"ജി.എച്ച്.എസ്‌. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anitha kumari (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}


{{PHSchoolFrame/Header}}
{{prettyurl|Ghs Kolathur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊളത്തൂർ
|സ്ഥലപ്പേര്=കൊളത്തൂർ
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= സുബൈദ സി വി.
|പ്രധാന അദ്ധ്യാപകൻ=പദ്മനാഭൻ കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ കെ
വരി 67: വരി 66:
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.  
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.  


1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.  
1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഡ് പണിത് പഠനം അതിലേക്കു മാറ്റി.  
                                
                                
 
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.
. [[ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക      ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം]]
. [[ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക      ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം]]
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 138: വരി 136:
|SATHYANATHAN P
|SATHYANATHAN P
|-
|-
|2024-
|2024-25
|PADMANABHAN K V
|PADMANABHAN K V
|-
|2025
|SUBAIDA C V
|}
|}


വരി 150: വരി 151:
പ്രമാണം:11072 ghskolathur5.jpg
പ്രമാണം:11072 ghskolathur5.jpg
പ്രമാണം:11072 ghskolathur6.jpg
പ്രമാണം:11072 ghskolathur6.jpg
പ്രമാണം:11072 hitech.jpg
പ്രമാണം:11072 school.jpg
പ്രമാണം:11072 24-27.jpg
</gallery>
</gallery>


"https://schoolwiki.in/ജി.എച്ച്.എസ്‌._കൊളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്