"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== 2024-2025 ==
== 2024-2025 ==
[[പ്രമാണം:1505_aiswrya_essay_com.jpg|ലഘുചിത്രം|176x176ബിന്ദു|ഐശ്വര്യ മനോജ്]]
== മികവ് 2024-25 ഒറ്റനോട്ടത്തിൽ ==
 
=== സബ്ജില്ലാ തലം ===
കലോത്സവം
 
റണ്ണർ അപ് (103 പോയിൻ്റ്സ്) 36 A ഗ്രേഡ്
 
സംസ്കൃതോത്സവം
 
<nowiki>:</nowiki> ഓവറോൾ ചാമ്പ്യൻ (90 പോയിൻ്റ്സ്) 18 A ഗ്രേഡ്
 
പ്രവർത്തി പരിചയം
 
<nowiki>:</nowiki> മൂന്നാം സ്ഥാനം, 1st A ഗ്രേഡ് - 3,2nd A ഗ്രേഡ് -2
 
ഗണിതശാസ്ത്രം
 
<nowiki>:</nowiki> ഓവറോൾ ചാമ്പ്യൻ (120 പോയിൻ്റ്സ്) Ist A - 9, IIIrd A-3
 
സോഷ്യൽ സയൻസ്
 
<nowiki>:</nowiki> റണ്ണർ അപ് (31 പോയിൻ്റ്സ്) A ഗ്രേഡ് -3, B ഗ്രേഡ്-3
 
IT 602
 
<nowiki>:</nowiki> ഓവറോൾ ചാമ്പ്യൻ (31 പോയിൻ്റ്സ്) A ഗ്രേഡ്-3
 
ശാസ്ത്രമേള
 
<nowiki>:</nowiki> Ist A-2,2nd A-2, 3rd A-2
 
Talent Search Exam
 
<nowiki>:</nowiki> 3rd
 
വിദ്യാരംഗം
 
<nowiki>:</nowiki> 1st-3
 
=== ജില്ലാതലം ===
കലോത്സവം
 
<nowiki>:</nowiki> മൂന്നാം സ്ഥാനം (85 പോയിൻ്റ്സ്) A ഗ്രേഡ് -15
 
സംസ്കൃതോത്സവം
 
<nowiki>:</nowiki> റണ്ണർ അപ് (40 പോയിൻ്റ്സ്) A ഗ്രേഡ് - 15
 
പ്രവർത്തിപരിചയം Ist A-1, 3rd B-3
 
ഗണിതശാസ്ത്രം
 
<nowiki>:</nowiki> ഓവറോൾ ചാമ്പ്യൻ (81 പോയിൻ്റ്സ്) 1st A - 7, 3rd A-3
 
സാമൂഹ്യ ശാസ്ത്രം : Aഗ്രേഡ്  - 2
 
ശാസ്ത്രമേള
 
<nowiki>:</nowiki> കവിതാലാപനം -1st
 
വിദ്യാരംഗം
 
U-16 ബോയ്‌സ് ബാഡ്‌മിൻ്റൺ ഗോൾഡ് : (സാരംഗ് സുന്ദർ )
 
അത്ലറ്റിക്സ് 100 m Hurdles : 2nd
 
<nowiki>:</nowiki> 2nd A
 
ഡിസ്കസ് ത്രോ
 
<nowiki>:</nowiki> 3rd
 
ഷൂട്ടിങ്
 
<nowiki>:</nowiki> 2nd
 
=== സംസ്ഥാന തലം ===
<nowiki>:</nowiki> 3rd
 
കലോത്സവം
 
<nowiki>:</nowiki> A ഗ്രേഡ് - 22
 
സംസ്കൃതോത്സവം
 
<nowiki>:</nowiki> A ഗ്രേഡ്  17
 
പ്രവർത്തിപരിചയം
 
<nowiki>:</nowiki> A ഗ്രേഡ് -1
 
ഗണിത ശാസ്ത്രമേള
 
<nowiki>:</nowiki> ഓവറോൾ മൂന്നാം സ്ഥാനം (38 പോയിന്റ്സ്)
 
പ്യുവർ കൺസ്ട്രക്ഷൻ
 
<nowiki>:</nowiki> 1St A (നിയ ബെന്നി) A ഗ്രേഡ് - 6 B ഗ്രേഡ് -1
 
ശാസ്ത്രമേള : A ഗ്രേഡ്  - 2
 
NMMS
 
<nowiki>:</nowiki>7
 
രാജ്യ പുരസ്‌കാർ
 
<nowiki>:</nowiki> 28 സ്കൗട്ട്സ് : 14 ഗൈഡ്സ് : 14
 
എൻ.സി.സി
 
<nowiki>:</nowiki> A സർട്ടിഫിക്കറ്റ് - 50
 
ജെ ആർ സി
 
<nowiki>:</nowiki> 30
 
C ലെവൽ
 
വാട്ടർപോളോ : 4th
 
സ്റ്റേറ്റ് ജാവലിൻ ത്രോ
 
<nowiki>:</nowiki> വെങ്കലം,4th
 
അത്ലറ്റിക്സ് -ഷോട്ട്പുട്ട്
 
<nowiki>:</nowiki> 2nd
 
=== ദേശീയ തലം ===
പഞ്ച ഗുസ്‌തി
 
നാഷണൽ
 
<nowiki>:</nowiki> 1st സൂര്യനന്ദൻ എ പി
 
അത്ലറ്റിക്സ്
 
<nowiki>:</nowiki> ഷോട്ട്പുട്ട് 14th position (കാർത്തിക് എൻ എസ്)
 
അന്തർദേശീയ തലം
 
ഏഷ്യൻ പഞ്ചഗുസ്‌തി
 
ചാമ്പ്യൻഷിപ്
 
<nowiki>:</nowiki> വെള്ളി (L), വെങ്കലം (R) - സൂര്യനന്ദൻ എ പി


== ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം . ==
== ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം . ==
കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും  ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് .
[[പ്രമാണം:1505_aiswrya_essay_com.jpg|ലഘുചിത്രം|176x176ബിന്ദു|ഐശ്വര്യ മനോജ്]]കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും  ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് .
[[പ്രമാണം:15051_niya_benny_5.jpg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു|നിയാ ബെന്നി]]
[[പ്രമാണം:15051_niya_benny_5.jpg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു|നിയാ ബെന്നി]]
ഈ വർഷം ആലപ്പുഴയിൽ വച്ച് നടന്ന  സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
ഈ വർഷം ആലപ്പുഴയിൽ വച്ച് നടന്ന  സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.