"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NASIH AMEEN T (സംവാദം | സംഭാവനകൾ)
NASIH AMEEN T (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 104: വരി 104:
|}
|}

*
=  ലൈബ്രറി==
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമി ൻ്റെനാമധേയത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച പുതിയ ലൈബ്രറി കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട്.[[എ.എം.എൽ.പി.എസ്. വാക്കാലൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.[[എ.എം.എൽ.പി.എസ്. വാക്കാലൂർ/പ്രവർത്തനങ്ങൾ അറിയാൻ|പ്രവർത്തനങ്ങൾ അറിയാൻ]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 188: വരി 182:
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.  

== പഠന നേട്ടങ്ങൾ ==
പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു

== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വാക്കാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്