"വി വി എച്ച് എസ് എസ് താമരക്കുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
[[പ്രമാണം:36024-scouts.png|ചട്ടം]] | [[പ്രമാണം:36024-scouts.png|ചട്ടം]] | ||
== ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് == | == ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് == | ||
ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൌട്ട്സ് ആൻഡ് ഗൈഡ്സ് (ഇംഗ്ലീഷ്: The Bharat Scouts and Guides; ഹിന്ദി: भारत स्काउट्स एवं गाइड्स). സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആറ് യൂണിറ്റുകൾ കൾ നമ്മുടെ സ്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിൽ അച്ചടക്കം, ക്ഷമ, രാജ്യസ്നേഹം, സേവന തൽപരത ,മുതലായവ വളർത്തുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻപന്തിയിലാണ്. എല്ലാ തരത്തിലുള്ള സാമൂഹികമായ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിക്കുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾ , പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റ് സാമൂഹിക പ്രശ്നങ്ങൾ എന്നിവകളിലും സ്കൗട്ട് ആൻഡ് ഗൈഡ് തങ്ങളാൽ കഴിയുന്ന വിധം ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്.സ്കൗട്ട് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്. | |||
[[പ്രമാണം:36035 SCOUTS.jpg|ഇടത്ത്|ലഘുചിത്രം|FIRE FORCE '''നടത്തിയ ക്ലാസ്''']][[പ്രമാണം:36035SCOUTS12.jpeg|നടുവിൽ|ലഘുചിത്രം|PARADE]] | |||
[[പ്രമാണം:36035 LOGO.png |center|center|55px|]] | |||
<u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 25-26 ]]</big></font size></u> | |||