"ജി. യു. പി. എസ്. ആശാരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22461 (സംവാദം | സംഭാവനകൾ)
No edit summary
22461HM (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി.യു.പി.എസ് ആശാരിക്കാട്
{{prettyurl|G. U. P. S. Asarikad}}
| സ്ഥലപ്പേര്= ആശാരിക്കാട്,ചേരുംകുഴി
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=ആശാരിക്കാട്  
| റവന്യൂ ജില്ല= തൃശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22461
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22461
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1973
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091329
| പിന്‍ കോഡ്= 680751
|യുഡൈസ് കോഡ്=32071203906
| സ്കൂള്‍ ഫോണ്‍= 0487-2688941
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gupsasarikkad@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1973
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
|സ്കൂൾ വിലാസം=ASARIKKAD
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=ആശാരിക്കാട്
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680751
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2688941
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=gupsasarikkad@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =നടത്തറ, പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=7
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഒല്ലൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം=22461-askd1.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിഷ വർഗീസ് കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടീന ലൈജു
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ സി വി
|സ്കൂൾ ചിത്രം=22461-school.jpg.jpg


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|size=350px
|caption=photo
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു യു പി സ്കൂൾ ആണ് ആശാരിക്കാട് ഗവണ്മെന്റ് യു പി സ്കൂൾ.
== വിദ്യാലയചരിത്രം ==
    മലനിരകളാൽ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കൻപ്രദേശത്തുനിന്നും കുടിയേറിയ കർഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി വിളഭൂമിയെ സുവർണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്.
    ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളിൽ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കർഷകരുടെ മക്കൾക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാൻ വളരെയധികം ബുദ്ധിമുട്ടുകൾ
സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാൻ ചേരുംകുഴി സെൻറ് ജോസഫ് ചർച്ചിന്റെ കീഴിൽ നടപടികൾ
ആരംഭിച്ചു. എന്നാൽ പ്രൈവറ്റ് മേഖലയിൽ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവൺമെന്റ് നയം സ്വീകരിച്ച് സർക്കാരിന് സ്ഥലവും കെട്ടിടവും നൽകി സ്കൂൾ ആരംഭിക്കാൻ അനുമതി നേടുകയുണ്ടായി.
അങ്ങനെ 1973ൽ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എൽ പി സ്കൂൾ രൂപം കൊണ്ടു. 1981ൽ ഇതൊരു
യു പി വിദ്യാലയമാക്കി ഉയർത്തപ്പെട്ടു.  ഇതിനുപിന്നിൽ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും
പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും
അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
        210വിദ്യാർത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്.


                                            == വിദ്യാലയചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
    മലനിരകളാല്‍ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കന്‍പ്രദേശത്തുനിന്നും കുടിയേറിയ കര്‍ഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയര്‍പ്പൊഴുക്കി വിളഭൂമിയെ സുവര്‍ണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്.
ക്ലാസ് മുറികൾ , ലാബ് , ലൈബ്രറി , കംപ്യൂട്ടർ റൂം
    ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കര്‍ഷകരുടെ മക്കള്‍ക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍
സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാന്‍ ചേരുംകുഴി സെന്‍റ് ജോസഫ് ചര്‍ച്ചിന്റെ കീഴില്‍ നടപടികള്‍
ആരംഭിച്ചു. എന്നാല്‍ പ്രൈവറ്റ് മേഖലയില്‍ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവണ്‍മെന്റ് നയം സ്വീകരിച്ച് സര്‍ക്കാരിന് സ്ഥലവും കെട്ടിടവും നല്‍കി സ്കൂള്‍ ആരംഭിക്കാന്‍ അനുമതി നേടുകയുണ്ടായി.
അങ്ങനെ 1973ല്‍ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എല്‍ പി സ്കൂള്‍ രൂപം കൊണ്ടു. 1981ല്‍ ഇതൊരു
യു പി വിദ്യാലയമാക്കി ഉയര്‍ത്തപ്പെട്ടു.  ഇതിനുപിന്നില്‍ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും
പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും
അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
        210വിദ്യാര്‍ത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
9 ക്ലാസ് മുറികളും Lab, Library, Computer Room, , Office Room , Staff Room, കളിസ്ഥലം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ , ജൈവവൈവിധ്യ ഉദ്യാനം,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ആസാദി കാ അമൃത് മ‍ഹോൽസവം ഒല്ലുക്കര ബ്ലോക്ക് പ്രസിഡൻറ് ശ്രീ.കെ ആർ രവി ഗാന്ധിമരം നട്ട് ഉൽഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരൻ ശ്രീ ജോയ് മാസ്ടർ സ്വാതന്ത്യത്തിൻറ കയ്യൊപ്പിൽ പങ്കുചേർന്നു.22461Aam.jpg


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5121,76.2672|zoom=13}}
തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും പുത്തൂർ,വെട്ടുകാട് , ആശാരിക്കാട് ബസിൽ 17 കിലോമീറ്റർ ദൂരം.
 
നടത്തറ, വലക്കാവ്, ചേരുംകുഴി വഴി ബസ്സിൽ 15  കിലോമീറ്റർ.
{{Slippymap|lat=10.518124049471258|lon= 76.32404641500074|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി._യു._പി._എസ്._ആശാരിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്