"സെന്റ്. ജോൺസ് വി.എച്ച്.എസ്സ്.എസ്സ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/ഇരുണ്ട രാത്രികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:55, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം

ഇരുണ്ട രാത്രികൾ

കാറ്റിൽ ഇഴകിചേരുന്ന എന്റെ
മനസിന്റെ കൈവിട്ട ഓർമ്മകൾ
രാത്രിയിൽ മന്ദമായി വരുന്ന കാറ്റിൽ ലയിച്ചു പോകുമെൻ ചിത്തം

മനസാകുന്ന പുസ്തകത്താളിൽ
മരവിച്ചു ചേരുമെൻ വാക്കുകൾ
വിധിയെന്ന രണ്ട് വാക്കിൽ സ്വയം
സ്വാന്ത്വനമാകന്നു, വ്യഥാ

തെളിഞ്ഞ പകലിന്റെ വരവിനായ്
കാത്തിരിക്കട്ടെ ഞാൻ.....

അഭിജയ് എ.ടി
7 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 07/ 2025 >> രചനാവിഭാഗം - കവിത