"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
|അനിക എ  
|അനിക എ  
|6
|6
|}
== സർഗപ്രതിഭയുടെ ഉത്സവം ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂൾതല സർഗോത്സവം ജൂലൈ 21, 2025 (തിങ്കളാഴ്ച) സ്കൂൾ ലൈബ്രറിയിൽ  സംഘടിപ്പിച്ചു. അഭിനയവും, നാടൻപാട്ടും  യുപി, ഹൈസ്കൂൾതലങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമായിരുന്നു സർഗോത്സവം.  കുട്ടികൾ പ്രകടിപ്പിച്ച ഉത്സാഹവും തിളക്കമുള്ള അവതരണങ്ങളും സദസ്സിനെ ആകർഷിച്ചു.
വിദ്യാരംഗം വേദി ഒരുക്കുന്ന ഇത്തരം പരിപാടികൾ കുട്ടികളിൽ സാംസ്‌കാരിക ബോധം വളർത്തുകയും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വഴിതെളിയിക്കുകയും ചെയ്യുന്നു. ഹൈസ്കൂൾ, യുപി തലങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമായിരുന്നു സർഗോത്സവം.
{| class="wikitable sortable mw-collapsible mw-collapsed"
! colspan="2" |സ്കൂൾതല വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവർ
|-
| colspan="2" |അഭിനയം
|-
| colspan="2" |ഹൈസ്കൂൾ വിഭാഗം
|-
|തര്യൻ തോമസ് ജെബി
|9
|-
| colspan="2" |യുപി വിഭാഗം
|-
|ഷൈന ഫാത്തിമ
|5
|-
|ഗൗരിനന്ദ അനീഷ്
|5
|-
| colspan="2" |നാടൻപാട്ട്
|-
| colspan="2" |ഹൈസ്കൂൾ വിഭാഗം
|-
|ഹരിനാരായണൻ
|10
|-
|പാർത്ഥൻ ബിജു
|9
|-
| colspan="2" |യുപി വിഭാഗം
|-
|ഗനശ്യം വിജയ്
|5
|-
|വൈശാഖി എസ്
|5
|}
|}