം , ബഷീർകൃതികൾ ക്കുറിപ്പ്  എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പിൽ നാലുകുട്ടികളെ പങ്കെടുപ്പിച്ചു .
ഓണപ്പൂക്കള മത്സരം സപ്തംബർ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂൾ തല സാഹിത്യോത്സവം നടന്നു .
കാപ്പിൽ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിൽ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു . വിദ്യാരംഗം ക്ലാസ്തല  മാസികാ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി . അടുത്ത ആഴ്ചയിൽ അതിൻറെ മൂല്യനിർണ്ണയം നടത്തുന്നതായിരിക്കും 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകൾക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂൾ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയിൽ 6G യിലെ  അൻഷിദ പി ഗണിത ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ  A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയിൽ പങ്കെടുക്കാൻ അർഹത നേടി . ജില്ലാ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിൻ സബ്ബ് ജില്ലാ ഗണിത മേളയിൽ രണ്ടാം സ്ഥാനം നേടി . സ്കൂൾ തല ഗണിത മാഗസിൻ നിർമാണ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും 1,2,3 സ്ഥാനങ്ങൾ നേടിയ മാഗസിനുകൾ കണ്ടെത്തി .
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
 <big>ചെറുകോട് കെ.എം.എം എ യു .പി.സ്കൂളിനെ  സംബന്ധിച്ചി ടത്തോളം  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു .   ഒരുക്ലാസ്സിൽ ഒരു ക്ലബ്ബിലെങ്കിലും അംഗങ്ങളല്ലാത്ത കുട്ടികൾ ഉണ്ടാകില്ല.അധ്യയന വർഷത്തിൻറെ ആരംഭത്തിൽ തന്നെ എല്ലാ ക്ലബ്ബ്കളുടെയും ഉദ്‌ഘാടനം നടത്താറുണ്ട്.</big><big>ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വി വിധങ്ങളായ പരിപാടികളാണ് നടത്താറുള്ളത് .ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന--പഠ്യേതര പ്രവർത്തനങ്ങളെ സജ്ജീവമാക്കി നിലനിർത്തുന്നു ഇന്നത്തെ സമൂഹത്തിന് ഗുണകരമായ രീതിയിൽ പല മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുന്നു.</big>
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#പിഷാരടി മാസ്ററർ
#ജാനകി ടീച്ചർ
#ജനാർദ്ദനൻ മാസ്ററർ
#മറിയാമ ടീച്ചർ
#ഉണ്ണികൃഷ്ണൻ മാസ്ററർ


== നേട്ടങ്ങൾ ==
<big>വിവിധ ദിനാചരണങ്ങൾ അവയുടെ പ്രാധാന്യത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട് വിവിധ ദിദിനാചരണങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ അറിയുന്നതിനായി
[[കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</big>


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''<big>പ്രൊജെക്ടുകൾ</big>''' ==
# ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
*[[കെ.എം.എം..യു.പി.എസ് ചെറുകോട്/ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം|ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം]]
# ഡോ. കണ്ണിയൻ റഹീല ബീഗം
*[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/"കാനൽ " നാച്ചുറൽ ക്ലബ്ബ്|"കാനൽ " നാച്ചുറൽ ക്ലബ്ബ്]]   
# ഡോ. വി.എം സുലൈഖ ബീവി
*[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/കറി മുറ്റം|കറി മുറ്റം]]
# ഉമ്മർകുട്ടി കുന്നുമ്മൽ  (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
# ഡോ പി..മമ്മു (നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്)
# കുഞ്ഞാമ്മു.കെ (എം.ടെക്)
# സക്കീർ.സി.ടി (ഐ.ആർ.എഫ്)
# പൂവത്തി സക്കീർ (സി.എ)
# ഡോ. ഫിറോസ് ഖാൻ (ഞരമ്പുരോഗ വിദ്ഗദ്ധൻ)
# ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
# ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)


==വഴികാട്ടി==
*[[{{PAGENAME}}/നേർകാഴ്ച|<small>നേർകാഴ്ച</small>]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
==<big>'''ചിത്രശാല'''</big>  ==
[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചിത്രശാല|<big>'''ചിത്രശാല'''</big>]]
 
== '''<big>സ്കൂളിലെ മുൻ സാരഥികൾ  :</big>''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്  
!ഫോട്ടോ
|-
|'''1'''
|<small>'''പിഷാരടി'''</small>
|
|-
|'''2'''
|<small>'''ജാനകി .കെ'''</small>
|[[പ്രമാണം:48550janakitr.jpg|ലഘുചിത്രം|125x125ബിന്ദു|പകരം=|ഇടത്ത്‌]]
|-
|'''3'''
|<small>'''ജനാർദ്ദനൻ.ടി .എം'''</small>
|[[പ്രമാണം:48550SARADHI.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]
|-
|'''4'''
|കെ . ജെ . <small>'''മറിയാമ'''</small>
|[[പ്രമാണം:48550MARIYAMATR.jpg|ഇടത്ത്‌|ലഘുചിത്രം|121x121ബിന്ദു]]
|-
|'''5'''
|<small>'''ഉണ്ണികൃഷ്ണൻ നമ്പൂതിരി  . ഇ'''</small>
|[[പ്രമാണം:48550unnikrishnanmaster.jpg|ലഘുചിത്രം|118x118ബിന്ദു|പകരം=|ഇടത്ത്‌]]
|-
|'''6'''
|<small>'''റംലത്ത് . കെ'''</small>
|[[പ്രമാണം:48550KRL.jpg|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
|}
#
 
=='''<big>നേട്ടങ്ങൾ</big>'''==
   കെ.എം.എം.എ.യു.പിസ്കൂളിലെ കുട്ടികളും അധ്യാപകരും വിവിധ മേഖലകളിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.ഇതിനെ കുറിച്ചറിയാൻ  [[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
=='''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>'''==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്  
!മേഖല
!ഫോട്ടോ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|'''1'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|<small>'''ഡോ.കെ.എം.ആർ.നമ്പൂതിരി'''</small>
|<small>'''ഫിസിഷ്യൻ'''</small>
|[[പ്രമാണം:48550drknr.jpg|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
|-
|'''2'''
|<small>'''ഡോ. കണ്ണിയൻ റഹീല ബീഗം'''</small>
|'''കുട്ടികളുടെ സ്പെഷലിസ്റ്റ്'''
|[[പ്രമാണം:48550RAHILA.jpg|ഇടത്ത്‌|ലഘുചിത്രം|129x129ബിന്ദു]]
|-
|'''3'''
|'''ഡോ. വി.എം സുലൈഖ ബീവി'''
|'''ഫിസിഷ്യൻ'''
|[[പ്രമാണം:48550football22.jpg|ഇടത്ത്‌|ലഘുചിത്രം|110x110ബിന്ദു]]
|-
|'''4'''
|'''ഉമ്മർകുട്ടി കുന്നുമ്മൽ'''
|'''അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ,'''


* ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
'''അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ'''
|----
|[[പ്രമാണം:48550ummer.jpg|ഇടത്ത്‌|ലഘുചിത്രം|110x110ബിന്ദു]]
* -- സ്ഥിതിചെയ്യുന്നു.
|-
|'''5'''
|'''ഡോ പി.സീമാമു'''
|'''നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്'''
|[[പ്രമാണം:48550simamu.jpg|ഇടത്ത്‌|ലഘുചിത്രം|132x132ബിന്ദു]]
|-
|'''6'''
|'''കുഞ്ഞാമു .കെ'''
|'''എം.ടെക്'''
|[[പ്രമാണം:48550KUNJAMMU.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|129x129ബിന്ദു]]
|-
|'''7'''
|'''സക്കീർ ഹുസൈൻ .സി.ടി'''
|'''ഐ.ആർ.എഫ്, ഐ.ആർ.പി.എസ്'''
|[[പ്രമാണം:48550sakeert.jpg|ഇടത്ത്‌|ലഘുചിത്രം|120x120ബിന്ദു]]
|-
|'''8'''
|'''പൂവത്തി സക്കീർ'''
|'''സി.എ'''
|[[പ്രമാണം:48550sakeer.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
|-
|'''9'''
|'''ഡോ. ഫിറോസ് ഖാൻ'''
|'''ഫിസിഷ്യൻ'''
|[[പ്രമാണം:48550firoskhan.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
|-
|'''10'''
|'''ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ'''
|'''കുട്ടികളുടെ സ്പെഷലിസ്റ്റ്'''
|[[പ്രമാണം:48550jalaldr.jpg|ഇടത്ത്‌|ലഘുചിത്രം|114x114ബിന്ദു]]
|-
|'''11'''
|'''ഡോ. ദീപു'''
|'''കുട്ടികളുടെ സ്പെഷലിസ്റ്റ്'''
|[[പ്രമാണം:48550dipu.jpg|ഇടത്ത്‌|ലഘുചിത്രം|150x150px|പകരം=]]
|-
|'''12'''
|'''എം വേലായുധൻ'''
|'''ഗായകൻ'''
|[[പ്രമാണം:48550velayudhan.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
|-
|'''13'''
|'''സുരേഷ് ചെറുകോട്'''
|'''ഗായകൻ'''
|[[പ്രമാണം:48550suresh.jpg|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു]]
|-
|'''14'''
|'''ശിവദാസൻ ആലിക്കോട് '''
|'''കെ.എസ് .എഫ്.ഇ. മാനേജർ'''
|[[പ്രമാണം:48550sivadasan.jpg|ഇടത്ത്‌|ലഘുചിത്രം|119x119ബിന്ദു]]
|-
|'''15'''
|'''അജയ് കുമാർ.എം'''
|'''തിരക്കഥാകൃത്ത്'''
|[[പ്രമാണം:48550ajaykumar.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
|-
|'''16'''
|'''ഇ.മുഹമ്മദ് കുഞ്ഞിമാസ്റ്റർ'''
|'''കെ.പി.സി.സി. സെക്രട്ടറി'''
|[[പ്രമാണം:48550mkunhimaster.jpg|ഇടത്ത്‌|ലഘുചിത്രം|125x125ബിന്ദു]]
|-
|'''17'''
|'''ഡോ .ദിവ്യ '''
|'''അസ്സോസിയേറ്റ് പ്രൊഫസർ'''
|[[പ്രമാണം:48550dr divya.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു]]
|-
|'''18'''
|'''ഡോ .പ്രീതി കുറ്റിപുലാക്കൽ'''
|'''അസ്സോസിയേറ്റ് പ്രൊഫസർ'''
|[[പ്രമാണം:48550DRPREETHA.jpg|ഇടത്ത്‌|ലഘുചിത്രം|122x122ബിന്ദു]]
|-
|19
|ഷഹനാസ് ഇ
|ഡോക്ടറേറ്റ് - ഫുഡ് സയൻസ്
|[[പ്രമാണം:48550shahanas.jpg|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു]]
|-
|19
|ഷഫ് ന  ടി പി
|ബി .ഡി.എസ് --എം.ഡി.എസ്
|[[പ്രമാണം:48550bds.jpg|ഇടത്ത്‌|ലഘുചിത്രം|131x131ബിന്ദു]]
|-
|19
|മുഹ്സിന കുന്നുമ്മൽ
|ബി .ഡി.എസ്
|[[പ്രമാണം:48550MUHSINA.jpg|ഇടത്ത്‌|ലഘുചിത്രം|116x116ബിന്ദു]]
|-
|20
|വിനോദ്.കെ.എം  
|എം.ബി.ബി.എസ്, എം.ഡി
|[[പ്രമാണം:48550VINOD.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
|-
|21
|ജയകൃഷ്ണൻ.കെ.എം
|ബി.ഡി.എസ്, എം..ഡി.എസ്
|[[പ്രമാണം:48550JAYAKRISHNAN.jpg|ഇടത്ത്‌|ലഘുചിത്രം|111x111ബിന്ദു]]
|-
|22
|ഷീബ ഖമർ
|ഡെപ്യൂട്ടി ഡയറക്റ്റർ
ഡയറി ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ്
|[[പ്രമാണം:48550sheeba.jpg|ഇടത്ത്‌|ലഘുചിത്രം|129x129ബിന്ദു]]
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.161750, 76.228788 |zoom=13}}


<!--visbot  verified-chils->
== '''അവലംബം''' ==
 
* വിക്കിപീഡിയ   
* പോരൂർ ഗ്രാമപഞ്ചായത് വികസനരേഖ 
*  മലബാർ കലാപം --  കെ മാധവൻ നായർ
 
=='''<big>വഴികാട്ടി</big>'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* .വാണിയമ്പലം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* പാണ്ടിക്കാട് ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 8 കി.മീ .യും ,മഞ്ചേരിയിൽ നിന്നും 23.കെ.മീ യും നിലമ്പൂ രിൽനിന്നും 20 കി.മീ.യും ദൂരമുണ്ട് .
 
Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=11.161750|lon= 76.228788 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->__ഉള്ളടക്കംഇടുക__
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്