"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nithyaks (സംവാദം | സംഭാവനകൾ)
Nithyaks (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
പ്രമാണം:25067-digital-discipline3.jpg
പ്രമാണം:25067-digital-discipline3.jpg
പ്രമാണം:25067-digital-discipline4.jpg
പ്രമാണം:25067-digital-discipline4.jpg
</gallery>
== '''26.06.2025''' ==
Say NO to drugs......
<gallery>
പ്രമാണം:25067-LAHARI1.jpg
പ്രമാണം:25067-LAHARI2.jpg
പ്രമാണം:25067-LAHARI3.jpg
പ്രമാണം:25067-LAHARI5.jpg
</gallery>
</gallery>

വരി 72: വരി 81:
പ്രമാണം:25067-chithrapradarsanam8.JPG
പ്രമാണം:25067-chithrapradarsanam8.JPG
പ്രമാണം:25067-chithrapradarsanam9.JPG
പ്രമാണം:25067-chithrapradarsanam9.JPG
</gallery>
== '''1-7-2025''' ==
SSLC വിദ്യാർത്ഥികൾക്കായി വർക്കി സാറിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു...
<gallery>
പ്രമാണം:25067-MOTIVATION1.jpg
പ്രമാണം:25067-MOTIVATION2.jpg
</gallery>
</gallery>

== '''<big>''4-7-2025''</big>''' ==
== '''<big>''4-7-2025''</big>''' ==
ശ്രീ. G A മേനോന്റെ ജന്മദിനത്തിൽ ഹോക്കി ടീമിനുള്ള പിന്തുണയുമായി UST
ശ്രീ. G A മേനോന്റെ ജന്മദിനത്തിൽ ഹോക്കി ടീമിനുള്ള പിന്തുണയുമായി UST.
<gallery>
പ്രമാണം:25067-GA1.JPG
പ്രമാണം:25067-GA2.JPG
പ്രമാണം:25067-GA3.JPG
പ്രമാണം:25067-GA4.JPG
പ്രമാണം:25067-GA5.JPG
പ്രമാണം:25067-GA6.JPG
പ്രമാണം:25067-GA7.JPG
പ്രമാണം:25067-GA8.JPG
</gallery>

== '''ക്ലാസ് പി റ്റി എ യും ബോധവൽക്കരണ ക്ലാസും''' ==
== '''ക്ലാസ് പി റ്റി എ യും ബോധവൽക്കരണ ക്ലാസും''' ==
പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രഥമ ക്ലാസ് പി റ്റി എ '''<u><big>''4-7-2025''</big></u>''' വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിക്കുകയുണ്ടായി. മോട്ടിവേഷണൽ ട്രെയിനറായ ശ്രീ വർക്കി സാർ മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് രക്ഷിതാക്കളും അധ്യാപകരും കുട്ടികളോടുള്ള പെരുമാറ്റത്തിലെ ഇടപെടൽ ജാഗ്രതയോടെ നടത്തേണ്ടതിനെക്കുറിച്ചും അവരുടെ നല്ല ഭാവിക്കുവേണ്ടി നാം കൈക്കൊള്ളേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.  പ്രത്യാശ ഫൗണ്ടേഷന്റെ കൗൺസിലർ ആണ് അദ്ദേഹം. മലയാളം മനോരമയുടെ നല്ല പാഠം പദ്ധതിയുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് അദ്ദേഹം നൽകിയത്

പ്രമാണം:25067-PARENTING1.jpg
പ്രമാണം:25067-PARENTING2.jpg
പ്രമാണം:25067-PARENTING3.jpg
പ്രമാണം:25067-PARENTING4.jpg
പ്രമാണം:25067-PARENTING5.jpg
പ്രമാണം:25067-PARENTING7.jpg
പ്രമാണം:25067-PARENTING8.jpg
</gallery>
== '''24.07.2025''' ==
സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് പറവൂരിൽ തുടക്കമായി. പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പി ഡി സതീശൻ ഹോക്കി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു സ്കൂൾ എച്ച് എം ബെനഡിക്ട ആവില സ്വാഗതം ആശംസിച്ചു. 13 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഇന്നു നടന്ന  എറണാകുളവും വയനാടും എറണാകുളവും പത്തനംതിട്ടയും തമ്മിലുള്ള രണ്ടു
മത്സരങ്ങളിലും എറണാകുളം ജേതാക്കളായി. കേരള ഹോക്കി അസോസിയേഷൻ സെക്രട്ടറി സി ജി സോജി നഗരസഭ  വൈസ് ചെയർ പേഴ്സൺ എം ജെ രാജു,നഗരസഭ പ്രതിപക്ഷ നേതാവ് ടിവി നിധിൻ, ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺഡി രാജ്കുമാർ, ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഈ ജി ശശി, എറണാകുളം ഹോക്കി അസോസിയേഷൻ പ്രസിഡന്റ്‌ ബിന്ദു മനോഹരൻ, പിടിഎ പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌, പിടിഎ വൈസ് പ്രസിഡന്റ്‌ ബി അനിൽകുമാർ, അലൂമിനി സെക്രട്ടറി ജോസ് തോമസ്  എന്നിവർ പ്രസംഗിച്ചു. എറണാകുളം ഹോക്കി അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ ഈ എം ഷാജി ചടങ്ങിൽ നന്ദി പ്രകടിപ്പിച്ചു.
[[വർഗ്ഗം:25067]]
[[വർഗ്ഗം:25067]]