"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== വിദ്യാരംഗം കലസാഹിത്യവേദി == അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വിദ്യാരംഗം കലസാഹിത്യവേദി ==  
== വിദ്യാരംഗം കലസാഹിത്യവേദി ==  
[[പ്രമാണം:38015-vidyarangam-25.jpeg |വലത്ത് |ലഘുചിത്രം |"വിദ്യാരംഗം കലസാഹിത്യവേദി ഉദ്‌ഘാടനം"]]
അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്-ൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
കുട്ടികളുടെ ഉള്ളിലെ  സർഗ്ഗവാസന തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുന്ന  കലാമൂല്യമുള്ള സാഹിത്യ വേദികളിൽ ഒന്നാണ്  വിദ്യാരംഗം കലാസാഹിത്യവേദി. കഥാരചന, കവിതാ രചന ചിത്രരചന അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം തുടങ്ങിയ മേഖലകളിൽ എല്ലാം  കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പി ക്കാൻ  വിദ്യാരംഗത്തിലൂടെ സാധിക്കുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ ചേർത്ത് ഇണക്കി  "സ്പന്ദനം " എന്ന പേരിൽ സ്കൂൾ മാഗസിൻ  പ്രകാശനം ചെയ്തു
=== വായന ദിനം ===
[[പ്രമാണം:38015-vayanadinam-25.jpeg|വലത്ത് |ലഘുചിത്രം |"വായന ദിനം"]]

അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്-ൽ
സജീവമായി പ്രവർത്തിച്ചു വരുന്നു.
=== വായന ദിനം === ===
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

വായന ചിലർക്കൊരു വിനോദമാണ്. ചിലർക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവർക്ക് ഭാവനയുടെ അതിരുകൾ തകർത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീർക്കാനുള്ള അത്ഭുത സൂത്രമാണ് വായന.വായനയിലൂടെ ആണ് നാം ഓരോരുത്തരും വളരുന്നത്. പ്രൈമറി തലം മുതൽ കുട്ടികൾ വായനയുടെ പ്രാധാന്യം മാസിലാക്കണം
വായന ചിലർക്കൊരു വിനോദമാണ്. ചിലർക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവർക്ക് ഭാവനയുടെ അതിരുകൾ തകർത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീർക്കാനുള്ള അത്ഭുത സൂത്രമാണ് വായന.വായനയിലൂടെ ആണ് നാം ഓരോരുത്തരും വളരുന്നത്. പ്രൈമറി തലം മുതൽ കുട്ടികൾ വായനയുടെ പ്രാധാന്യം മനസിലാക്കണം.വായിച്ചു വളരട്ടെ
വായിച്ചു വളരട്ടെ
കുട്ടികളുടെ ഉള്ളിലെ  സർഗ്ഗവാസന തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുന്ന  കലാമൂല്യമുള്ള സാഹിത്യ വേദികളിൽ ഒന്നാണ്  വിദ്യാരംഗം കലാസാഹിത്യവേദി. കഥാരചന, കവിതാ രചന ചിത്രരചന അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം തുടങ്ങിയ മേഖലകളിൽ എല്ലാം  കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പി ക്കാൻ  വിദ്യാരംഗത്തിലൂടെ സാധിക്കുന്നു
കുട്ടികളുടെ  കലാസൃഷ്ടികൾ ചേർത്ത് ഇണക്കി  "സ്പന്ദനം " എന്ന സ്കൂൾ മാനസിൻ  പ്രകാശനം ചെയ്തു

19:44, 24 ജൂലൈ 2025-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലസാഹിത്യവേദി

"വിദ്യാരംഗം കലസാഹിത്യവേദി ഉദ്‌ഘാടനം"

അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്-ൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസന തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുന്ന കലാമൂല്യമുള്ള സാഹിത്യ വേദികളിൽ ഒന്നാണ് വിദ്യാരംഗം കലാസാഹിത്യവേദി. കഥാരചന, കവിതാ രചന ചിത്രരചന അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം തുടങ്ങിയ മേഖലകളിൽ എല്ലാം കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പി ക്കാൻ വിദ്യാരംഗത്തിലൂടെ സാധിക്കുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ ചേർത്ത് ഇണക്കി "സ്പന്ദനം " എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു

വായന ദിനം

"വായന ദിനം"

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. വായന ചിലർക്കൊരു വിനോദമാണ്. ചിലർക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവർക്ക് ഭാവനയുടെ അതിരുകൾ തകർത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീർക്കാനുള്ള അത്ഭുത സൂത്രമാണ് വായന.വായനയിലൂടെ ആണ് നാം ഓരോരുത്തരും വളരുന്നത്. പ്രൈമറി തലം മുതൽ കുട്ടികൾ വായനയുടെ പ്രാധാന്യം മനസിലാക്കണം.വായിച്ചു വളരട്ടെ