ഉള്ളടക്കത്തിലേക്ക് പോവുക

"പന്നിയൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ram.ar (സംവാദം | സംഭാവനകൾ)
No edit summary
G L P S PANNIYUR (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗുകൾ: ശൂന്യമാക്കൽ Manual revert
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പന്നിയൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13722
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64456554
|യുഡൈസ് കോഡ്=32021001604
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1973
|സ്കൂൾ വിലാസം=പന്നിയൂർ
|പോസ്റ്റോഫീസ്=പള്ളിവയൽ
|പിൻ കോഡ്=670142
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=Panniyoorglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറുമാത്തൂർ,,പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ റഹിമാൻ കെ.പി
|പി.ടി.എ. പ്രസിഡണ്ട്=സയീദ് ടി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സത്ത്
|സ്കൂൾ ചിത്രം=13722_school_Ppic.png.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
<blockquote>ഈ വിദ്യാലയം സ്ഥാപിച്ചത് 1973 വർഷത്തിലാണ്. പ്രൈമറി വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്ത് പന്നിയൂർ ഗ്രാമത്തിലെ ഉൽബുദ്ധരായ ചില രുടെ നിസ്വാർത്ഥ പ്രയത്‌നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം അനുവദിച്ചു കിട്ടിയ ത്. സ്വന്തമായ ബിൽഡിംഗോ സ്ഥലമോ ഇല്ലാതിരുന്നതിനാൽ നേരത്തെ നിലവിലുണ്ടാ യിരുന്ന മദ്രസയുടെ ബിൽഡിംഗിൽ പഠനം ആരംഭിച്ചു. സ്‌കൂൾ അനുവദിച്ചു കിട്ടുന്ന തിന് വേണ്ടി രൂപീകരിച്ചിരുന്ന വെൽഫെയർ കമ്മറ്റി 1973 ഡിസംബർ 3 ന് ഒരേക്കർ സ്ഥലം വാങ്ങി. '''[[ജി എൽ പി എസ് പന്നിയൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]]'''</blockquote>


== ഭൗതികസൗകര്യങ്ങൾ ==
<blockquote>പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്ലാസ്സ്മുറികൾ, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. തിളപ്പിച്ചാറ്റിയ കുടിവെള്ളം, സുരക്ഷിതമായ ക്ളാസ്സ് മുറികൾ, ചുറ്റുമതിൽ, ഒരോ ക്ളാസ്സിലും ഫാൻ, എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം, ഹരിതാഭമായ സ്കൂൾ പരിസരം, ചൈൽഡ് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം, എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ്. '''[[പരപ്പ ജി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]'''</blockquote>
== സാരഥികൾ ==
<gallery>
പ്രമാണം:Madhu Sir HM.jpg|മധുസൂദനൻ. എസ്.പി (പ്രധാനാദ്ധ്യാപകൻ)
പ്രമാണം:Shiji Joseph.jpeg|ഷിജി കെ ജോസഫ് (സീനിയർ അസിസ്റ്റന്റെ)
പ്രമാണം:Bendic Sir 001.jpg|ബെനഡിക്ട് ജോൺ ആർ
പ്രമാണം:Rajith A Vayapram.jpg|രജിത്ത് എ
പ്രമാണം:Ramachandran ar.jpg|രാമചന്ദ്രൻ എ ആർ
പ്രമാണം:Shabana. B. S.jpeg|ശബാന ബി എസ്
പ്രമാണം:Athul PET.jpeg|അതുൽ
പ്രമാണം:Hassan Kunhi 001.jpg|ഹസ്സൻ കുഞ്ഞി
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/SCIENCE CLUB|SCIENCE CLUB]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ഗണിത ക്ലബ്|ഗണിത ക്ലബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്‌മെന്റ് ==
== മുൻസാരഥികൾ ==
<blockquote>കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം. കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിൽ ചുക്കാൻ പിടിച്ചവരാണ് സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</blockquote>
*'''[[{{PAGENAME}}/മുൻ സാരഥികൾ]]'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==== കായിക പ്രവർത്തനങ്ങൾ : ====
<blockquote>പതിവായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ധാരാളം നേട്ടങ്ങളുണ്ട്. അത് അവരുടെ ശാരീരിക വികാസത്തെ അനുകൂലിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുടെ നേതൃത്വഗുണം വർദ്ധിക്കുകയും  ആരോഗ്യപരമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വൈകാരിക ഭാവങ്ങളെ പാകപ്പെടുത്താനും സാമൂഹികമായ ശേഷികൾ നേടാനും ഉപകരിക്കുന്നു. ശ്രദ്ധയും അച്ചടക്കവും ആത്മവിശ്വാസവും  വർധിക്കുന്നത്തിലൂടെ പഠന പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനും കഴിയുന്നു. ഈ തിരിച്ചറിവിന്റെ ഫലമായി പരപ്പ ജി യു പി സ്കൂൾ കുട്ടികളുടെ എല്ലാവിധ കായിക പ്രവർത്തനങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകി മുന്നോട്ടു നയിക്കുന്നു.</blockquote>
*'''[[{{PAGENAME}}/കായിക പ്രവർത്തനങ്ങൾ]]'''
==== അക്കാദമിക് പ്രവർത്തനങ്ങൾ : ====
<blockquote>"വിദ്യാഭ്യാസത്തിന്റെ വലിയ ലക്ഷ്യം അറിവല്ല, പ്രവൃത്തിയാണ്" - ഹെർബർട്ട് സ്പെൻസർ. പാഠ്യേതര അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനുള്ള മാർഗം കൂടിയാണ്. കഴിവുകളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിന് പാഠ്യേതര പ്രവർത്തനങ്ങൾ പിന്തുണയേകുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ട് പരപ്പ ജി യു പി സ്കൂൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തിന്റെ നാനാതുറകളിലുള്ള മറ്റാളുകളെയും ഉൾപ്പെടുത്തി നിരന്തരമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.</blockquote>
*'''[[പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|പരപ്പ ജി യു പി സ്കൂൾ/അക്കാദമിക് പ്രവർത്തനങ്ങൾ]]'''
==== കലാപരമായ പ്രവർത്തനങ്ങൾ : ====
<blockquote>കലാപരമായ പ്രവർത്തനങ്ങളിലൂടെ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും വൈകാരിക ബുദ്ധി വർദ്ധിപ്പിക്കുകയും ഭാവന സർഗാത്മകത ആവിഷ്കാരം എന്നിവ വികസിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കലാപരമായ അഭിരുചികളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന എന്നത് പരപ്പ ജി യു പി സ്കൂളിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.</blockquote>
*'''[[{{PAGENAME}}/കലാപരമായ പ്രവർത്തനങ്ങൾ]]'''
==മികവ്==
[[പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|മികവ് 2021]]
[https://youtu.be/Iezkfvg610M മികവ് 2020]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
{{#multimaps:12.08219,75.40962 | width=800px | zoom=17}}
<!--visbot  verified-chils->-->

01:53, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=പന്നിയൂർ_എൽ_പി_സ്കൂൾ&oldid=2787306" എന്ന താളിൽനിന്ന് ശേഖരിച്ചത്