"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം | സംഭാവനകൾ)
38102 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.


== വായന ദിനം ==
== എന്റെ വിദ്യാലയം ==
വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി 2024 ജൂൺ 19ന് കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.


ഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ  അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു . ഡിജിറ്റൽ വായന ,  ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ  സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റ്ർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു .സ്കൂൾ ലൈബ്രറി മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ചു വരുന്നു .  ആയിരത്തിലധികം പുസ്തകങ്ങൾ കഥ ,കവിത ,നോവൽ , ചരിത്രഗ്രന്ഥങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ , ബാലസാഹിത്യങ്ങൾ , തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ , മംഗളം , മാതൃഭൂമി തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട് . മാസികകളും ആഴ്ചപ്പതിപ്പുകളും ഈ ലൈബ്രറിയുടെ മുതൽക്കൂട്ടുകളാണ് . ഇതര ഭാഷാ പ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥസമാഹാരങ്ങളും ഇതിൽ  ഉൾപ്പെടുന്നുണ്ട് . കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ലൈബ്രറി മുന്നോട്ടു പോകുന്നത്.


വായനാദിനവുമായി ബന്ധപ്പെട്ട്  LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച  '''ഹൈക്കു കവിതകൾ'''


'''പ്രസന്റേഷനായി''' പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .
മനസ്സിന്റെ മണിച്ചെപ്പിൽ ഇന്നും ഗൃഹാതുരത്വം  ഉണർത്തുന്ന എന്റെ വിദ്യാലയം സെന്റ് തോമസ് എച്ച് എസ് എസ് കടമ്പനാട് സ്കൂൾ. ക്ലാസ് മുറിയുടെ അകത്തളത്തിൽ നിന്ന് പ്രകൃതിയിലേക്ക് ഇറങ്ങി പഠിക്കുവാൻ വാകമരച്ചുവടുകളെ കൂട്ടുപിടിച്ച എന്റെ പ്രകൃതിരമണീയമായ സ്കൂൾ.


== യോഗ ദിനം ==
         
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം . യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളേയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു . ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. 2024 ജൂൺ 21ന് സെന്റ് തോമസ് സ്കൂളിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു . എൻസിസി, റെ‍ഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സും പരിശീലനവും നൽകി . കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമ മുറകൾ യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് കുട്ടികളെ ബോധവൽക്കരിച്ചു .സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.


== പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം ==
 എന്റെ സ്കൂളിലെ അന്തരീക്ഷം സന്തോഷകരമാണ്. പഠനഭാരത്തിന്റെ ചുവടുകൾ താഴെയിറക്കി  സൗഹൃദത്തിന്റെ വലയം സൃഷ്ടിച്ച ബൂട്ടുകളുടെ ചവിട്ടടികളിൽ പരേഡുകൾ നടത്തിയ കായികമേളകൾക്ക് മാറ്റുകൂട്ടിയ എന്റെ വിശ്വവിശാലമായ സ്കൂൾ ഗ്രൗണ്ട്. സ്കൂൾ ജീവിതം പഠനത്തിലും കായിക വിനോദത്തിലും മാത്രം ഒതുങ്ങുന്നില്ല. അതിനുവേണ്ടി സ്കൂളിൽ 3000ത്തിലധികം സാഹിത്യവും വിജ്ഞാനപ്രദവുമായ പുസ്തകങ്ങൾ അടങ്ങിയ ശാന്തമായ ലാളിത്യം നിറഞ്ഞ വളരെ മനോഹരമായ ലൈബ്രറിയും, സാങ്കേതിക വിജ്ഞാനങ്ങൾ അറിഞ്ഞു വളരാൻ നല്ലൊരു കമ്പ്യൂട്ടറിൽ ലാബും, വിശാലമായ ശാസ്ത്രജ്ഞാനം നൽകാനായി ഒരു സയൻസ് ലാബും എന്റെ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർത്ഥികളുടെ കഴിവും സർഗാത്മകതയും തിരിച്ചറിഞ്ഞ് അവരുടെ പങ്കാളിത്തം ഉറപ്പാക്കി അവരെ അവരുടെ ഉള്ളിൽ നിന്നും ഉണർത്താൻ വേണ്ടി സ്കൂളിൽ വിവിധതരം ക്ലബ്ബുകൾ ഉണ്ട്.ലിറ്റിൽ കൈറ്റ്സ്, NCC, RED CROSS, സോഷ്യൽ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, സ്പോർട്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം തുടങ്ങി പലതരം വൈവിധ്യങ്ങളും പ്രവർത്തനങ്ങളും നിറച്ചു കൊണ്ടുള്ള വ്യത്യസ്തമായ പ്രചോദനമേകുന്ന ക്ലബ്ബുകൾ. എന്റെ സ്കൂളിൽ നിന്നും വളരെ പോഷകപ്രദമായ ഉച്ചഭക്ഷണം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. കൂട്ടുകാരുടെ ഉച്ചഭക്ഷണത്തിൽ കൈയിട്ടുവാരിയും വാരി കൊടുത്തും ഉച്ചക്കഞ്ഞിയുടെ സ്വാദിൽ പകരം വയ്ക്കാൻ ആവില്ല ഇന്നത്തെ ഭക്ഷണം. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ പൂന്തോട്ടം. വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷാദികൾ നിറഞ്ഞ പച്ചക്കറി തോട്ടം. കഴിഞ്ഞ കാലത്തിന്റെ നടന ചാരുതയെ വിളിച്ചു ഉണർത്തുന്ന വിജയത്തിന്റെയും തിളക്കത്തിന്റെയും പരവതാനി വിരിച്ച എന്റെ വിദ്യാലയം. പത്തനംതിട്ട ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കടമ്പനാട് സെന്റ് തോമസ് സ്കൂൾ. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ തന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. വിദ്യാരംഗം


ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു.
സർഗോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനവും വിദ്യാർത്ഥി  സംഗമവും എന്റെ വിദ്യാലയത്തിന്റെ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.അതുപോലെ തന്നെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിന്ന വിവിധ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം എന്റെ വിദ്യാലയത്തിൽ വച്ച് നടന്നു. കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 76-ാം സ്കൂൾ വാർഷികവും 2024-25 വർഷത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും സ്കൂളിൽ വച്ച് നടത്തി. എന്റെ വിദ്യാലയത്തിലെ 2024- 25  അക്കാദമിക വർഷത്തെ പഠനോത്സവം ഒരു ഉത്സവമായി എന്റെ വിദ്യാലയത്തിൽ നഷ്ടപ്പെട്ടു. ഈ പഠനോത്സവം ഒരു ഉത്സവപ്രതീതി വിദ്യാലയത്തിൽ ഉളവാക്കി. ജൂൺ 26-ാം തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കായിക അധ്യാപകൻ ആയ ലിനു എബ്രഹാം സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളോടൊപ്പം സാറും സുംബാ  ഡാൻസ് അവതരിപ്പിച്ച് ജീവിതമാണ് ലഹരി എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ജൂലൈ 11ന് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സാർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ സ്നേഹധാര സഹായ പദ്ധതിയുടെ ഉദ്ഘാടനവും എൻ.സി.സി യൂണിറ്റിന്റെ ഭാഗമായി ഏകാന്തതയ്ക്ക് ഒരു സ്വാന്തനം എന്ന പ്രോജക്ട് സീനിയർ കേഡറ്റായ സ്മെബിൻ അനീഷിന് നൽകിക്കൊണ്ട് കളക്ടർ ഉദ്ഘാടനം നിർവഹിച്ചു.


പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
   


== ലഹരി വിരുദ്ധദിനം ==
സർഗാത്മകതയുടെ വഴിയിൽ ആട്ടവും പാട്ടും വരെയും ഒക്കെ കടന്നുവന്ന സർഗ്ഗ വേളകളുടെ സുന്ദരമായ നിമിഷങ്ങൾ. ഓർമ്മകളുടെ പടവുകൾ കയറി കുട്ടിത്തത്തിലേക്ക് നമ്മെ തിരിച്ചു കൊണ്ടുപോകുന്ന എന്റെ വിദ്യാലയം. എന്നും നനുത്ത ഓർമ്മകൾ വേരോടുന്ന സ്കൂൾ വരാന്തയും ഇടവഴികളും വെയിലേറ്റു വാടാതെ മഴയയേറ്റു കുളിരാതെ ജീവിതത്തിന്റെ ഗോളുകൾ നേടിയ മനോഹരമായ നിമിഷങ്ങൾ. പഠനത്തിന്റെ വെളിച്ചം പകർന്ന ദിവസങ്ങൾ. ഒരായിരം സൂര്യകിരണങ്ങളുടെ കാൽ പതിച്ച എന്റെ വിദ്യാലയം എന്നും എന്റെ മനസ്സിൽ ഉടയാതെ ഞാൻ  കാത്തുസൂക്ഷിക്കും.
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.


== ചിത്രതാളിലൂടെ ==
അനഘ സുകേഷ്
<gallery>
പ്രമാണം:38102 sslc 2024 MARCH A PLUS momento..jpg|2023-24 fuil A plus
പ്രമാണം:38102 POSTER.jpg|പരിസ്ഥിതി ദിനം പോസ്റ്റർ
പ്രമാണം:38102 TREE.jpg|tree outline
പ്രമാണം:38102 environment day.jpg|ഒരു തണലാകാം
പ്രമാണം:38102 MY BOOK.jpg|വായന ദിനം
പ്രമാണം:38102- my book.jpg|എന്റെ പുസ്തകം
പ്രമാണം:38102-Big Book.jpeg|LK കുട്ടികൾ my bookനൊപ്പം
പ്രമാണം:38102 mime.JPG|മൈം അവതരണം
പ്രമാണം:38102- haiku poem.jpg|HAIKU PRESENTATOIN
പ്രമാണം:38102 up..jpg|ലഹരിവിരുദ്ധദിനം പോസ്റ്റർ
പ്രമാണം:38102-CLASS.jpg|ലഹരിവിരുദ്ധദിനം ക്ലാസ് സ്വാഗതപ്രസംഗം
പ്രമാണം:38102-CLASS3.jpg|ലഹരിവിരുദ്ധദിനം ക്ലാസ്
പ്രമാണം:38102 speech.jpeg|പ്രസംഗം
പ്രമാണം:38102-YOGA2.jpg|യോഗയിലൂടെ ഒരു ദിനം
പ്രമാണം:38102-YOGA 1.jpg|യോഗ ക്ലാസ്


9A


</gallery>


== ബഷീർ ദിനം 2024 ==
സെന്റ് തോമസ് സ്കൂളിൽ  ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും , കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും , അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗവും , വായനക്കുറിപ്പും , ചിത്രരചന ,ക്വിസ് മത്സരം എന്നിവയും നടത്തി.


എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. കൂടാതെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൃതികളും  കഥാപാത്രങ്ങളെയും ഉള്ളടക്കം ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു .  രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി '''<nowiki/>' ബേപ്പൂർ സുൽത്താൻ''' 'എന്ന '''ഡോക്യുമെന്റേഷൻ''' കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു . [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25|തുടർന്ന് വായിക്കുക]]
<gallery>
പ്രമാണം:38102-p3.JPG|കഥാപാത്രങ്ങൾ മതിലുകൾ
പ്രമാണം:38102- basheer day 1.JPG|ബഷീർ വായനയിലാണ്
പ്രമാണം:38102-p4.JPG|വായനക്കുറിപ്പ്
പ്രമാണം:38102-p5.JPG|ഡോക്യുമെന്റേഷൻ
പ്രമാണം:38102-p 2.JPG|കഥാപാത്രങ്ങൾ
</gallery>
  .
  .