ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14021 (സംവാദം | സംഭാവനകൾ)
No edit summary
14021 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
= '''1.പ്രവേശനോത്സവം 2025-26''' =
= '''1.പ്രവേശനോത്സവം 2025-26''' =
പുത്തൻ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ആവേശോജ്വലമായി ജൂൺ2 തിങ്കളാഴ്ച  നടന്നു. കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു.  പി. ടി. എ പ്രസിഡണ്ടും, പ‍‌‍ഞ്ചായത്ത് പ്രസിഡണ്ടും ആയ  കെ. പി രാജീവൻ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു. പരിപാടികൾ എം എൽ എ ശ്രീ  കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത സ്വാഗതം പറഞ്ഞു..അർജുൻ പി പി യുടെ ജോമെട്രിക്കൽ പാറ്റേൺ പ്രദർശനവും നടന്നു.

[[പ്രമാണം:2025-1.jpg|ലഘുചിത്രം]]
<center>[[പ്രമാണം:Screenshot from 2025-07-31 16-14-27.png|ലഘുചിത്രം]]</center>
 
= '''1ശാസ്ത്രക്ലബ്ബും വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും ''' =
വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീനിവാസൻ മാസ്റ്റർ നിർവ്വഹിച്ചു

14:19, 1 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

'2025-26 അദ്ധ്യയന വർഷത്തിലൂടെ'

1.പ്രവേശനോത്സവം 2025-26

പുത്തൻ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ആവേശോജ്വലമായി ജൂൺ2 തിങ്കളാഴ്ച നടന്നു. കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി. ടി. എ പ്രസിഡണ്ടും, പ‍‌‍ഞ്ചായത്ത് പ്രസിഡണ്ടും ആയ കെ. പി രാജീവൻ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു. പരിപാടികൾ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത സ്വാഗതം പറഞ്ഞു..അർജുൻ പി പി യുടെ ജോമെട്രിക്കൽ പാറ്റേൺ പ്രദർശനവും നടന്നു.

1ശാസ്ത്രക്ലബ്ബും വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും