ഉള്ളടക്കത്തിലേക്ക് പോവുക

"ശിവപുരം എച്ച്.എസ്.എസ്./അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/കേരളം എന്ന താൾ ശിവപുരം എച്ച്.എസ്.എസ്./അക്ഷരവൃക്ഷം/കേരളം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

14:56, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

കേരളം

ആരോടും പറയാതെ
ആരും ഓർക്കാതെ
ആ മഹാമാരി വന്നു
നിപയെ നാം പേടിച്ചില്ല
കൊറോണയെയും പേടിക്കില്ല
കാരണം ഇത് കേരളമാണ്
മുട്ട് മടക്കില്ല നമ്മൾ‍
പൊരുതാം നമുക്കൊരുമിച്ച്
കൊറോണയെ നാടു കടത്താം
ഏത് രോഗത്തെയും നേരിടും നമ്മൾ
ഇത് കേരളമാണ്
കേരളം സജ്ജമാണ്
ഒരുപാട് രോഗത്തെ നേരിട്ട ലോകം
അതിലൊരു സംസ്ഥാനം കേരളം
ഇത് കേരളമാണ്
കേരളം സജ്ജമാണ്

അമ്രത സുരേഷ്
9B ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത