"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19066 (സംവാദം | സംഭാവനകൾ)
19066 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എൻ.ജി.സി ==
== '''എൻ.ജി.സി''' ==

=== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023 ===
=== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023 ===
വരി 21: വരി 21:
2024-25 അധ്യനവര്ഷത്തിലെ ടീൻസ് ക്ലബ് ഉത്ഗാടനം  ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് ജീജ ടീച്ചർ നിർവഹിച്ചു.സീനിയർ അധ്യാപകരായ  രാജൻമാസ്റ്റർ ,ഗിരീഷ് മാസ്റ്റർ  , ബിബു മാസ്റ്റർ  എന്നിവർ സംസാരിച്ചു . ഇരിമ്പിളിയം സ്കൂളിലെ പൂർവ അധ്യാപികയായ ഫാത്തിമ സുഹറ ടീച്ചർ കുട്ടികൾക്കുള്ള ബോധവൽകരണ  ക്ലാസ്  നൽകി . ടീൻസ് ക്ലബ്  കോഡിനേറ്റർ  സൗമ്യ .സി ഈ യോഗത്തിനു നന്ദി അറിയിച്ചു .

== അലിഫ് അറബി ക്ലബ്ബ്‌ രൂപകരിച്ചു ==
== '''അലിഫ് അറബി ക്ലബ്ബ്‌ രൂപകരിച്ചു''' ==
വലിയകുന്ന് : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അലിഫ് അറബി ക്ലബ്ബ്‌ രൂപീകരിച്ചു. ഭാരവാഹികളായി
വലിയകുന്ന് : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അലിഫ് അറബി ക്ലബ്ബ്‌ രൂപീകരിച്ചു. ഭാരവാഹികളായി

ഹെഡ് മിസ്ട്രസ് കെ. ജീജ, പി. ടി.എ പ്രസിഡന്റ്‌ വി. ടി. അമീർ (രക്ഷാധികാരികൾ), ടി. അബ്ദുൽ റഷീദ് (ചെയർമാൻ), ബുഷ്‌റ. കെ. പി (വൈസ് ചെയർ പേഴ്സൺ), സാലിഹ. സി. പി ( കൺവീനർ), ഫൗസാൻ ( ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് സുബൈദ ഇസ്സുദ്ധീൻ  ഉദ്ഘാടനം ചെയ്തു. അറബിക് അദ്ധ്യാപകരായ ടി. അബ്ദുൽ റഷീദ്, കെ. പി. ബുഷ്‌റ പ്രസംഗിച്ചു.
ഹെഡ് മിസ്ട്രസ് കെ. ജീജ, പി. ടി.എ പ്രസിഡന്റ്‌ വി. ടി. അമീർ (രക്ഷാധികാരികൾ), ടി. അബ്ദുൽ റഷീദ് (ചെയർമാൻ), ബുഷ്‌റ. കെ. പി (വൈസ് ചെയർ പേഴ്സൺ), സാലിഹ. സി. പി ( കൺവീനർ), ഫൗസാൻ ( ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് സുബൈദ ഇസ്സുദ്ധീൻ  ഉദ്ഘാടനം ചെയ്തു. അറബിക് അദ്ധ്യാപകരായ ടി. അബ്ദുൽ റഷീദ്, കെ. പി. ബുഷ്‌റ പ്രസംഗിച്ചു.[[പ്രമാണം:19066 arabic club.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|അറബി ക്ലബ്ബ്‌ ഉദ്ഘാടനം ]]

== '''അലിഫ് അറബി ടാലെന്റ് ടെസ്റ്റ് സംഘടിപ്പിച്ചു''' ==

[[പ്രമാണം:19066 alif3.jpg|നടുവിൽ|ലഘുചിത്രം|680x680ബിന്ദു|അറബി ടാലെന്റ് ടെസ്റ്റ് ]]അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 3 ന് അലിഫ് അറബി ടാലെന്റ് ടെസ്റ്റ് സംഘടിപ്പിച്ചു.

'''8D ക്ലാസിലെ ഫെല്ല ഫാത്തിമ'''.'''പി''' ഒന്നാം സ്ഥാനം നേടി ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹയായി.
 
[[പ്രമാണം:19066 arabic club.jpg|നടുവിൽ|ലഘുചിത്രം]]