"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 93: വരി 93:
സി.ജോര്‍ജിയസ്
സി.ജോര്‍ജിയസ്
സി.എവുജിന്‍---------
സി.എവുജിന്‍---------
===മുന്‍ മാനേജര്‍മാര്‍===
റവ.ഫാ.സെബാസ്റ്റ്യന്‍ പുഞ്ചാകുന്നേല്‍
റവ.ഫാ.ജോസഫ് കിഴക്കേക്കര
റവ.ഫാ.ജോണ്‍ തോട്ടുവേലില്‍
റവ.ഫാ.സെബാസ്റ്റ്യന്‍  തെങ്ങുംപളളി
റവ.ഫാ.മൈക്കിള്‍ കൊട്ടാരം
റവ.ഫാ.ജോസഫ് പടന്നമാക്കല്‍
റവ.ഫാ.ജെയിംസ് കട്ടയ്ക്കല്‍
റവ.ഫാ.ജോസഫ് കൊച്ചുപറമ്പില്‍
റവ.ഫാ.ജോര്‍ജ്ജ് വഞ്ചിപുരയ്ക്കല്‍
റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയില്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

13:35, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ
വിലാസം
ചീക്കല്ലേല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-201731216




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേല്‍ പ്രദേശത്തിന്‍െറ തൊടുകുറിയാണ് സെന്‍െറ് തോമസ് എല്‍.പി.സ്കൂള്‍

ചരിത്രം

1968 ല്‍ ആരംഭിച്ച ഈ വിദ്യാലയം-------------------------- പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേല്‍ പ്രദേശത്തിന്‍െറ തൊടുകുറിയാണ് സെന്‍െറ് തോമസ് എല്‍.പി.സ്കൂള്‍ മോനിപ്പളളി ഇടവകയില്‍ സണ്‍ഡേ സ്കൂള്‍ ക്ലാസ്സുകള്‍ നടത്തുവാനായി 1955 ല്‍ അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പില്‍ അച്ചന്‍െറ ശ്രമഫലമായി ഒരു കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. ബഹുമാനപ്പെട്ട എമ്മാനുവല്‍ ചെറുകരക്കുന്നേല്‍ അച്ചന്‍െറ അശ്രാന്തപരിശ്രമത്താല്‍ ഇവിടെ ഒരു എല്‍.പി.സ്കൂള്‍ തുടങ്ങാന്‍ സര്‍ക്കാരില്‍ നിന്നും 1968ല്‍ അനുവാദം ലഭിച്ചു. അങ്ങനെ 1968ല്‍ ചീങ്കല്ലേല്‍ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെന്‍െറ് തോമസ് എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസായി സി.എവുജിനെ നിയമിച്ചു. 1971ല്‍ ബഹുമാനപ്പെട്ട ജോര്‍ജ്ജ് നെല്ലികാട്ടിലച്ചന്‍ മാനേജരായിരിക്കുമ്പോള്‍ ഒാഫീസ് റൂം പണികഴിപ്പിച്ചു.ഒാരോ ക്ലാസ്സിനും പണ്ടു ഡിവിഷന്‍ വീതം എട്ട് ക്ലാസ്സും എട്ട് അധ്യാപികമാരും ഇവിടെ സേവനം ചെയ്തിരുന്നു. 2001 മുതല്‍ കുട്ടികളുടെ കുറവുമൂലം ഒാരോ ഡിവിഷന്‍ മാത്രമായി.

      1990 മുതല്‍ മാത്യസംഗമത്തിന്‍െറ സഹകരണം സ്കൂളിനു ലഭിക്കുവാന്‍ തുടങ്ങി. എല്ലാവര്‍ഷവും പ്രഗത്ഭരായ വ്യക്തികള്‍ അമ്മമാര്‍ക്ക് ക്ലാസ്സുകള്‍ നല്‍കുന്നു. റവ.ഫാ.ജോസഫ് കടുപ്പില്‍ ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. സി.റ്റിന്‍സി പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->സി.റ്റിന്‍സി പുല്ലാട്ട്--------
  • 2011-13 ->സി.ആന്‍സ് ഞളളിയില്‍------------
  • 2009-11 -‍‍‍.സി..ലിസ്സി കാവുക്കാട്ട്

സി.മരിയ കോയിപ്പുറം സി.ആനി ചീരാംകുഴി സി.ആന്‍മേരി സി.ജോര്‍ജിയസ് സി.എവുജിന്‍---------

മുന്‍ മാനേജര്‍മാര്‍

റവ.ഫാ.സെബാസ്റ്റ്യന്‍ പുഞ്ചാകുന്നേല്‍ റവ.ഫാ.ജോസഫ് കിഴക്കേക്കര റവ.ഫാ.ജോണ്‍ തോട്ടുവേലില്‍ റവ.ഫാ.സെബാസ്റ്റ്യന്‍ തെങ്ങുംപളളി റവ.ഫാ.മൈക്കിള്‍ കൊട്ടാരം റവ.ഫാ.ജോസഫ് പടന്നമാക്കല്‍ റവ.ഫാ.ജെയിംസ് കട്ടയ്ക്കല്‍ റവ.ഫാ.ജോസഫ് കൊച്ചുപറമ്പില്‍ റവ.ഫാ.ജോര്‍ജ്ജ് വഞ്ചിപുരയ്ക്കല്‍ റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി