"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ok)
വരി 37: വരി 37:

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
 
  ശാസ്ത്രക്ലബ്
    കുട്ടികളിൽ  ശാസ്ത്രബോധം വളർത്തിയെടുക്കാൻ  ശാസ്ത്രക്ലബ്ബുകൾ മുഖ്യ പങ്കുവഹിക്കുന്നു .പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രലോകത്ത്  നമ്മൾ മുന്നേറുന്നു .ഇക്കൊല്ലവും ശാസ്ത്രമേളയ്ക്ക് ലഘുപരീക്ഷണങ്ങൾക്കും  ചാർട്ടുകൾക്കും  ശേഖരണങ്ങൾക്കും ഞങ്ങൾ പങ്കെടുടുത്തു .
                           
                            ശാസ്ത്രത്തിൽ  കുട്ടികൾക്ക് താൽപര്യമുണ്ടാക്കാനും കൂടുതൽ  അറിവു നേടുന്നതിനും ശാസ്ത്രമൂല വളരെ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശാസ്ത്രമൂലയിൽ 3 ,4 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ് . ഭാരവാഹികളായി അതിൽ നിന്നും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട് .പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങളിലെല്ലാം ശാസ്ത്രമൂല കൂടാറുണ്ട് .ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട് .വിജയികൾക്ക് സമ്മാനം കൊടുക്കാറുണ്ട് .ഈ വിദ്യാലയത്തിലെ അധ്യാപകരെ കൂടാതെ പുറത്തുനിന്നുള്ള അധ്യാപകരെയും ക്ലാസ്സെടുക്കാൻ വിളിക്കാറുണ്ട് .സ്കൂൾതല വിജ്ഞാനോത്സവം നടത്തി വിജയികളായവരെ മേഖലാതലത്തിൽ പങ്കെടുപ്പിക്കാറുണ്ട് .വിജയികളെ ശാസ്ത്ര മൂലയിൽ അഭിനന്ദിക്കാറുണ്ട് .കുട്ടികളിൽ  ശാസ്ത്ര ബോധമുണ്ടാക്കുന്നതിനും ശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ശാസ്ത്രമൂലയിലൂടെ കഴിയുന്നു .ശാസ്ത്രമൂലയുടെ കൺവീനർ എന്ന നിലയിൽ സഹപ്രവർത്തകരുടെയും പ്രധാന അധ്യാപകന്റെയും സഹായത്തോടെ നേരെ നടത്തി കൊണ്ടു പോകുവാൻ എനിക്കു സാധിക്കുന്നു .
                                                        ജ്യോതി .പി                                                                                                                     
                                                        എൽ .പി .എസ് .എ                                                                                                                   
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable"
{| class="wikitable"

11:08, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.പേരടിയൂർ
വിലാസം
പേരടിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201720644

ചരിത്രം

പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ .വിളയൂരിന്റെ ഏകദേശം മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എ .എൽ .പി .സ്കൂൾ പേരടിയൂർ .1909 ൽ ആണ് ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചത് .വിളയൂർ പഞ്ചായത്തിൽ ആദ്യമായി അംഗീകാരം ലഭിച്ച വിദ്യാലമാണിത് . 1909 നു മുൻപു തന്നെ ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത് തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ സ്കൂളിന്റെ സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായ സഹകരണങ്ങളും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും അനുസൃതമായി രണ്ടു പ്രധാന കാര്യങ്ങളാണ് ഈ വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് . ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം കുട്ടികൾക്ക് നൽകുക . രണ്ട് സാമൂഹിക സാംസ്കാരിക വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക പിന്നിട്ട നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി കുട്ടികൾ ഇവിടെ എത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  ശാസ്ത്രക്ലബ്
   കുട്ടികളിൽ   ശാസ്ത്രബോധം വളർത്തിയെടുക്കാൻ  ശാസ്ത്രക്ലബ്ബുകൾ മുഖ്യ പങ്കുവഹിക്കുന്നു .പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രലോകത്ത്  നമ്മൾ മുന്നേറുന്നു .ഇക്കൊല്ലവും ശാസ്ത്രമേളയ്ക്ക് ലഘുപരീക്ഷണങ്ങൾക്കും  ചാർട്ടുകൾക്കും  ശേഖരണങ്ങൾക്കും ഞങ്ങൾ പങ്കെടുടുത്തു .
                            
                           ശാസ്ത്രത്തിൽ  കുട്ടികൾക്ക് താൽപര്യമുണ്ടാക്കാനും കൂടുതൽ  അറിവു നേടുന്നതിനും ശാസ്ത്രമൂല വളരെ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശാസ്ത്രമൂലയിൽ 3 ,4 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ് . ഭാരവാഹികളായി അതിൽ നിന്നും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട് .പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങളിലെല്ലാം ശാസ്ത്രമൂല കൂടാറുണ്ട് .ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട് .വിജയികൾക്ക് സമ്മാനം കൊടുക്കാറുണ്ട് .ഈ വിദ്യാലയത്തിലെ അധ്യാപകരെ കൂടാതെ പുറത്തുനിന്നുള്ള അധ്യാപകരെയും ക്ലാസ്സെടുക്കാൻ വിളിക്കാറുണ്ട് .സ്കൂൾതല വിജ്ഞാനോത്സവം നടത്തി വിജയികളായവരെ മേഖലാതലത്തിൽ പങ്കെടുപ്പിക്കാറുണ്ട് .വിജയികളെ ശാസ്ത്ര മൂലയിൽ അഭിനന്ദിക്കാറുണ്ട് .കുട്ടികളിൽ  ശാസ്ത്ര ബോധമുണ്ടാക്കുന്നതിനും ശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ശാസ്ത്രമൂലയിലൂടെ കഴിയുന്നു .ശാസ്ത്രമൂലയുടെ കൺവീനർ എന്ന നിലയിൽ സഹപ്രവർത്തകരുടെയും പ്രധാന അധ്യാപകന്റെയും സഹായത്തോടെ നേരെ നടത്തി കൊണ്ടു പോകുവാൻ എനിക്കു സാധിക്കുന്നു .
                                                       ജ്യോതി .പി                                                                                                                      
                                                       എൽ .പി .എസ് .എ                                                                                                                     

മാനേജ്മെന്റ്

മാനേജര്‍ കാലഘട്ടം
വി .കൃഷ്‌ണനെഴുത്തച്ഛൻ 1909 -1954
വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 -1956
വി .കുട്ടനെഴുത്തച്ഛൻ 1956 -2008
വി.പ്രമോദ് 2010 മുതൽ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വി.കൃഷ്ണനെഴുത്തച്ഛൻ [1909 -1936 ] ,വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ [1936 -1952 ],വി.കുട്ടനെഴുത്തച്ഛൻ [1952 -1985 ], .പി.പരമേശ്വരമേനോൻ [1 -4 -1985 മുതൽ 20-10-1985വരെ.],വി.ദാക്ഷായണി [1985 -1987 ], എൻ .പി .രാമദാസ് [1987 -2008 ], പി.സുബ്രമണ്യൻ[2008 മുതൽ ]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ&oldid=277739" എന്ന താളിൽനിന്ന് ശേഖരിച്ചത്