"ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bm (സംവാദം | സംഭാവനകൾ)
(ചെ.) പട്ടീക
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS ARIMBRA}}
{{VHSSchoolFrame/Header}}   {{അപൂർണ്ണം}}
 
മലപ്പുറം ജില്ലയിലെ മലപ്പുറം വി‍ദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര'''.
{{VHSSchoolFrame/Header}}മലപ്പുറം ജില്ലയിലെ മലപ്പുറം വി‍ദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ{{Infobox School
{{Infobox School
|സ്ഥലപ്പേര്=അരിമ്പ്ര
|സ്ഥലപ്പേര്=അരിമ്പ്ര
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=383
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=254
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=254
വരി 48: വരി 48:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അലി എൻ  
|പ്രിൻസിപ്പൽ=അലി എൻ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജഹ്ഫർ കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുരേഷ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നാരായണൻ  എം
|പ്രധാന അദ്ധ്യാപകൻ=സലാവുദ്ദിൻ പുല്ലത്ത്
|പി.ടി.എ. പ്രസിഡണ്ട്=അജ്മൽ സി ടി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയുമ്മ സി എ  
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയുമ്മ സി എ  
|സ്കൂൾ ചിത്രം=Arimbra_school.JPG
|സ്കൂൾ ചിത്രം=Arimbra_school.JPG
വരി 61: വരി 61:
}}
}}


വിദ്യാലയമാണ് ജി.വി.എച്ച് .എസ്.എസ്.അരിമ്പ്ര.
== '''ചരിത്രം''' ==


=== '''ചരിത്രം''' <nowiki>:</nowiki>''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ  സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ  100 ശതമാനം വിജയം കൈവരിച്ച്  ഹാട്രിക്ക് ചരിത്രം നേ‌ടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ എം നാരായണൻ ആണ് ഇപ്പോൾ ഹൈസ്കൂൾഹെഡ്മാസ്റ്റർ'' ===
 
{| class="wikitable"
''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ  സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ  100 ശതമാനം വിജയം കൈവരിച്ച്  ഹാട്രിക്ക് ചരിത്രം നേ‌ടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു..''  
{| class="wikitable mw-collapsible"
|+
!മുൻസാരഥികൾ
!മുൻസാരഥികൾ
!കാലഘട്ടം
!കാലഘട്ടം
വരി 126: വരി 128:
|-
|-
|എം.നാരായണൻ
|എം.നാരായണൻ
|
|
|
|-
|സലാവുദ്ദീൻ പുല്ലത്ത്
|
|
|
|
|
|
|}
|}
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._അരിമ്പ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്