"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 30: | വരി 30: | ||
== എക്സിക്യൂട്ടീവ് കമ്മിറ്റി == | == എക്സിക്യൂട്ടീവ് കമ്മിറ്റി == | ||
[[പ്രമാണം:16063-LK-EXECUTIVE.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു | ലിറ്റിൽ കൈറ്റ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു | ||
വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ 2025 -26 വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ചെയർമാൻ ആയി സ്കൂൾ പി ടി എ പ്രസിഡന്റ് പി കെ പത്മനാഭനെയും കൺവീനർ ആയി ഹെഡ് മിസ്ട്രെസ് വി പി ശ്രീജ ടീച്ചറെയും വൈസ് ചെയർമാൻ ആയി എം പി ടിഎ പ്രസിഡന്റ് രമ്യ നിജീഷിനെയും ജോയിന്റ് കൺവീനർന്മാരായി കൈറ്റ് മെന്റർ ന്മാരായ രാഗില വി പി, ദിജ ടി പി യെയും സാങ്കേതിക ഉപദേഷ്ടവായി എസ് ഐ ടി സി രാഗേഷ് ജി ആറിനെയും കുട്ടികളുടെ പ്രതിനിധികൾ ആയി പാർവണ, ഹാനിയ ഫാത്തിമ യെയും തിരഞ്ഞെടുത്തു.കൈറ്റ് മെന്റർന്മാരായ ശ്രീന കെ കെ റിൻസി കെ കെ യോഗത്തിൽ പങ്കെടുത്തു. | വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ 2025 -26 വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ചെയർമാൻ ആയി സ്കൂൾ പി ടി എ പ്രസിഡന്റ് പി കെ പത്മനാഭനെയും കൺവീനർ ആയി ഹെഡ് മിസ്ട്രെസ് വി പി ശ്രീജ ടീച്ചറെയും വൈസ് ചെയർമാൻ ആയി എം പി ടിഎ പ്രസിഡന്റ് രമ്യ നിജീഷിനെയും ജോയിന്റ് കൺവീനർന്മാരായി കൈറ്റ് മെന്റർ ന്മാരായ രാഗില വി പി, ദിജ ടി പി യെയും സാങ്കേതിക ഉപദേഷ്ടവായി എസ് ഐ ടി സി രാഗേഷ് ജി ആറിനെയും കുട്ടികളുടെ പ്രതിനിധികൾ ആയി പാർവണ, ഹാനിയ ഫാത്തിമ യെയും തിരഞ്ഞെടുത്തു.കൈറ്റ് മെന്റർന്മാരായ ശ്രീന കെ കെ റിൻസി കെ കെ യോഗത്തിൽ പങ്കെടുത്തു. | ||
== പോസ്റ്റർ == | |||
[[പ്രമാണം:16063-LK-POSTER.jpg|ലഘുചിത്രം]] | |||
വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മഴക്കാല രോഗങ്ങളെ കുറിച്ച് തയ്യാറാക്കിയ പോസ്റ്റർ ഹെഡ് മിസ്ട്രെസ് വി പി ശ്രീജ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. കൈറ്റ് മെന്റർസിന്റെ സഹായത്തോടെ എല്ലാ, Up, Hs ക്ലാസ്സുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മഴക്കാല രോഗങ്ങളെ കുറിച്ചുള്ള പോസ്റ്റർ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തി. | |||
[[വർഗ്ഗം:16063]] | [[വർഗ്ഗം:16063]] | ||