"ജി.എച്ച്.എസ്. പന്നിപ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
[[പ്രമാണം:48134-red.jpg|ലഘുചിത്രം|181x181ബിന്ദു|'''ആതിര.പി.ജി ('''കൗൺസിലർ ''')''']] | [[പ്രമാണം:48134-red.jpg|ലഘുചിത്രം|181x181ബിന്ദു|'''ആതിര.പി.ജി ('''കൗൺസിലർ ''')''']] | ||
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.2018 ൽ ആണ് സ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് തുടങ്ങിയത്.'''ശ്രീ സുരേഷ് ഇ ''','''ശ്രീമതി ആതിര പി. ജി.''' | [[പ്രമാണം:48134-sureshJrc.jpg|ലഘുചിത്രം|181x181ബിന്ദു|'''സുരേഷ് ഇ ('''കൗൺസിലർ ''')''']] | ||
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.2018 ൽ ആണ് സ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് തുടങ്ങിയത്. നിലവിൽ '''ശ്രീ സുരേഷ് ഇ ''', '''ശ്രീമതി ആതിര പി. ജി.''' എന്നിവർ കൗൺസിലേഴ്‌സായും ഇവരുടെ കീഴിൽ 120 അംഗങ്ങളും അടങ്ങിയതാണ് യൂണിറ്റ് .എ ലെവൽ ഗ്രൂപ്പിൽ 60 കുട്ടികളും ബി ലെവൽ ഗ്രൂപ്പിൽ 29 കുട്ടികളും C ലെവൽ ഗ്രൂപ്പിൽ 31 കുട്ടികളും ഉണ്ട്. യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ '''ഹെൻറി ഡ്യുനൻറ്''' സഹായിക്കാൻ ഇറങ്ങി തിരിച്ചതോടുകൂടിയാണ് റെഡ് ക്രോസ്സ് ആഗോളതലത്തിൽ സ്ഥാപിതമാകുന്നത്.അതുകൊണ്ടുതന്നെ കുട്ടികളുടെ ഇടയിൽ മാനവികതയും സഹായമനസ്കതയും വളർത്തിയെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം. | |||
=== പ്രവർത്തനങ്ങൾ === | === പ്രവർത്തനങ്ങൾ === | ||
11:35, 18 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |


കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.2018 ൽ ആണ് സ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് തുടങ്ങിയത്. നിലവിൽ ശ്രീ സുരേഷ് ഇ , ശ്രീമതി ആതിര പി. ജി. എന്നിവർ കൗൺസിലേഴ്‌സായും ഇവരുടെ കീഴിൽ 120 അംഗങ്ങളും അടങ്ങിയതാണ് യൂണിറ്റ് .എ ലെവൽ ഗ്രൂപ്പിൽ 60 കുട്ടികളും ബി ലെവൽ ഗ്രൂപ്പിൽ 29 കുട്ടികളും C ലെവൽ ഗ്രൂപ്പിൽ 31 കുട്ടികളും ഉണ്ട്. യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ ഹെൻറി ഡ്യുനൻറ് സഹായിക്കാൻ ഇറങ്ങി തിരിച്ചതോടുകൂടിയാണ് റെഡ് ക്രോസ്സ് ആഗോളതലത്തിൽ സ്ഥാപിതമാകുന്നത്.അതുകൊണ്ടുതന്നെ കുട്ടികളുടെ ഇടയിൽ മാനവികതയും സഹായമനസ്കതയും വളർത്തിയെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം.
പ്രവർത്തനങ്ങൾ
- നമ്മൾ ജീവിക്കുന്ന ഈ പരിഷ്‌കൃത സമൂഹം പാർശ്വവൽക്കരിച്ചു നിർത്തുന്ന ഒരുപറ്റം മനുഷ്യരാണ് ആദിവാസികൾ.ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന പ്രധാനപ്പെട്ട ആദിവാസി സമൂഹത്തിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വയനാട്ടിൽ വസിക്കുന്ന 'കാട്ടുനായ്ക്കർ'. ഇവരുടെ ജീവിതാവും ജീവിതശൈലിയും ജീവിത ക്ലേശങ്ങളും നേരിട്ടുകാണാനും പഠിക്കാനും മണിമല കാട്ടുനായ്ക്കർ കോളനി സന്ദർശിച്ചു.

പാലിയേറ്റീവ് ഫണ്ട് കളക്ഷൻ ,2022
- ഇന്ത്യ ഒരു കാർഷിക രാജ്യമാണ്.കാര്ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ജീവിതം തന്നെ നിലനിൽക്കുന്നത്.കൃഷിയുടെ പ്രാധാന്യം മനസിലാക്കാനും കൃഷിയുടെ പുതിയ സാദ്ധ്യതകൾ അറിയാനും അമ്പലവയൽ കാർഷിക സർവകലാശാല സന്ദർശിച്ചു.
- ഈ മഹാമാരിക്കാലത്തു പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിർമിച്ചു.