"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


[[വർഗ്ഗം:ഉപജില്ലാതലമേളകൾ]]
[[വർഗ്ഗം:ഉപജില്ലാതലമേളകൾ]]





09:50, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2024-25 ലെ ഉപജില്ലാതല സംസ്കൃതോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് റോളിങ് ട്രോഫി നേടാൻ സാധിച്ചു.



2019 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നാടിയതിന് ഒറ്റപ്പാലം എം.എൽ.എ. പുരസ്കാരം തന്നു


2007-ൽ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. വി.വി. നീലകണ്ഠൻ മാസ്റ്റർ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടി